Latest

ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കരം സ്വീകരിച്ചു; വില്ലേജ് ഓഫീസിലെ  രേഖകള്‍ തിരുത്തിയതായി കണ്ടെത്തല്‍

കരം അടക്കാനായി ബന്ധുക്കള്‍ ചെന്നപ്പോഴാണ് രേഖകള്‍ തിരുത്തിയതായി കണ്ടെത്തിയത്....

ഇതാണ് ബിജെപിയുടെ പുതിയ ഇന്ത്യ; വീട്ടില്‍ ഗൃഹനാഥനില്ലെങ്കില്‍ അത് ബിജെപിയുടെ വീടാകും

സ്വന്തം വീടിനു മുന്നില്‍ 'ബിജെപി വീട്' എന്ന എഴുത്ത് കണ്ടാണ് ഏവരും ഞെട്ടിയത്....

ചരിത്രക്കുതിപ്പ്; പി എസ് എല്‍ വി സി-38 വിക്ഷേപണം വിജയം

കന്യാകുമാരി നൂറുള്‍ ഇസ്ളാം യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച നിയുസാറ്റാണ് ഏക ഇന്ത്യന്‍ നിര്‍മ്മിത നാനോ ഉപഗ്രഹം.....

ഇന്ത്യാ വെസ്റ്റ് ഇന്‍ഡീസ് ആദ്യ പോരാട്ടം ഇന്ന്

രോഹിത് ശര്‍മ്മ ജസ്പ്രീത് ബുംറ എന്നിവരെ മാറ്റി പകരമായി റിഷഭ് പന്ത്, കുല്‍ദീപ് യാദവ് എന്നിവരെ ടീമിലെടുത്തിട്ടുണ്ട്.....

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; എൻ ഡി എ സ്ഥാനാർത്ഥി രാം നാഥ് കോവിന്ദ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

പത്രികാ സമർപ്പണം ശക്തിപ്രകടന വേദിയാക്കാനാണ് ബിജെപിയുടെ തീരുമാനം. ....

ഇളയദളപതി വിജയ്ക്ക് മലയാളത്തില്‍ നിന്നും വ്യത്യസ്തമായൊരു പിറന്നാള്‍ സമ്മാനം; വീഡിയോ കാണാം

വിജയുടെ തലൈവ സിനിമയുടെ പോസ്റ്ററൊട്ടിച്ച വണ്ടിയില്‍ സഞ്ചരിച്ചുകൊണ്ടാണ് സണ്ണി പിറന്നാള്‍ ആശംസഅറിയിക്കുന്നത്....

കന്നുകാലി കശാപ്പ് നിരോധനം; കേരളീയന്റെ ഭക്ഷണക്രമം നിയന്ത്രിക്കാന്‍ ആരെയും അനുവദിക്കാന്‍ ആവില്ലെന്ന് കോടിയേരി

കേന്ദ്രസര്‍ക്കാരിന്റെ നിരോധനം മൂലംവളം, തുകല്‍ വ്യവസായങ്ങള്‍ തകരാന്‍ പോകുകയാണ്. കൃഷിക്കായികന്നുകാലികളെ വളര്‍ത്തിയ സാധാരണ കര്‍ഷകരും പ്രതിസന്ധിയിലായി....

ഞാന്‍ ദരിദ്രന്‍ ;ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളോടുള്ള രാജസ്ഥാന്‍ ബിജെപി സര്‍ക്കാര്‍ നിലപാട് വിവാദമാകുന്നു

ഇത്തരത്തില്‍ എഴുതിവെക്കുന്ന ഓരോ വീടിനും 750 രൂപവീതം നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം....

കര്‍ഷക പ്രക്ഷോഭം കത്തുന്നു; മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിരോധത്തില്‍

വിമാനത്താവള നിര്‍മ്മാണത്തിനായി ഏറ്റെടുത്ത ഭൂമി പ്രതിരോധ വകുപ്പിന്റേതാണെന്നും അതിനാല്‍ നഷ്ടപരിഹാരം നല്കാന്‍ കഴിയില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്....

മെട്രോയാത്രയില്‍ ഖേദം പ്രകടിപ്പിച്ച് ചെന്നിത്തല; മൗനം പാലിച്ച് ഉമ്മന്‍ ചാണ്ടി

. പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം മൂലം ട്രെയിനില്‍ മറ്റു യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നു.....

മനംമയക്കാന്‍ വണ്‍ പ്ലസ് 5 എത്തി; കിടിലന്‍ ഫീച്ചറുകളും ക്യാമറയും സവിശേഷത; ഇന്ത്യയില്‍ ഇന്ന് വില്‍പ്പനയാരംഭിക്കും

വിലയിലും മെച്ചത്തിലും വണ്‍ പ്ലസ് 5 ആരേയും വെല്ലുമെന്നാണ് വിലയിരുത്തലുകള്‍....

നീതിവേണമെങ്കില്‍ തനിക്കും വഴങ്ങണം; കൂട്ടമാനഭംഗത്തിനിരയായ യുവതിയോട് SI യുടെ ക്രൂരത; അന്വേഷണം പ്രഖ്യാപിച്ചു

രണ്ടുപേരാല്‍ പീഡിപ്പിക്കപ്പെട്ട യുവതി, ആക്രമികളില്‍നിന്നു രക്ഷപ്പെടാനായാണ് പൊലീസ് സ്റ്റേഷനിലേക്ക് ഓടികയറിയത്....

കര്‍ഷക ആത്മഹത്യ; വില്ലേജ് അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍

ചെമ്പനോട വില്ലേജ് ഓഫീസ് കെട്ടിടത്തിലാണ് ജോയി ആത്മഹത്യ ചെയ്തത്. ....

ഉമ്മന്‍ചാണ്ടിക്കെതിരെ മനോരമയുടെ എഡിറ്റോറിയല്‍; അതിരു വിടരുത് ആവേശം

ഉമ്മന്‍ചാണ്ടിയുടെ മെട്രോയാത്ര കേരളത്തിന്റെ ഉയര്‍ന്ന സാംസ്‌കാരിക പ്രതിബന്ധതയെ പിന്നോട്ടടിക്കുന്നതാണെന്നും മനോരമ വിമര്‍ശിക്കുന്നു....

Page 5812 of 6177 1 5,809 5,810 5,811 5,812 5,813 5,814 5,815 6,177