Latest

പരസ്പര ബന്ധത്തിന്റെ പേരില്‍ ഏറെ പഴി കേട്ട നേതാക്കളുടെ ആദ്യ ഹസ്തദാനം

നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നായിരുന്നു ചര്‍ച്ചയ്ക്ക് ശേഷം പുടിന്റെ പ്രതികരണം....

ശ്രീറാമിന് നല്‍കിയത് സ്ഥാനകയറ്റം തന്നെ; രേഖകളില്‍ അക്കാര്യം വ്യക്തം; സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമം; വാര്‍ത്ത വളച്ചൊടിച്ചത് അറിവുകേട് കൊണ്ടോ?

സബ് കലക്ടറായിരുന്നവര്‍ എല്ലാവരും കലക്ടറായെങ്കില്‍ മാത്രമേ സ്ഥാനകയറ്റം ലഭിച്ചതായി കണക്കാക്കൂയെന്ന പൊതുബോധമാണ് ഈ പ്രചരണത്തിന്റെ കാതല്‍.....

സാഗര്‍ ഹോട്ടലിലെ ഒളിക്യാമറ കേസ്; പ്രതിക്ക് മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയും; വിധി എട്ടു വര്‍ഷത്തിന് ശേഷം

കല്ലാനോട് സ്വദേശി അഖില്‍ ജോസിനെയാണ് ഐടി നിയമപ്രകാരം ശിക്ഷിച്ചത്.....

ഹീമോഫീലിയ ബാധിതന് ‘എച്ച്‌ഐവി സ്ഥിരീകരിച്ച്’ കോഴിക്കോട്ടെ ആലിയ ലാബ്; വിവാദ ലാബ് കെസി അബുവിന്റെ മരുമകന്റേത്

മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് അര്‍ഷുദ്ദീന്റെ കുടുംബം....

ആക്രമണത്തിനിരയായ നടിയെ അപമാനിച്ചവരും കുടുങ്ങും; വനിതാ കമ്മീഷന്‍ കേസെടുത്തു

അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പരസ്യപ്രസ്താവന നടത്തിയവര്‍ക്കെതിരയടക്കം അന്വേഷണമുണ്ടാകും....

വീണ്ടും തെരുവുനായ ആക്രമണം; മധ്യവയസ്‌കന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു

കൂട്ടമായെത്തിയ നായകള്‍ ഇവരെ ആക്രമിക്കുകയായിരുന്നു....

പള്‍സര്‍ കസ്റ്റഡിയില്‍ തന്നെ; അപേക്ഷ കോടതി തളളി

എന്നാല്‍ ആവശ്യം കോടതി തള്ളുകയായിരുന്നു.....

പ്രസിദ്ധീകരിക്കേണ്ടാത്തത് ഒന്നുമില്ല; സെന്‍കുമാറിന്‍റെ വാദങ്ങള്‍ തള്ളി വിവാദ അഭിമുഖം പ്രസിദ്ധികരിച്ച വാരിക രംഗത്ത്

ഞാനീ പറയുന്നതില്‍ പ്രസിദ്ധീകരിക്കേണ്ടാത്തത് ഒന്നുമില്ല എന്നാണ് സെന്‍കുമാര്‍ മറുപടി പറഞ്ഞത്. അതും റെക്കോര്‍ഡായിട്ടുണ്ട്....

സെന്‍കുമാര്‍ ചട്ടവിരുദ്ധ കുരുക്കില്‍; വിരമിച്ച ശേഷം ഔദ്യോഗിക കാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ലെന്ന ചട്ടം ലംഘിച്ചു

ചട്ടവിരുദ്ധമാണ് താന്‍ നടത്തിയ വിമര്‍ശനങ്ങളെന്ന് തിരിച്ചറിഞ്ഞാണ് സെന്‍കുമാറിന്‍റെ മലക്കം മറിച്ചില്‍....

ജനങ്ങള്‍ക്ക് മുമ്പില്‍ ഒന്നും ഒളിച്ച് വയ്‌ക്കേണ്ട; ജസ്റ്റിസുമാരെയും ഗവര്‍ണ്ണര്‍മാരെയും വിവരാവകാശ നിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്ന് സുപ്രീംകോടതി

ദില്ലി: ജസ്റ്റിസുമാരെയും ഗവര്‍ണ്ണര്‍മാരെയും വിവരാവകാശ നിയമത്തിന് കീഴില്‍ കൊണ്ട് വരണമെന്ന് സുപ്രീംകോടതി. ജനങ്ങള്‍ക്ക് മുമ്പില്‍ ഒന്നും ഒളിച്ച് വയ്‌ക്കേണ്ടന്നും സുപ്രീംകോടതി....

പാളിപ്പോയ ‘നികുതിവിപ്ലവം’

കോടിയേരി ബാലകൃഷ്ണന്‍ എഴുതുന്നു....

അഴിമതി ആരോപണത്തില്‍ ലാലു പ്രസാദ് യാദവിനെതിരെ സിബിഐ കേസെടുത്തു; വീടുകളില്‍ റെയ്ഡ്

പട്‌നയില്‍ രണ്ട് ഏക്കര്‍ ഭൂമി കൈപ്പറ്റിയെന്നും ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡി....

ദിലീപിന് താന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് സെന്‍കുമാര്‍; പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും മുന്‍ പൊലീസ് മേധാവി

അഭിമുഖം നല്‍കിയ വാരിക തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും സെന്‍കുമാര്‍ ....

Page 5800 of 6179 1 5,797 5,798 5,799 5,800 5,801 5,802 5,803 6,179