Latest

‘എം ടി എല്ലാവരുടെയും സ്നേഹാദരവ് പിടിച്ചു പറ്റിയ വ്യക്തി’: എം ടി യെ അനുസ്മരിച്ച് ഷാജി എൻ കരുൺ

‘എം ടി എല്ലാവരുടെയും സ്നേഹാദരവ് പിടിച്ചു പറ്റിയ വ്യക്തി’: എം ടി യെ അനുസ്മരിച്ച് ഷാജി എൻ കരുൺ

പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരേ അനുസ്മരിച്ച് ഷാജി എൻ കരുൺ. എം ടി എല്ലാവരുടെയും സ്നേഹാദരവ് പിടിച്ചു പറ്റിയ വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക്....

‘സാഹിത്യത്തെ വളരെ ഗൗരവകരമായ കണ്ട വ്യക്തി’: എം ടി യെ അനുസ്മരിച്ച് കെ എൽ മോഹന വർമ

പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരേ അനുസ്മരിച്ച് എഴുത്തുകാരൻ കെ എൽ മോഹന വർമ. സാഹിത്യത്തെ വളരെ ഗൗരവകരമായ....

വിക്ടോറിയയിൽ പഠിക്കുന്ന കാലം തൊട്ടേ എംടിയെ അറിയാം, ആ സ്നേഹം ഏറിയും കുറഞ്ഞും ഇക്കാലമത്രയും നിലനിന്നിരുന്നു; ടി പദ്മനാഭൻ

വളരെ ചെറുപ്പം തൊട്ടേ എംടിയെ തനിയ്ക്ക് പരിചയമുണ്ടെന്ന് കഥാകൃത്ത് ടി. പദ്മനാഭൻ. എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ താനും ഏറെ....

എം ടി ഇല്ലാത്ത കേരളവും മലയാള സാഹിത്യവും അക്ഷരാർത്ഥത്തിൽ അനാഥമാണ്

എം ടി യെ അനുസ്‍മരിച്ച് മന്ത്രി എം ബി രാജേഷ്. ആ രണ്ടക്ഷരം കൊണ്ട് അടയാളപ്പെടുത്തപ്പെട്ട മഹാപ്രതിഭ ഓർമയായി. മലയാളം....

‘ആൾക്കൂട്ടത്തിൽ തനിയെ എന്നത് അദ്ദേഹത്തിൻറെ ജീവിത ദർശനമാണ്’: എം ടി യെ അനുസ്മരിച്ച് ശ്രീകുമാരൻ തമ്പി

പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരേ അനുസ്മരിച്ച് ശ്രീകുമാരൻ തമ്പി. തന്റെ കാലഘട്ടത്തിലേയും ഇപ്പോഴത്തേയും എഴുത്തുകാരുടെ മാതൃകയായിരുന്നു എം....

എംടിയുടെ വേർപാട് ഒരുതരത്തിലും നികത്താനാകാത്തത്, അനീതിക്ക് നേരെ കാർക്കിച്ച് തുപ്പുന്ന കരുത്തനായ കഥാപാത്രം സൃഷ്ടിക്കാൻ ഇനി മറ്റൊരാളില്ല; എം വി ഗോവിന്ദൻ മാസ്റ്റർ

എംടിയുടെ വേർപാട് ഒരുതരത്തിലും നികത്താനാകാത്തതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. അനീതിക്ക് നേരെ കാർക്കിച്ച് തുപ്പുന്ന കരുത്തനായ....

മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്

എം ടി യുടെ വിയോഗത്തിൽ അനുശോചിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച....

അനേകം മാനങ്ങളുള്ള ഒരാളും കാലത്തിനൊപ്പം നടന്ന കഥാകാരനും ആയിരുന്നു എം.ടി. വാസുദേവൻ നായർ; കവി കെ സച്ചിദാനന്ദൻ

അനേകം മാനങ്ങളുള്ള ഒരാൾ ആയിരുന്നു എം.ടി. വാസുദേവൻ നായരെന്ന് കവി കെ. സച്ചിദാനന്ദൻ. എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള....

വിട വാങ്ങിയത് മലയാള സാഹിത്യത്തിൻ്റെ ഹൃദയം; സുഭാഷ് ചന്ദ്രൻ

എം.ടി. വാസുദേവൻ നായരുടെ വിടവാങ്ങലിലൂടെ മലയാള സാഹിത്യത്തിന് നഷ്ടമായത് അതിൻ്റെ ഹൃദയത്തെയാണെന്ന് എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ. മനുഷ്യ ശരീരത്തിലുള്ള ഒരേയൊരു....

പഞ്ചാഗ്നിയിലെ റഷീദിനെപ്പോലെ, സദയത്തിലെ സത്യനാഥനെപ്പോലെ, ആ ഇതിഹാസം, മനസിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞതിൽപ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോ?

എം ടി യുടെ വിയോഗത്തിൽ അനുശോചിച്ച് മോഹൻലാൽ. ചേർത്തുപിടിക്കുമ്പോൾ മറ്റാർക്കും നൽകാനാവാത്ത സമാധാനവും സ്നേഹവും നെഞ്ചിലേക്ക് പകർന്നുതന്ന പിതൃതുല്യനായ എംടി....

‘അധികാര ഘടനയുടെ ഭാരം കൊണ്ടു മനുഷ്യർ ചതഞ്ഞരഞ്ഞു പോകുന്ന നാലുകെട്ടുകൾ പൊളിച്ച് കാറ്റും വെളിച്ചവും കടക്കുന്ന കൊച്ചു വീടുണ്ടാക്കണമെന്നു മലയാളിയോട് പറഞ്ഞുകൊണ്ടാണ് അയാൾ വരവറിയിച്ചത്’

എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ്. ഏറ്റവും നല്ല വായനക്കാരനാണ് ഏറ്റവും നല്ല....

‘മലയാളത്തിന്റെ മനസാണ് പോയ് പോയത്’; എം ടി യെ അനുശോചിച്ച് പ്രഭാ വർമ്മ

പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രഭാ വർമ്മ. മലയാളത്തിന്റെ മനസ്സാണ് പോയ് പോയത്....

മലയാള ഭാഷയുടെ സുകൃതം കാലം കഴിഞ്ഞു

ശബ്ന ശ്രീദേവി ശശിധരൻ തലമുറകളുടെ സ്നേഹവാത്സല്യങ്ങളും സ്നേഹാദരങ്ങളും ഒരേ അളവിൽ പിടിച്ചു വാങ്ങിയ അതുല്യ പ്രതിഭ. നക്ഷത്രസമാനമായ വാക്കുകളെ തലമുറകൾക്കായി....

ലോകത്ത് നൂറുവർഷത്തെ 100 കഥകൾ എടുത്താൽ അതിലൊന്ന് എംടി സാറിന്റെ ഇരുട്ടിന്റെ ആത്മാവ് ആയിരിക്കും

എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് വർഷങ്ങളോളം എം.ടിയുടെ സന്തത സഹചാരിയും ആദ്യകാല എം.ടി സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറും....

‘നന്ദി സര്‍,ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും’: മഞ്ജു വാര്യർ

പ്രശസ്ത എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് മഞ്ജു വാര്യർ. ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ....

മലയാളി ഉള്ളിടത്തോളം കാലം മരണമില്ലാത്ത എഴുത്തിന്റെ മഹാമാന്ത്രികന് ബാഷ്പാഞ്ജലികൾ

എം ടി യുടെ വിയോഗത്തിൽ അനുശോചിച്ച് സംവിധായകൻ വിനയൻ. മലയാള ഭാഷയുടെ പെരുന്തച്ചൻ. മലയാളി ഉള്ളിടത്തോളം കാലം മരണമില്ലാത്ത എഴുത്തിന്റെ....

‘വാക്ക് മൗനം തേടുന്ന ഈ നിമിഷത്തിൽ ആ ഓർമ്മകൾക്ക് സാഷ്ടാംഗം പ്രണാമം’: എം ടി യുടെ വിയോഗത്തിൽ അനുശോചിച്ച് മനോജ് കെ ജയൻ

പ്രശസ്ത എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് നടൻ മനോജ് കെ ജയൻ. വാക്ക് മൗനം തേടുന്ന....

“വിജയം” എന്ന വാക്കിനെ എം.ടി എന്ന രണ്ടക്ഷരത്തിൻ്റെ പര്യായപദമാക്കി വിടചൊല്ലിയ മഹാആൽമരത്തിൻ്റെ തണൽ യുഗാന്തരങ്ങൾ മലയാളഭാഷയെ പരിപോഷിപ്പിക്കും

എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് കെ ടി ജലീൽ എംഎൽഎ. എം.ടി വാസുദേവൻ നായരെ ‘എം.ടി’ എന്ന രണ്ടക്ഷരത്തിൽ....

‘എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായി,നല്ല സ്നേഹ ബന്ധമുണ്ടായിരുന്നു’: അനുസ്മരിച്ച് മോഹൻലാൽ

എം ടി വാസുദേവൻ നായരെ അവസാനമായി കാണാൻ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വീട്ടിലെത്തി നടൻ മോഹൻലാൽ. ഇന്ന് പുലർച്ചെ 5 മണിയോടെയാണ്....

പല ഘട്ടങ്ങളിലും എംടിയുടെ നിലപാടുകൾ രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ പൊരുതുന്നവർക്കുള്ള പിന്തുണയായിരുന്നു

എം ടി യുടെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി പി രാജീവ്. ലോകസാഹിത്യത്തിന് മലയാളം നൽകിയ സംഭാവനയായിരുന്നു എംടി. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ....

എഴുത്തിലായാലും ഭാഷയുടെ സമർപ്പണ ബോധത്തിലും എംടിയെക്കാൾ വേറൊരാളില്ല; കെ ആർ മീര

എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് എഴുത്തുകാരി കെ ആർ മീര. എംടി സ്വാധീനിക്കാത്തതായി മലയാളത്തിൽ ഏതെങ്കിലും വായനക്കാരോ,....

‘ഇടതിൻ്റെ സമൂഹ്യ വിമർശനത്തിൻ്റെ ആഴം അറിഞ്ഞ എഴുത്തുകാരൻ’: എം ടി യുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബിനോയ് വിശ്വം

പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ്....

Page 53 of 6438 1 50 51 52 53 54 55 56 6,438