Latest

അയര്‍ലന്‍ഡ് പുതിയ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജനായ സ്വവര്‍ഗാനുരാഗി

വരാദ്കറിന്റെ അച്ഛന്‍ അശോക് വരാദ്കര്‍ മുംബൈ സ്വദേശി....

റിലയന്‍സിന് സഹായവുമായി മോദി; എയര്‍ ഇന്ത്യക്കെതിരെ വീണ്ടും കേന്ദ്രസര്‍ക്കാര്‍ നീക്കം

പൊതുമേഖലാ സ്ഥാപനമായി എയര്‍ഇന്ത്യയെ നിലനിര്‍ത്താനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്....

ഇ.വി.എം ചലഞ്ച് നാളെ: 14 വോട്ടിങ് യന്ത്രങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കും

എന്‍.സി.പിയും സി.പി.എമ്മും മാത്രമാണ് ചലഞ്ചില്‍ പങ്കെടുക്കുന്നത്....

കാല്‍പന്തുകളിയിലെ രാജാവിനെത്തേടി; റയല്‍മാഡ്രിഡ്-യുവന്റസ് പോരാട്ട രാവ് ഇന്ന്

ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 12.15നാണ് മത്സരം ആരംഭിക്കുക....

കശാപ്പ് നിരോധനം പാര്‍ലമെന്റില്‍ കേരളം ചോദ്യം ചെയ്യും; കേരളം പിടിക്കാന്‍ നടക്കുന്നവര്‍ക്ക് ഇപ്പോള്‍ മറുപടിയില്ലെന്നും കോടിയേരി

കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്ന് ശേഖരിച്ച 1,200 കോടി രൂപ ബിജെപിയും ആര്‍എസ്എസും കേരളത്തില്‍ ഒഴുക്കുകയാണെന്നും കോടിയേരി....

കേരളത്തിലേക്കുള്ള കന്നുകാലി വരവ് കുറഞ്ഞു

സംഘപരിവാര്‍ സംഘടനകള്‍ കന്നുകാലികളുമായി വരുന്ന ലോറികള്‍ തടഞ്ഞ് മടക്കിയയച്ചതോടെ പ്രതിസന്ധി രൂക്ഷമായി....

പന്തളത്തെ വീട്ടമ്മയുടെ സിസിടിവിയില്‍ നഗ്നനായ ഒളിഞ്ഞുനോട്ടക്കാരന്‍ കുടുങ്ങി; ദൃശ്യങ്ങള്‍ സഹിതം പരാതി

രണ്ട് പെണ്‍മക്കളും വീട്ടമ്മയും മാത്രമുളള വീട്ടില്‍ ശല്യം തുടര്‍ക്കഥയായതോടെയാണ് സിസിടിവി ക്യാമറ സ്ഥാപിച്ചത്....

കെജ്രിവാള്‍ സര്‍ക്കാരിനെതിരെ അഴിമതിക്കേസില്‍ എഫ് ഐ ആര്‍

അരവിന്ദ് കെജ്രിവാളിനും ബന്ധു എസ് കെ ബന്‍സാരിക്കുമുള്ള പങ്ക് അന്വേഷിക്കമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്....

ആരാധനാലായങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും സമീപത്തായി മദ്യ ശാലകള്‍ തുടങ്ങാനാകില്ല; പ്രചരിക്കുന്നത് അസത്യമെന്നും നിയമവകുപ്പ്

വിദേശ മദ്യ വില്‍പന നിയമത്തില്‍ യാതൊരു തരത്തിലുള്ള ഭേദഗതികളോ കൂട്ടിച്ചേര്‍ക്കലോ സര്‍ക്കാര്‍ നടത്തിയിട്ടില്ല....

വിവാദ നടി രാഖി സാവന്തിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

വിവാദമായ പല പ്രസ്താവനകളിലൂടെയും പ്രവര്‍ത്തികളിലൂടെയും രാഖി സാവന്ത് പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്....

ഈ പെണ്‍കുട്ടികളുടെ മുക്കാല മുക്കാബല ഡാന്‍സ് കണ്ടീക്ക; കണ്ടില്ലെങ്കില്‍ നഷ്ടം; മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടത് ഒന്നരക്കോടിപേര്‍

ബെല്ലി ഡാന്‍സിന്റെ ചുവടുകളോടെയെത്തുന്ന ഒരു പെണ്‍കുട്ടിയില്‍ തുടങ്ങുന്ന നൃത്തം വമ്പന്‍ തരംഗമായി മാറിക്കഴിഞ്ഞു.....

മദ്യശാലകള്‍ക്ക് ഇനി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ല; ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പുവച്ചു

ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്നാവശ്യപ്പെട്ട് മതമേലധ്യക്ഷന്‍മാര്‍ ഇന്ന് ഗവര്‍ണറെ കണ്ടിരുന്നു....

ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെയ്പ്പ്; 34 പേര്‍ കൊല്ലപ്പെട്ടു

ഭീകരാക്രമണമല്ലെന്നും മോഷണശ്രമമാണെന്നും പൊലീസ്....

കശാപ്പ് നിരോധനം; പ്രത്യേക നിയമസഭാ സമ്മേളനം എട്ടിന്; കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കും

വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.....

Page 5826 of 6176 1 5,823 5,824 5,825 5,826 5,827 5,828 5,829 6,176