Latest

ആലപ്പുഴയിൽ വയോധികയെ തെരുവുനായ കടിച്ചുകൊന്നു

ആലപ്പുഴയിൽ വയോധികയെ തെരുവുനായ കടിച്ചുകൊന്നു

ആലപ്പുഴ ആറാട്ടുപുഴയിൽ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. തെരുവുനായയുടെ ആക്രമണത്തിൽ അരയന്റെചിറയില്‍ കാര്‍ത്യായനി (81) ആണ് മരിച്ചത്. വീട്ടുമുറ്റത്തിരുന്ന കാര്‍ത്യായനിയെ നായ ആക്രമിക്കുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം.....

‘സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷം തടസപ്പെടുത്താന്‍ അനുവദിക്കില്ല’ : മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷം തടസപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ തടസപ്പെടുത്തുന്ന....

തമിഴ്‌നാട്ടിലെ കുപ്രസിദ്ധ തസ്‌കര സംഘം ഇറാനി ഗാങ്ങ് അംഗങ്ങള്‍ ഇടുക്കിയില്‍ പിടിയില്‍

തമിഴ്‌നാട്ടിലെ കുപ്രസിദ്ധ തസ്‌കര സംഘമായ ഇറാനി ഗാങ് അംഗങ്ങള്‍ ഇടുക്കിയില്‍ അറസ്റ്റില്‍. നെടുംകണ്ടത്തെ ജുവലറിയില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് ഗാങ്ങില്‍പ്പെട്ട....

രാജ്യത്ത് ബിജെപി അധികാരത്തിലെത്തിയതിന് ശേഷം ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചതായി കണക്കുകള്‍

രാജ്യത്ത് ബിജെപി അധികാരത്തിലെത്തിയതിന് ശേഷം ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചതായി കണക്കുകള്‍. മോദി സര്‍ക്കാര്‍ അധികാരമേറ്റ 2014ല്‍ ക്രിസ്ത്യന്‍....

സമുദ്രമത്സ്യബന്ധന വികസനത്തിന് സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനുമായി കരാര്‍; കേരള മാതൃക പിന്തുടരാന്‍ ആന്ധ്ര

ആന്ധ്രപ്രദേശിലെ സമുദ്രമത്സ്യബന്ധന വികസനം ലക്ഷ്യമാക്കി, പശ്ചാത്തല സൗകര്യവികസനവും മത്സ്യസമ്പത്തിന്റെ സുസ്ഥിരമായ വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി കേരള മാതൃക പിന്തുടര്‍ന്ന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍.....

ജാതിയും മതവുമില്ല, ശിശുക്ഷേമ സമിതിയിൽ കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷത്തിൽ ബേബിയായി എം എ ബേബിയും

വെൺമയുള്ള കുഞ്ഞുടുപ്പിനേക്കാൾ നിർമ്മലമായിരുന്നു അവരുടെ ഹൃദയങ്ങൾ. ക്രിസ്മസ് പാപ്പാകളായി തൊപ്പിയും തൂവെള്ള ഉടുപ്പുകളുമണിഞ്ഞ് അവർ ഒരുങ്ങി നിന്നു. മുഖത്ത് ആഘോഷത്തിൻറെ....

‘ഏറ്റവും കരുത്തുറ്റ ഒരു ബ്രാന്റാണ് മിൽമ’: മുഖ്യമന്ത്രി

ഏറ്റവും കരുത്തുറ്റ ഒരു ബ്രാന്റാണ് മിൽമയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ആകെയും മിൽമയുമായി ബന്ധപ്പെടുന്നവരാണ് എന്നും മുഖ്യമന്ത്രി. ഇത്....

എം ടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എം ടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഡോക്ടർമാരുടെ വിദഗ്ധ സംഘത്തിൻ്റെ....

നെയ്യാറ്റിന്‍കരയില്‍ ക്ഷേമ പെന്‍ഷന്‍ വിതരണക്കാരന് നേരെ ആക്രമണം

ക്ഷേമ പെന്‍ഷന്‍ വിതരണക്കാരന് മര്‍ദ്ദനം. നെയ്യാറ്റിന്‍കരയില്‍ ക്ഷേമ പെന്‍ഷന്‍ വിതരണക്കാരനായ ബാങ്ക് ജീവനക്കാരന് നേരെയാണ് ആക്രമണം ഉണ്ടായത്. പെന്‍ഷന്‍ വിതരണത്തിനിടെ....

ബിപിഎല്‍ വിഭാഗക്കാര്‍ക്ക് സൗജന്യ കുടിവെള്ളത്തിന് അപേക്ഷിക്കാം

പ്രതിമാസം 15000 ലിറ്ററില്‍ താഴെ ഉപഭോഗമുള്ള, ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യ കുടിവെള്ളം ലഭിക്കാന്‍ ജനുവരി 31 വരെ വാട്ടര്‍....

“സ്വന്തം സുഖം അപരന്റെ ദു:ഖമായി മാറാതിരിക്കാനുള്ള കരുതലും കരുണയും നമുക്കുണ്ടാകണം”; ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

സ്വന്തം സുഖം അപരന്റെ ദു:ഖമായി മാറാതിരിക്കാനുള്ള കരുതലും കരുണയും നമുക്കുണ്ടാകണമെന്ന് ഓര്‍മപ്പെടുത്തി എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി....

30 സ്മാര്‍ട്ട് അങ്കണവാടികള്‍ കൂടി യാഥാര്‍ത്ഥ്യമായി; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

സംസ്ഥാനത്ത് പ്രവര്‍ത്തസജ്ജമായ 30 സ്മാര്‍ട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മട്ടന്നൂരില്‍ വ്യാഴാഴ്ച വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.....

ക്രിസ്മസ് – ന്യൂ ഇയര്‍ തിരക്ക്; ദില്ലിയിൽ നിന്നും ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ കൂടി അനുവദിച്ച് റെയില്‍വേ

ക്രിസ്മസ് – ന്യൂ ഇയര്‍ പ്രമാണിച്ച് കേരളത്തിലേക്ക് ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ കൂടി അനുവദിച്ച് ദക്ഷിണ റെയില്‍വേ. പ്രത്യേക ട്രെയിന്‍....

എന്‍സിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധ; ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി ഡോ ആര്‍ ബിന്ദു

എന്‍സിസി സംസ്ഥാന ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷബാധയെപ്പറ്റി ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും. സംഭവം അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി....

കുട്ടികളെ പരീക്ഷയിൽ തോൽപ്പിക്കുക എന്നത് സർക്കാർ നയമല്ല; കേന്ദ്ര ഭേദഗതിക്കെതിരെ മന്ത്രി വി ശിവൻകുട്ടി

2009 ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി വരുത്തി കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനം കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം പരിഗണിക്കുകയുള്ളൂവെന്ന്....

ഗ്രില്ലും ഓവനും ഒന്നും വേണ്ട; ക്രിസ്മസിന് വിളമ്പാം തന്തൂരി

ഗ്രില്ലും ഓവനും ഒന്നും വേണ്ട; ക്രിസ്മസിന് വിളമ്പാം തന്തൂരി.ക്രിസ്‌മസിനു വിളമ്പാൻ നല്ലൊരു നോൺ വെജ് കൂടിയാകും ഇത്. തന്തൂരി അധികമാരും....

സ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരായ അസഹിഷ്ണുത; പ്രതികരിച്ച് പാലക്കാട് രൂപത

പാലക്കാട് ചിറ്റൂരിലെ രണ്ട് സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കതിരായ അസഹിഷ്ണുതയില്‍ പ്രതികരണവുമായി പാലക്കാട് രൂപത. ഇത്തരം വര്‍ഗീയ നിലപാടുകള്‍ സമാധാനവും സഹോദരിയും....

75 ലക്ഷത്തിന്റെ ഭാഗ്യശാലി ആര്? സ്ത്രീശക്തി SS 447 ലോട്ടറി ഫലം പുറത്ത്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി SS 447 ലോട്ടറി ഫലം പുറത്ത്. ഒന്നാം സമ്മാനം SF 358098 എന്ന....

അവഗണിച്ചിട്ടും ഒഴിവാക്കാനാകാത്ത അംഗീകാരം, ദേശീയ ഗുണനിലവാരത്തിൽ സംസ്ഥാനത്തെ 4 ആശുപത്രികൾക്ക് കൂടി NQAS അംഗീകാരം

ദേശീയതലത്തിൽ വീണ്ടും അംഗീകരിക്കപ്പെട്ട് കേരളത്തിൻ്റെ ആരോഗ്യരംഗം. ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (NQAS) അംഗീകാരം സംസ്ഥാനത്തെ....

തൃശ്ശൂരില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ അമ്മയെയും മകനെയും കണ്ടെത്തി

തൃശ്ശൂരില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ അമ്മയെയും മകനെയും കണ്ടെത്തി. എരിഞ്ഞേരി അങ്ങാടിയിലാണ് സംഭവം. പല്ലൻ വീട്ടിൽ മെറീന (78) മകൻ....

നാട്ടുകാരെ നായയെക്കൊണ്ട് കടിപ്പിച്ച കേസിൽ അറസ്റ്റിലായിരുന്ന ഗുണ്ട, ജാമ്യത്തിലിറങ്ങി ശാസ്ത്രജ്ഞനെയും ഭാര്യയെയും ആക്രമിച്ചു; പ്രതി കസ്റ്റഡിയിൽ

നാട്ടുകാരെ നായയെക്കൊണ്ട് കടിപ്പിച്ച കേസിൽ അറസ്റ്റിലായിരുന്ന ഗുണ്ട, ജാമ്യത്തിലിറങ്ങി ശാസ്ത്രജ്ഞനെയും ഭാര്യയെയും ആക്രമിച്ചു. ഇന്നലെ രാത്രി 11 മണിയോടെ തിരുവനന്തപുരം....

പുതുവത്സരത്തില്‍ മലബാറിനും വേണാടിനും പുതിയ സമയം; നേരത്തേ പുറപ്പെടും

തിരുവനന്തപുരത്ത് നിന്ന് ഷോർണൂരിലേക്കുള്ള വേണാട് എക്സ്പ്രസ് (16302), മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള മലബാര്‍ എക്സ്പ്രസ് എന്നിവയ്ക്ക് 2025 ജനുവരി ഒന്ന്....

Page 58 of 6438 1 55 56 57 58 59 60 61 6,438