Latest
‘പുതിയ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനൊപ്പം ഭരണഘടനാപരമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണം’: എംവി ഗോവിന്ദൻ മാസ്റ്റർ
ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത ഭരണഘടനാ വിരുദ്ധ നിലപാടുകളാണ് നിലവിലുള്ള ഗവര്‍ണര്‍ സ്വീകരിച്ചിട്ടുള്ളതെന്നും അതിന് വെള്ള പൂശാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് ചില മാധ്യമങ്ങള്‍ നടത്തിയിട്ടുള്ളതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ. അത്....
രാജ്യത്തെ വെർച്വൽ അറസ്റ്റ് തട്ടിപ്പിൻ്റെ മുഖ്യ സൂത്രധാരകൻ ലിങ്കൺ ബിശ്വാസ് തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഇരകൾക്ക് തിരികെ നൽകാനുള്ള നടപടിക്രമങ്ങൾ....
മുംബൈയിലെ ഒരു കോടതിയിൽ വക്കീലന്മാർക്കും പോലീസുകാർക്കും പ്രതികൾക്കുമൊക്കെ പുറമെയെത്തിയ ഒരു അതിഥി ഉണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയല്ല. മുംബൈയിലെ 27 മെട്രോപൊളിറ്റൻ....
കസഖ്സ്ഥാനില്‍ നിന്നും റഷ്യയിലേക്ക് പോവുകയായിരുന്ന യാത്രാവിമാനം തകര്‍ന്നു വീണു. പന്ത്രണ്ട് പേരെ രക്ഷപ്പെടുത്താനായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 67....
ഓണം കഴിഞ്ഞാൽ പിന്നെ മലയാളിയുടെ ‘വൈബേറും’ ആഘോഷമെന്നത് ക്രിസ്‍മസാണ്. ഡിസംബറിന്റെ തണുപ്പിൽ പുൽക്കൂടൊരുക്കാനും നക്ഷത്രം തൂക്കാനും കരോൾ പാടാനും ജാതി....
വടകരയിൽ കാരവാനിലുള്ളിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണം വിഷ വാതകം ശ്വസിച്ചു തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.....
ഷവോമി 15 ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് സര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റില്‍ നവംബറില്‍ ഇടംപിടിച്ചതിന് പിന്നാലെ, ഷവോമി 15 അള്‍ട്രാ അതേ....
യുഎൻ സമാധാന സേനയുടെ ആക്ടിംഗ് കമാൻഡർ ബ്രിഗേഡിയർ അമിതാഭ് ഝാ അന്തരിച്ചു. യുഎൻ ഡിസംഗേജ്‌മെന്റ് ഒബ്സർവർ ഫോഴ്‌സിന്റെ (യുഎൻഡിഒഎഫ്) ഡെപ്യൂട്ടി....
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ബിഹാർ ഗവർണറായി പുതിയ നിയമനം ലഭിച്ചതോടെ അന്യ സംസ്ഥാനങ്ങളിൽ നടത്തിവന്നിരുന്ന യാത്ര വെട്ടിച്ചുരുക്കി ഗവർണർ....
വോയ്സ്- എസ്എംഎസ് എസ്ടിവികൾ (സ്പെഷൽ താരിഫ് വൗച്ചറുകൾ) നിർബന്ധമായും നൽകിയിരിക്കണമെന്ന് ഉത്തരവിറക്കി ട്രായി. ജിയോ, എയർടെൽ പോലുള്ള കമ്പനികളൊന്നും ഇത്തരത്തിലുള്ള....
വെള്ളം കുടിക്കാന്‍ ദാഹിക്കുന്നത് ഒരു പ്രശ്‌നമാണെന്ന് പറയാന്‍ കഴിയില്ല. പക്ഷേ എന്തും അമിതമായാല്‍ അപകടമാണ്. വെള്ളം കുടിക്കുന്ന പ്രവണത നമ്മുടെ....
പ്രിയപ്പെട്ടവർക്കൊപ്പം, നമ്മൾ ഏറെ ആരാധിക്കുന്ന ഇഷ്ടപ്പെടുന്നവർക്കൊപ്പം ഫോട്ടോ എടുക്കുക എന്നത് ഏതൊരാൾക്കും ആഗ്രമുള്ള കാര്യമാകും. എന്നാൽ ഇത് നടക്കണമെന്നില്ല…എങ്കിലും അതിന്....
ബിഹാർ ഗവർണറായി സ്ഥലം മാറിപ്പോകുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്രത്തിൻ്റെ ചട്ടുകമായും സംസ്ഥാന അസംബ്ലി ചേരാൻ പോലും വിസമ്മതി....
വെള്ളത്തലയൻ കടൽപ്പരുന്തിനെ അമേരിക്കയുടെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയുടെ പ്രതീകമായാണ് വെള്ളത്തലയൻ കടൽപ്പരുന്തിനെ 240....
ഹാന്‍ഡ്ബാഗ് സ്ഥിരം ഉപയോഗിക്കുന്നവര്‍ക്ക് ഏത് യാത്രയിലും ഒപ്പമത് വേണം. ഇനി വിമാനയാത്രയ്ക്ക് ഹാന്‍ഡ്ബാഗുമായി പോകുന്നവരാണ് നിങ്ങളെങ്കില്‍ ഇപ്പോള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം.....
തൃശൂര്‍ ജില്ലയിലെ പാലയൂര്‍ തീര്‍ഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പൊലീസ് വാർത്താക്കുറിപ്പിലൂടെ....
വേദിയുടെ വിവാദങ്ങളുടെ അകമ്പടിയോടെയാണ് 2025ലെ ചാമ്പ്യൻസ് ട്രോഫി എത്തുന്നത്. ഇരുവേദികളിലായി മത്സരം നടത്താം എന്ന സമവായത്തിൽ തർക്കങ്ങൾക്കെല്ലാം പരിസമാപ്തിയായി. എട്ട്....
കർണാടകയിൽ നിന്നും 25 വർഷത്തിന് മുൻപ് കാണാതായ സ്ത്രീയെ ഹിമാചൽ പ്രദേശിൽ നിന്നും കണ്ടെത്തി. നിലവിൽ വൃദ്ധ സദനത്തിൽ കഴിയുന്ന....
ക്രിസ്മസ് ആഘോഷത്തിനുള്ള ഒരുക്കങ്ങൾക്കിടെ മരത്തിൽ നിന്നു വീണ് പരുക്കേറ്റ യുവാവിന് ദാരുണാന്ത്യം. കിളിമാനൂർ ക്ലബിൻ്റെ ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായുള്ള അലങ്കാരത്തിനായി....
രാജസ്ഥാനിലെ ബെഹ്‌റോര്‍ ജില്ലയില്‍ 700 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. സമാന്തരമായി കുഴിയെടുത്ത് കുട്ടി....
നിലമേലില്‍ പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീ ലോറിയിടിച്ച് മരിച്ചു. മുരുക്കുമണ്‍ സ്വദേശിനി ഷൈല (51) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെയാണ്....
സന്തോഷ് ട്രോഫി ഫുട്‌ബോളിൽ വിജയക്കുതുപ്പ് തുടർന്ന കേരളത്തിന് തമിഴ്നാടിന്റെ സമനിലകുരക്ക്. ക്യാപ്റ്റൻ റൊമേരിയോ ജസുരാജിലൂടെ മുന്നിലെത്തിയ തമിഴ്നാടിനെ കളിയവസാനിക്കാൻ രണ്ട്....