Latest

ആ ‘മാഡം’ ആര്? പൊലീസ് വെളിപ്പെടുത്തുന്നു

ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് മാത്രമെന്നും പൊലീസ്....

നടി ആക്രമിക്കപ്പെട്ട കേസ്; കാവ്യയെയും അമ്മയെയും ഇന്ന് ചോദ്യം ചെയ്യും

ഇരുവര്‍ക്കും ഗൂഢാലോചനയെക്കുറിച്ച അറിവുണ്ടായിരുന്നോ എന്ന് അന്വേഷിക്കും....

ദിലീപുമായി തെളിവെടുപ്പ് തുടരുന്നു

ഇന്ന് തൃശ്ശൂരില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്....

മണിയുടെ മരണത്തില്‍ ദിലീപിനെ അന്നേ സംശയമുണ്ടായിരുന്നു: മണിയുടെ സഹോദരന്‍

ദിലീപുമായി മണിക്ക് ഭൂമിയിടപാടുകള്‍ ഉണ്ടായിരുന്നു....

മതസ്പര്‍ധ വളര്‍ത്തുംവിധം പരാമര്‍ശം: ടി പി സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

ഐടി ആക്ട് പ്രകാരം കേസെടുക്കാനുള്ള സാധ്യതയും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു....

നടി ആക്രമിക്കപ്പെട്ട കേസില്‍ അഡ്വ.എ സുരേശന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

പ്രോസിക്യൂഷനു വേണ്ടി അടുത്ത ദിവസം മുതല്‍ അദ്ദേഹം ഹാജരാകും....

സിനിമയിലെ വിവാദങ്ങള്‍ സത്യങ്ങളും ഊഹാപോഹങ്ങളും നിറഞ്ഞത്; ശ്യാമ പ്രസാദ്

സിനിമാ കുടുംബത്തില്‍ ഇന്ന് നടക്കുന്ന അപസ്വരങ്ങള്‍ തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും ശ്യാമ പ്രസാദ്....

കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ‘ക്രിയാത്മക പങ്ക്’ വഹിക്കാന്‍ താല്‍പര്യമറിയിച്ച് ചൈന രംഗത്ത്

നിയന്ത്രണരേഖയ്ക്കു സമീപം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് ചൈനയുടെ വാഗ്ദാനം ....

വിവാഹ മോചനം; കാരണം തുറന്നുപറഞ്ഞ് നടി സുരഭി

വികാരനിര്‍ഭരമായ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരഭി വിവാഹമോചനവിവരം പങ്കുവച്ചത്....

ഭാരത് മാതാ കി ജയ് വിളിക്കാത്ത മുസ്ലിം വ്യാപാരിക്ക് ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം; വീഡിയോ പുറത്ത്

ഉച്ചത്തില്‍ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ പ്രതിഷേധ റാലിയില്‍ പങ്കെടുക്കുകയായിരുന്നവര്‍ ആവശ്യപ്പെട്ടു....

ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലാ നിരോധനം; സാവകാശം ആവശ്യപ്പെട്ടുള്ള അപേക്ഷ കേരളം പിന്‍വലിച്ചു

ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവില്‍ ഇളവ് ആവശ്യപ്പെട്ടുള്ള അപേക്ഷകള്‍ പരിഗണിച്ചത്....

എന്തിനാ ചേട്ടാ ഇങ്ങനെ കാണിക്കുന്നത്; ജയിലിലായ ശേഷം ദിലീപിന്റെ ആദ്യ പ്രതികരണം ഇങ്ങനെ

ദിലീപിനെ ആലുവ പൊലീസ് ക്ലബിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്....

കോഴിക്കോട് അധ്യാപകന്‍ ഏഴ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചതായി പരാതി; അധ്യാപകന്‍ ഒളിവില്‍

ഭയം കാരണം ബെഞ്ചിനടിയില്‍ ഒളിക്കാറുണ്ടെന്നും സ്‌കൂളില്‍ വരാന്‍ പേടിയായിരുന്നെന്നും കുട്ടികള്‍ ചൈല്‍ഡ്‌ലൈനില്‍ മൊഴി നല്‍കി....

ഇന്ത്യന്‍ പെണ്‍പുലിക്ക് ലോകത്തിന്റെ കൈയ്യടി; 6000 ക്ലബിലെത്തുന്ന ലോകത്തെ ആദ്യതാരമെന്ന ചരിത്രം മിഥാലിരാജിന്

വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു താരം 6000 റണ്‍സ് പിന്നിടുന്നത്....

നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവ്; അന്‍വര്‍ സാദത്ത് എം എല്‍ എയെ ചോദ്യം ചെയ്യും

പുതിയ തെളിവുകള്‍ പ്രതിപക്ഷ എം എല്‍ എ അന്‍വര്‍ സാദത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്....

ദിലീപിനെതിരെ ജനങ്ങളുടെ പ്രതിഷേധം; വഴിനീളെ കരിങ്കൊടി

തെളിവെടുപ്പിനായി എത്തിച്ചിടത്തെല്ലാം കരിങ്കൊടി കാട്ടി പ്രതിഷേധം....

നരേന്ദ്ര മോദി വടകര റെയില്‍വേസ്റ്റേഷനില്‍; ടീഷര്‍ട്ടും പാന്റും ധരിച്ച് സുരക്ഷയില്ലാതെ നില്‍ക്കുന്ന മോദിയെ കണ്ടവര്‍ ഞെട്ടി

കറങ്ങിത്തിരിഞ്ഞ് പഹയന്‍ വടകര സ്റ്റേഷനിലും എത്തിയെന്നാണ് ഒരാള്‍ അടിക്കുറിപ്പെഴുതിയിരിക്കുന്നത്....

ഗൗരിയമ്മയ്ക്ക് പിറന്നാള്‍ മധുരവുമായി എ കെ ബാലന്‍

ചുവന്ന പൊന്നാട നല്‍കി ഗൗരിയമ്മയെ ആദരിച്ചു....

Page 5792 of 6180 1 5,789 5,790 5,791 5,792 5,793 5,794 5,795 6,180