Latest

ഫാസിസ്റ്റ് ഹിറ്റ്‌ലര്‍ വെപ്പാട്ടിയൊടൊപ്പം ആത്മഹത്യ ചെയ്തത് മറക്കരുത്; ചിരിക്കുന്നവര്‍ ഭയങ്കരമായ വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേയുള്ളു; എം ബി രാജേഷ്

സംഘപരിവാര്‍ ആയുധങ്ങള്‍ മുഴുവന്‍ സി.പി.എമ്മിനു നേരേ തിരിച്ചു വിട്ടിരിക്കുന്നത് എന്തുകൊണ്ടാണെന്നും രാജേഷ് ചോദിച്ചു....

യെച്ചൂരിക്കെതിരായ കയ്യേറ്റം നടത്തിയ കേസ് അട്ടിമറിക്കാന്‍ ദില്ലി പൊലീസ് നീക്കം

പ്രതികള്‍ക്ക് എതിരെ കൈയ്യേറ്റം നടത്തിയതിന് കേസ് ചുമത്തിയിട്ടില്ലെന്നും മന്തിര്‍മാര്‍ഗ് എസ്എച്ച്ഒ ആദിത്യനാഥ് അറിയിച്ചു....

യെച്ചൂരിക്കെതിരായ ആക്രമണത്തില്‍ വിചാരധാര കത്തിച്ച് സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധം

വിചാരധാര കത്തിച്ച് പ്രതിഷേധിച്ചു കൊണ്ടാണ് കൂട്ടായ്മ ആരംഭിച്ചത്....

ആസൂത്രിത ആക്രമമാണെന്ന് കോടിയേരി; ശക്തമായ പ്രതിഷേധമുയരും; നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം

ജനറല്‍ സെക്രട്ടറിക്കെതിരായ ആക്രമണത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരുമെന്നും കോടിയേരി ....

ആര്‍എസ്എസ് തീക്കൊള്ളികൊണ്ട് തലചൊറിയുന്നു; അതിശക്തമായ പ്രതിഷേധമുയരുമെന്നും എസ്എഫ്‌ഐ

വരും ദിവസങ്ങളിലും സംഘപരിവാറിന്റെ ഫാസിസത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തികൊണ്ടുവരും....

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 17 ന്; ഫലം 20ാം തിയതി

ജൂലൈ 24നാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കുന്നത്....

തീക്കൊള്ളികൊണ്ട് സംഘപരിവാര്‍ തലചൊറിയുന്നുവെന്ന് വി എസ്; യെച്ചൂരിക്കെതിരായ ആക്രമണത്തിനെതിരെ രൂക്ഷ പ്രതിഷേധം

സംഘപരിവാര്‍ അസഹിഷ്ണുതയുടെ നേര്‍ചിത്രമാണ് യെച്ചൂരിക്കെതിരായ ആക്രമണമെന്ന് വി എം സുധീരന്‍....

ആശയത്തെ ആശയം കൊണ്ട് നേരിടാനറിയാത്ത ഭീരുക്കളുടെ ആക്രമണം; യെച്ചൂരിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ചെന്നിത്തല

നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ വിരുദ്ധമായ ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്ന നേതാക്കളെ യികമായി നേരിടുമെന്ന സൂചന....

സംഘപരിവാറിന്റെ ഗുണ്ടാ ആക്രമണത്തിന് നിശ്ശബ്ദരാക്കാനാകില്ല; ഇന്ത്യയുടെ ആത്മാവിന് വേണ്ടിയുള്ള പോരാട്ടം തുടരും; സീതാറാം യെച്ചൂരി; പ്രതിഷേധം ശക്തം

ഇത്തരം ഗുണ്ടാ ആക്രമണങ്ങളിലൂടെ സി പി ഐ എമ്മിനെ നിശബ്ദരാക്കാനാക്കില്ലെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു....

കേരളം സുന്ദരമാക്കാന്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്

നമ്മുടെ കേരളം കൂടുതല്‍ സുന്ദരമാക്കിയാല്‍ എങ്ങനെയായിരിക്കും....

മിഷേലിന്റെ മരണം: ബൈക്കിലെത്തിയ യുവാക്കളെ അന്വേഷിച്ച് പൊലീസ്

ഇവര്‍ക്ക് കേസുമായി ബന്ധമുണ്ടോ എന്ന് ഉറപ്പിക്കാനായിട്ടില്ല....

പൊതുവിദ്യാലയങ്ങളിലെ വിവരശേഖരണം ഇനി ഡിജിറ്റല്‍

അധ്യാപക ജീവനക്കാരുടെയും വിശദാംശങ്ങളും സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തും.....

ഖത്തറിനെതിരായ നടപടിയെ പിന്തുണച്ച് ട്രംപ്; ആഗോള ഭീകരതയ്ക്ക് അന്ത്യം കുറിക്കും

സൗദി രാജാവിനെയും അമ്പതോളം രാഷ്ട്ര തലവന്മാരെയും കണ്ടതിന് ഫലമുണ്ടായെന്നും ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്....

Page 5822 of 6176 1 5,819 5,820 5,821 5,822 5,823 5,824 5,825 6,176