Latest

ടിന്റു ലൂക്ക പിന്മാറിയിട്ടും ഇന്ത്യക്ക് സ്വര്‍ണതിളക്കം; അര്‍ച്ചന ചരിത്രം കുറിച്ചു;9 സ്വര്‍ണവുമായി ചക്‌ദേ ഇന്ത്യ

ഹെപ്റ്റാത്തലണില്‍ സ്വപ്‌ന ബെര്‍മനിലൂടെ ഇന്ത്യ ഒന്‍പതാം സ്വര്‍ണവും നേടി....

എം ആര്‍ പിയേക്കാള്‍ വില കൂട്ടേണ്ട സാഹചര്യമില്ല; ധനമന്ത്രി തോമസ് ഐസക്; സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഒരുവിഭാഗം വ്യാപാരികള്‍

സമരത്തില്‍ നിന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ വിമത വിഭാഗം പിന്മാറിയിരുന്നു....

ടീം ഇന്ത്യയില്‍ പുതിയ പോര്‍മുഖം; ടി ട്വന്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട രഹാനെ ഗാംഗുലിയെ കൂട്ട് പിടിച്ച് പടയൊരുക്കത്തിന്

ഇനിയുള്ള ഓരോ പരാജയങ്ങളും കോഹ്ലിയുടെ നാളുകള്‍ എണ്ണപ്പെടുന്നതിലേക്കാകും എത്തിക്കുക....

ഇതാ അത്ഭുതഗാനം; രാജ്യത്തെ പട്ടിണിയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയ ഗാനം കാണാം

ഡെസ്പാസിറ്റോ പുറത്തിറങ്ങിതിന് ശേഷം ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 45 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്....

അമ്മയുടെ കണ്ണീരിനൊപ്പം നാടും കണ്ണീരണിഞ്ഞു; പിതാവ് വെട്ടി കൊലപ്പെടുത്തിയ മക്കളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

അരുമകിടാങ്ങളുടെ മൃതദേഹത്തിന് മുന്നില്‍ അലമുറയിട്ട് കരയുന്ന അമ്മ നാടിനെ കണ്ണീരിലാഴ്ത്തി....

”കൂടെ അഭിനയിക്കുന്ന നടിമാരുടെ ശരീരം ചെറുമെത്ത”; ബോളിവുഡില്‍ വിവാദം കത്തുന്നു

പാഡിങ് (padding) എന്ന വാക്കാണ് ഇതിനായി നടന്‍ ഉപയോഗിച്ചത്....

പേടിക്കേണ്ട നായ്ക്കുരണയെ; നായ്ക്കുരണകൃഷിയിലെ പെണ്‍ കൂട്ടായ്മ

കുറ്റിയാട്ടൂര്‍ പൗര്‍ണമി കുടുംബശ്രീ കൃഷി രംഗത്ത് പുതിയ പരീക്ഷണത്തിലാണ്....

തക്കാളി വില കുതിച്ചുയരുന്നു;ഒരു കിലോ തക്കാളിയ്ക്ക് ഇന്നത്തെ വില 69 രൂപ

മാര്‍ക്കറ്റില്‍ തക്കാളി കിലോയ്ക്ക് 60 മുതല്‍ 70 വരെയാണ് വില ഈടാക്കുന്നത്....

നേപ്പാളില്‍ പൂര്‍ണ്ണമായും കടലാസ് ഉപേക്ഷിച്ചുള്ള ബാങ്കിംഗുമായി എസ്ബിഐ

ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് എസ്ബിഐ ഈ സംവിധാനം വ്യാപിപ്പിക്കുന്നത് ആദ്യമായാണ്....

വിയ്യൂര്‍ ജയിലില്‍ തമ്മില്‍ത്തല്ല്; തടവുകാരന്റെ മുഖം ബ്ലേഡ് കൊണ്ട് വരഞ്ഞു കീറി

ലഹരിക്കടിമയായ മാനസിക രോഗിയായ തടവുകാരനാണ് അക്രമം ഉണ്ടാക്കിയതെന്നാണ് വിവരം....

ഇന്ത്യന്‍ വ്യവസായ മേഖലയില്‍ നിക്ഷേപിക്കാന്‍ സ്വകാര്യ സംരംഭകര്‍ മടിക്കുന്നതായി കണക്കുകള്‍; നിക്ഷേപ സാഹചര്യം ഇല്ലെന്ന് വിലയിരുത്തല്‍

സ്വകാര്യമേഖലയില്‍ വന്‍ നിക്ഷേപം നടക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദത്തിനിടയിലാണ് പുതിയ കണക്ക് പുറത്ത് വന്നിരിക്കുന്നത്....

നടിയെ ആക്രമിച്ചത് സിനിമയ്ക്കകത്തുള്ളവര്‍ തന്നെ; മന്ത്രി ജി സുധാകരന്‍

കേസില്‍ പൊലീസുകര്‍ കുറ്റക്കാരല്ലെന്നും ജി സുധാകരന്‍....

ബി നിലവറ തുറക്കുന്നതില്‍ ചിലര്‍ ഭയപ്പെടുന്നതെന്തിന്; അവരെ സംശയിക്കണം; നിലവറ തുറക്കണമെന്നും വി എസ്

ദേവഹിതം നേരിട്ട് ചോദിച്ച് മനസിലാക്കിയത് പോലെയാണ് ചില രാജകുടുംബങ്ങള്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്....

ഇന്ത്യ-വിന്‍ഡീസ് ടി-20 പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം

ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ കെല്‍പ്പുള്ള ക്രിസ് ഗൈല്‍ തന്നെയാകും വിന്‍ഡീസിന്റെ തുറുപ്പ് ചീട്ട്....

മുല്ലപ്പെരിയാര്‍ അണക്കെട്ടിലേയ്ക്ക് വാഹനങ്ങള്‍ കടന്നു പോകാന്‍ വിധത്തില്‍ ഷട്ടര്‍ ഉയര്‍ത്തി വയ്ക്കാന്‍ ഉപസമിതി തമിഴ്‌നാടിന് നിര്‍ദ്ദേശം നല്‍കി

ജലനിരപ്പ് 136 അടിയില്‍ എത്തുന്നതു വരെ വാഹനം കടന്നു പോകുന്ന ഭാഗത്തെ ഒരു ഷട്ടര്‍ ഉയര്‍ത്തി വയ്ക്കാമെന്ന് ഉറപ്പ് നല്‍കി....

മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി യൂത്ത് ലീഗ്; സെന്‍കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയാണ് ശരി

പോസ്റ്റിലുടനീളം സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്....

ഫിഫ അണ്ടര്‍ 17 ലോകകപ്പ് വേദി; കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ മികച്ചത്

മത്സരം നടക്കുന്ന ഗ്രൗണ്ടും ഇരിപ്പിടങ്ങളും സ്റ്റേഡിയത്തില്‍ ഒരുക്കിയ മറ്റ് ആധുനിക സൗകര്യങ്ങളും സംഘം പരിശോധിച്ചു....

Page 5798 of 6179 1 5,795 5,796 5,797 5,798 5,799 5,800 5,801 6,179