Latest

നായകള്‍ക്ക് മൈക്രോചിപ്പ്; കന്നുകാലിക്കും മീന്‍ വളര്‍ത്തലിനും പിന്നാലെ നായവളര്‍ത്തലിലും മോദി സര്‍ക്കാരിന്റെ നിയന്ത്രണം

നായകള്‍ക്ക് മൈക്രോചിപ്പ്; കന്നുകാലിക്കും മീന്‍ വളര്‍ത്തലിനും പിന്നാലെ നായവളര്‍ത്തലിലും മോദി സര്‍ക്കാരിന്റെ നിയന്ത്രണം

രണ്ടുമാസത്തില്‍ താഴെ പ്രായമുളഅള നായ്ക്കളെ വില്‍ക്കാന്‍ പാടില്ലെന്നും ശ്വാന പ്രദര്‍ശനങ്ങള്‍ നിയന്ത്രിക്കുമെന്നും വിജ്ഞാപനം വ്യക്തമാക്കിയിട്ടുണ്ട്....

കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍സിങ്ങിന് ചീമുട്ടയേറ്

പൊലീസ് വെടിവെപ്പില്‍ മധ്യപ്രദേശിലെ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു....

വന്യമൃഗങ്ങക്ക് ഇനി നല്ല നാടന്‍ ചക്കയും മാങ്ങയും കാട്ടില്‍നിന്നുതന്നെ കഴിക്കാം; വനംവകുപ്പിന്റെ പദ്ധതി ശ്രദ്ധേയമാകുന്നു

വര്‍ഷങ്ങള്‍ക്കു മുമ്പ് പയറ്റി മടുത്ത തന്ത്രം ഒന്നുകൂടി പയറ്റാന്‍ തിരുമാനിച്ചിരിക്കയാണ് വനം വകുപ്പ്....

അങ്ങ് മേഘാലയയിലും ബീഫ് ഫെസ്റ്റ്; അതും ബീഫിന്റെ പേരില്‍ ബിജെപി വിട്ടിറങ്ങിയവര്‍; കാണേണ്ടവര്‍ കാണുന്നുണ്ടല്ലൊ

കശാപ്പ് നിരോധനത്തിന്റെ പേരില്‍ ബി.ജെ.പി വിട്ട നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം ഇരമ്പിയത്....

ഞങ്ങള്‍ പോഴന്‍മാരല്ല; പറയുന്നത് കെ സുരേന്ദ്രന്‍; DYSP മാര്‍ക്കും ഭീഷണി

ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ ഓഡിയോയും വീഡിയോയും പുറത്തുവന്നതോടെയാണ് സുരേന്ദ്രന് കലിപൂണ്ടത്....

ദംഗല്‍ താരം സൈറ വാസിം അപകടത്തില്‍ പെട്ടു; കാര്‍ നിയന്ത്രണം വിട്ട് ദാല്‍ തടാകത്തില്‍

കശ്മീരി സ്വദേശി സൈറ വസിം ശ്രീനഗറില്‍ വെച്ചാണ് അപകടത്തില്‍ പെട്ടത്....

പശു അമ്മയക്ക് പകരമെന്ന് ഹൈദരാബാദ് ഹൈക്കോടതി; ദൈവത്തിന്റെ സ്ഥാനം നല്‍കണമെന്നും കോടതി

ബക്രീദിന് ഉള്‍പ്പടെ മതപരമായ ചടങ്ങുകള്‍ക്ക് പശുക്കളെ അറുക്കാന്‍ രാജ്യത്ത് ആര്‍ക്കും മൗലികാവകാശം ഇല്ലെന്നും ഹൈദരാബാദ് ഹൈക്കോടതി ചൂണ്ടികാട്ടി....

അല്‍ ജസീറ ചാനലിന് യു എ ഇയിലും ബഹ്‌റൈനിലും നിരോധനം; സൗദിയില്‍ ഓഫീസ് അടച്ചുപൂട്ടി

ഖത്തര്‍ സര്‍ക്കാരിന്റെ ടി വി നെറ്റ് വര്‍ക്കായ അല്‍ ജെസിറായും സ്‌പോര്‍ട്‌സ് ചാനെലും ആണ് ഈ രാജ്യങ്ങള്‍ വിലക്കിയത്‌ ....

കൊച്ചിയില്‍ ഓട്ടോ ഓടിക്കാന്‍ ഇനി പൈലറ്റുമാര്‍; സൗജന്യ സൈക്കിള്‍ യാത്ര വാഗ്ദാനം ചെയ്ത് മെട്രോ

മെട്രോയും പുതിയ ബസ് കമ്പനികളും പൈലറ്റുമാര്‍ ഓടിക്കുന്ന ഓട്ടോറിക്ഷയും ഒക്കെ ചേരുമ്പോള്‍ അഴിച്ചുപണി സമഗ്രം....

നിങ്ങളെ മാനസികരോഗിയാക്കാന്‍ അതുമതി; ദു:ഖം വരുമ്പോള്‍ ചെയ്യരുതാത്ത കാര്യങ്ങള്‍

ദു:ഖത്തെ പല തരത്തില്‍ നേരിടുന്നവരുണ്ട്. ചിലര്‍ പിടിച്ചു നില്‍ക്കും, ചിലര്‍ തകര്‍ന്നു പോകും....

മാണിയെന്ന മാരണം; മാണിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുഖപത്രം

യുഡിഎഫ് 100 തവണ തോറ്റാലും മാണിയെ തിരികെ വിളിക്കറുതെന്നും പത്രം പറയുന്നു....

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് സ്വര്‍ണത്തിളക്കം; ഒന്നരലക്ഷം കുട്ടികള്‍ കൂടി

സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെല്ലാം വിദ്യാര്‍ഥികള്‍ വര്‍ധിച്ചിട്ടുണ്ട്....

കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങ് കലൂര്‍ സ്റ്റേഡിയത്തില്‍; ആലുവയില്‍നിന്നു മാറ്റി

പ്രധാനമന്ത്രിയുടെ സുരക്ഷയെ കരുതിയാണ് കലൂര്‍ സ്റ്റേഡിയത്തിലേക്ക് ചടങ്ങുകള്‍ മാറ്റിയത്....

പ്രതികരിക്കാതെ ചുരുണ്ടുകൂടിയാല്‍ ഭരണ കൂട ഭീകരത എല്ലാവരെയും തേടിയെത്തും; NDTV ക്കെതിരായ സി.ബി.ഐ നടപടിക്കെതിരെ പ്രതിഷേധ സംഗമം

എതിര്‍സ്വരങ്ങളുടെയും മാധ്യസ്വാതന്ത്രത്തിന്റെയും മേലുള്ള അധിനിവേശമാണ് മോദി സര്‍ഡക്കാരിന് കീഴില്‍ മൂന്ന് കൊല്ലമായി നടക്കുന്നതെന്ന് അരുണ്‍ ഷൂരി ....

ഒടുവില്‍ അവര്‍ അമലപോളിനെയും തേടിയെത്തി; ദീപികയ്ക്ക് പിന്നാലെ അമലാപോളിനെയും സദാചാരം പഠിപ്പിക്കുന്നു

വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്നും ശരീരഭാഗങ്ങള്‍ കാണമെന്നും പറഞ്ഞ് ഒരു കൂട്ടം പേര്‍ രംഗത്തെത്തിയിട്ടുണ്ട്....

മദ്യവര്‍ജ്ജനം യാഥാര്‍ത്യമാക്കും; ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സഹകരിക്കണം; മുഖ്യമന്ത്രി പിണറായി

സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കിയ ഒരു രാജ്യത്തും, ഒരു സംസ്ഥാനത്തും അത് വിജയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി....

എസ്എഫ്‌ഐ ചരിത്രമെഴുതി; കേരള സര്‍വകലാശാലയില്‍ ഉജ്ജ്വല വിജയം

കേരള സര്‍വകലാശാല യൂണിയന്‍ സെനറ്റ് തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ചരിത്ര വിജയം....

ജി സുധാകരന് വര്‍ഗ്ഗീയ വാദികളുടെ ഭീഷണി; അന്വേഷണം ശക്തമാക്കി

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫോണ്‍ വിളിയിലൂടെയും സന്ദേശത്തിലൂടെയും ഭീഷണികള്‍ വന്നുകൊണ്ടിരിക്കുകയാണ്....

‘എന്റെ അച്ഛനെ, കാരായി സഖാക്കളെ സ്വതന്ത്രരാക്കുക’: ഈ മകളുടെ കണ്ണുനീരിന് ഇനിയും വിലയില്ലെ

അച്ഛനെ സ്വതന്ത്രരാക്കൂവെന്ന് മേഘ ഫേസ്ബുക്കില്‍ പ്രതികരിച്ചു....

Page 5820 of 6176 1 5,817 5,818 5,819 5,820 5,821 5,822 5,823 6,176