Latest

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമത്തിനായി നടപടിക്രമങ്ങള്‍ ഇല്ല; അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി

സിബിഐ തലവനെ കണ്ടെത്തുന്നതിനും നിയമിക്കുന്നതിനും പ്രത്യേക നിയമം ഉണ്ട്....

മതപരിവര്‍ത്തനം; ഹാദിയ കേസ് സുപ്രിംകോടതിയില്‍

മുസ്ലീം വിവാഹ ചട്ടങ്ങള്‍ അംഗീകരിക്കാതെയാണ് വിവാഹം കേരള ഹൈക്കോടതി റദാക്കിയതെന്ന് അപ്പീലില്‍ ആരോപിക്കുന്നു....

GST കൊള്ള നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി; ചിക്കന്റെ വില കുറയ്ക്കണമെന്നും ധനമന്ത്രി തോമസ് ഐസക്

ചിക്കന്റെ വില കുറയ്ക്കാത്ത വ്യാപാരികളുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല....

ചലച്ചിത്ര മേഖല ലൈംഗിക പീഡന വിമുക്തമല്ല; അവസരം തേടിയെത്തുന്നവര്‍ക്ക് ലൈംഗിക പീഡനം; ഇന്നസെന്റിന് വനിതാ സംഘടനയുടെ വിയോജനക്കുറിപ്പ്

അവസരങ്ങള്‍ ചോദിച്ചു ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതുമുഖങ്ങളില്‍ പലരും പലതരം ചൂഷണങ്ങള്‍ക്ക് വിധേയമാകേണ്ടി വരുന്നു....

സ്രാവുകള്‍ ഉടന്‍ കുടുങ്ങും; പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍; സുനിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടും പോകുവഴിയായിരുന്നു സുനിയുടെ പ്രതികരണം....

മോദിയുടെ സമ്മാനത്തില്‍ നെതന്യാഹു ഞെട്ടി; കേരളത്തിന്റെ പെരുമ ഇസ്രയേലിലും

കേരളത്തിന്റെ പെരുമ വിളിച്ചറിയിക്കുന്നത് കൂടിയായിരുന്നു നെതന്യാഹുവിന് മോദി നല്‍കിയ സമ്മാനം....

സിപിഐഎം ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററെ കൊലപ്പെടുത്താന്‍ ശ്രമം; ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ബോംബ് ആക്രമണത്തില്‍ ജില്ല കമ്മിറ്റി ഓഫീസിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു....

ജിഷ്ണു പ്രണോയ് കേസ് സി.ബി.ഐക്ക്; കൃഷ്ണദാസിനെ രക്ഷിക്കാന്‍ ശ്രമിച്ച സുധാകരന്‍ വിവാദത്തില്‍

കൃഷ്ണദാസിനെ രക്ഷിക്കാനുള്ള ശ്രമവുമായി സുധാകരന്‍ കോളേജ് അധികൃതരുമായി ഇന്നലെ രാത്രി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു....

കൃഷ്ണദാസിനെ രക്ഷിക്കാന്‍ ശ്രമിച്ച കെ സുധാകരനെതിരെ കേസെടുക്കണമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ

സുധാകരന്‍ കോളേജ് അധികൃതരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു....

ജിഎസ്ടി പ്രതിസന്ധിയും മുതലെടുപ്പും ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ യോഗം

ബദല്‍ മാര്‍ഗങ്ങള്‍ക്കും നടപടികള്‍ക്കും മന്ത്രിസഭ രൂപം നല്‍കും....

മോദി ഇസ്രയേലില്‍; ആയുധങ്ങള്‍ വാങ്ങിക്കൂട്ടും; പലസ്തീനിനെ തള്ളിയ മോദി ലോകനേതാവെന്ന് ഇസ്രയേല്‍

ആയിരക്കണക്കിനു പലസ്തീന്‍കാരെ കൊന്നൊടുക്കിയ സയണിസ്റ്റ് നിലപാടിന് മോദി പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യ ഇക്കാലമത്രയും കാത്തുസൂക്ഷിച്ച അന്തസ്സുറ്റ വിദേശനയമാണ് തച്ചുടയ്ക്കപ്പടുന്നത്....

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്തിന് വേണ്ടി; വിവാഹം മുടക്കാനോ വ്യക്തിവൈര്യാഗ്യമോ?

വിവാഹ വാഗ്ദാന മോതിരം ഉള്‍പ്പെടുത്തി ചിരിക്കുന്ന മുഖത്തോടെ നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ വേണമെന്നായിരുന്നു ക്വട്ടേഷന്‍....

Page 5803 of 6179 1 5,800 5,801 5,802 5,803 5,804 5,805 5,806 6,179