Latest
ക്രിസ്മസ് തലേന്ന് അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ ഷെല്ലാക്രമണം; എട്ടു പേര്‍ കൊല്ലപ്പെട്ടു
ക്രിസ്മസ് തലേന്ന് വെസ്റ്റ് ബാങ്കിലെ തുല്‍ക്കര്‍ നഗരത്തിന് സമീപമുള്ള അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ 53കാരി ഉള്‍പ്പടെ എട്ടുപേര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെയാണ് ഇസ്രയേല്‍ സൈന്യം....
എംഎസ് സൊല്യൂഷൻ സിഇഒ എം. ഷുഹൈബിനായി ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി ക്രൈം ബ്രാഞ്ച്. ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിനായാണ്....
പുല്‍മേടുകളും, ഷോലക്കാടുകളും, തേയിലത്തോട്ടങ്ങളും നിറഞ്ഞ വിനോദസഞ്ചാരികളുടെ മനം നിറക്കുന്ന തെക്കിന്റെ കശ്മീരായ മൂന്നാർ അതി ശൈത്യത്തിലേക്ക് നീങ്ങുന്നു. താപനില പൂജ്യം....
ഭൂമിയിൽ നിന്ന് 15 കോടി കിലോമീറ്റർ അകലെയുള്ള സൂര്യന്റെ അന്തരീക്ഷത്തിന് സമീപത്ത് നാസയുടെ സൗര്യ ദൗത്യമായ പാർക്കർ സോളാർ പ്രോബ്....
പത്തനംതിട്ട തിരുവല്ല കുമ്പനാട്ട് കരോൾ സംഘത്തിനു നേരെ സംഘം ചേർന്ന് ആക്രമണം നടത്തിയതായി പരാതി. കുമ്പനാട് എക്സോഡസ് ചർച്ച് കരോൾ....
ഹിമാചലിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ക്രിസ്‌മസ് – പുതുവത്സരാഘോഷത്തിനായി എത്തിയ വിനോദസഞ്ചാരികളും വാഹനങ്ങളും 21 മണിക്കൂറിലേറെ അടൽ തുരങ്ക പാതയിൽ....
മണിപ്പൂരിൽ നിന്നും പൊട്ടിത്തെറിക്കാത്ത 3 നാടൻ റോക്കറ്റുകളും ആയുധങ്ങളും ഉൾപ്പെടെ സ്ഫോടക വസ്തുക്കൾ സൈന്യം പിടിച്ചെടുത്തു. 3.6 കിലോഗ്രാം സ്ഫോടക....
രാജ്യത്തിനാകെ മാതൃകയായി വീണ്ടുമൊരു കേരള മോഡൽ. സമ്പൂർണ സൈബർ കവചമൊരുക്കി കേരള പൊലീസ്. സർക്കാർ ഡാറ്റകളിൽ കണ്ണ് വെച്ച് പ്രവർത്തിക്കുന്ന....
ബോർഡർ ഗാവസ്‌കർ ടെസ്‌റ്റ് ക്രിക്കറ്റ് പരമ്പരയിലെ നാലാംടെസ്‌റ്റിന് നാളെ മെൽബമിൽ തുടക്കമാകും. പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിച്ചു തുടങ്ങിയ ഇന്ത്യയെ,....
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച തങ്ക അങ്കി ഘോഷയാത്ര ഇന്ന് ശബരിമല സന്നിധാനത്തെത്തും. വൈകുന്നേരം 6.40നാണ് തങ്ക അങ്കി....
സാങ്കേതിക തകരാറിനെ തുടർന്ന് അമേരിക്കൻ എയർലൈൻസിന്റെ വിമാന സർവീസുകൾ പൂർണമായും തടസപ്പെട്ടു. ക്രിസ്മസ് തലേന്നാണ് കമ്പനിക്ക് ഈ അപ്രതീക്ഷിത പ്രതിസന്ധി....
മതങ്ങൾ മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ല; മറിച്ച് ഒരു ചരടിൽ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോർത്തിണക്കേണ്ട മാനവികതയുടെയും സ്നേഹത്തിൻ്റേയും സന്ദേശവാഹകരാകണം. കേരളം....
കേരളത്തിലെ ആദ്യ വ്യാവസായിക ടൂറിസം ക്യാമ്പസ് ആയ സ്വിസ്റ്റൺ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.....
കാസർഗോഡ് ഗവ. ഐ.ടി.ഐ.യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ നിലവിലുള്ള ഒഴിവിലേക്ക് ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടികാഴ്ച....
ആറൻമുള പാർത്ഥ സാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച തങ്ക അങ്കി ഘോഷയാത്ര നാളെ ശബരിമല സന്നിധാനത്തെത്തും. വൈകുന്നേരം 6.40 നാണ്....
‘ഫെമിനിച്ചി ഫാത്തിമ’യായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഷംല ഹംസയെ സന്ദർശിച്ച് മന്ത്രി എം ബി രാജേഷ്. മേലാറ്റൂരിലെ വീട്ടിലെത്തിയാണ് മന്ത്രി....
മിൽമയുടെ പാൽപ്പൊടി നിർമ്മാണ ഫാക്ടറി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. ഫാക്ടറിയിൽ നിർമ്മിക്കുന്ന ഉല്പന്നങ്ങളും ഇന്ന് തന്നെ വിപണിയിലിറക്കി.....
പുതുവര്‍ഷ ആഘോഷ ക്രമീകരണങ്ങളുടെ ഭാഗമായി വലിയ തോതിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ വിവിധ മേഖലകളില്‍....
ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും മാറ്റി. പകരം ബിഹാര്‍ ഗവര്‍ണരായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള....
ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികർക്ക് വീരമൃത്യു. അപകടത്തിൽ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍....
ചോമ്പാല്‍ അഴിയൂരില്‍ പന്ത്രണ്ട് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് എഴുപത്തി ആറര വര്‍ഷം കഠിന തടവും 1,53,000 രൂപ....
ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ മണിപ്പുരില്‍ കലാപവും ദുരിതങ്ങളും വിട്ടൊഴിയുന്നില്ല. വംശീയ കലാപം തുടങ്ങി ഒന്നരവര്‍ഷം പിന്നിട്ടിട്ടും പതിനായിരങ്ങള്‍ ഭവനരഹിതരാണ്. ദുരിതാശ്വാസക്യാമ്പുകളില്‍....