Latest

ഫൈനലില്‍ വാതുവെപ്പ്; ‘വിരാട് കോഹ്‌ലിയെ ജയിലിലടക്കണം’; വിവാദ പരാമര്‍ശവുമായി കെ ആര്‍ കെ

കോഹ്‌ലിയെ ആജീവനാന്തം ക്രിക്കറ്റ് കളിയില്‍ നിന്ന് വിലക്കണമെന്നും ജയിലടയ്ക്കണമെന്നും ആവശ്യമുണ്ട് ....

ആധാരത്തിനും ആധാര്‍; വിജ്ഞാപനം വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍; കത്തിനെ സംബന്ധിച്ച് ആഭ്യന്തരവകുപ്പിന്റെ അന്വേഷണം

ചീഫ് സെക്രട്ടറിമാര്‍ക്കും അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ക്കുമായി അയച്ചിട്ടുള്ളതായിരുന്നു കത്ത്....

ജനക്കൂട്ടത്തിന്റെ ക്രൂരത; മാനസികപ്രശ്‌നമുള്ള സഹോദരങ്ങള്‍ക്കും ക്രൂരമര്‍ദ്ദനം

മര്‍ദ്ദനത്തിന് ഇരയായതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല....

ശ്രീവത്സം ഗ്രൂപ്പിന്റെ കെട്ടിടത്തെ സംബന്ധിച്ച് കാണാതായ ഫയലുകള്‍ കണ്ടെത്തി

പത്തനംതിട്ടയിലെ കെട്ടിടം പണിയെക്കുറിച്ചും പരാതികള്‍ ഉയര്‍ന്നിരുന്നു....

ബീഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

രണ്ടു തവണ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.....

എന്നേയും കൊല്ലരുതേ; സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചരണത്തിനെതിരെ സാജന്‍ പള്ളുരുത്തിയുടെ ഫേസ്ബുക്ക് ലൈവ്

സോഷ്യല്‍ മീഡിയയിലൂടെ നിരവധിപേരുടെ വ്യാജ മരണ വാര്‍ത്ത പ്രചരിച്ചിട്ടുണ്ട്. അടുത്തിടെ പ്രമുഖ നടന്‍ വിജയരാഖവന്‍ മരിച്ചെന്ന വാര്‍ത്ത വലിയ തോതില്‍....

ജേക്കബ് തോമസ് ഐ.എം.ജി ഡയറക്ടര്‍; ഉത്തരവിറങ്ങി

രണ്ടര മാസത്തെ അവധിക്കു ശേഷം തിരിച്ചെത്തുന്ന ജേക്കബ് തോമസിന് ഐ.എം.ജി ഡയറക്ടറായി നിയമനം....

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിന്റെ വിചാരണ ഇന്നാരംഭിക്കും

നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്....

കൊച്ചി മെട്രോ വമ്പന്‍ ഹിറ്റ്; ആദ്യദിനം ജനം ഒഴുകിയെത്തി; കരുതലോടെ പൊലീസ്

സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളുടെ റിലീസിംഗ് ദിനത്തില്‍ തിയേറ്ററുകള്‍ക്ക് മുന്നില്‍ കാണുന്ന അതേ തിരക്കും ആരവവുമാണുണ്ടായത്....

ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ഹരിസ്വാമിയുടെ ജാമ്യ ഹര്‍ജി ഇന്ന് പോക്‌സോ കോടതി പരിഗണിക്കും

പെണ്‍കുട്ടി തന്നെ പ്രതിഭാഗം ചേര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ന് നടക്കുന്ന വാദം നിര്‍ണായകമാകും....

ചില ആശങ്കകളുണ്ട്; പരിഹരിക്കണം; വിദ്യാഭ്യാസ മന്ത്രിക്ക് പ്ലസ്ടു പാസായ വിദ്യാര്‍ഥിയുടെ തുറന്ന കത്ത്

വിദ്യാഭ്യാസ വകുപ്പ് മന്ത്രി സമക്ഷം പന്ത്രണ്ടാം ക്ലാസ്സ് പരിക്ഷ പാസ്സായി ഉപരിപഠനത്തിന് വേണ്ടി പ്രതിക്ഷയോടെ കാത്തിരിക്കുന്ന വിദ്യാര്‍ത്ഥിനി സമര്‍പ്പിക്കുന്ന പരാതി....

ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി; പാകിസ്ഥാന്‍ ചാമ്പ്യന്‍മാര്‍; പരാജയം 180 റണ്‍സിന്

339 റണ്‍സ് ലക്ഷ്യമിട്ടാണ് ഇന്ത്യ കളത്തില്‍ ഇറങ്ങിയത്.....

ഹോക്കി ലീഗ് സെമിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ; ജയം 7-1ന്

ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.....

വിമാനത്തില്‍ മലയാളിക്ക് സുഖപ്രസവം; പരിചരണം നല്‍കിയത് ജീവനക്കാരും നഴ്‌സും ചേര്‍ന്ന്

ദമാമില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.....

പാകിസ്ഥാന്‍ മികച്ചനിലയില്‍; ഇന്ത്യക്ക് 339 റണ്‍സ് വിജയലക്ഷ്യം

പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു.....

Page 5814 of 6177 1 5,811 5,812 5,813 5,814 5,815 5,816 5,817 6,177