Latest

സഹപ്രവര്‍ത്തകയെ ശല്യപ്പെടുത്തിയ തലസ്ഥാനത്തെ ഞരമ്പനെ ബ്ലൂ ആര്‍മി പൊക്കി; നല്ലനടപ്പ് ഏറ്റുവാങ്ങിയ യുവാവ് നല്‍കിയത് 20 കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍; കേരള സൈബര്‍ വാരിയേഴ്‌സ് ഞരമ്പന്‍ വേട്ട തുടരുന്നു

തിരുവനന്തപുരം : സഹപ്രവര്‍ത്തകയെ നിരന്തരം ശല്യപ്പെടുത്തിയ ഞരമ്പനെ കേരള സൈബര്‍ വാരിയേഴ്‌സിന്റെ ബ്ലൂ ആര്‍മി പൊക്കി. തിരുവനന്തപുരം സ്വദേശിയായ യുവാവിന്....

മലബാര്‍ ദേവസ്വം നിയമത്തില്‍ കാലികമായ മാറ്റം വരുത്തും; പിന്നോക്ക വിഭാഗങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

മലപ്പുറം : മലബാര്‍ ദേവസ്വം നിയമത്തില്‍ കാലികമായ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.....

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിനിറങ്ങാന്‍ നിര്‍ദ്ദേശവുമായി സിപിഐഎം

തിരുവനന്തപുരം : പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തില്‍ പങ്കാളികാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് സിപിഐഎം. ജൂണ്‍ 5ന് പരിസ്ഥിതി ദിനത്തില്‍....

തരംഗമാകാന്‍ പൂമരത്തിലെ പുതിയ ഗാനമെത്തി

കാളിദാസ് ജയറാം നായകനായെത്തുന്ന പൂമരത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം നേരത്തെ തരംഗമായിരുന്നു. ചിത്രത്തിലെ തന്നെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങി.....

സൂര്യകൃഷ്ണമൂര്‍ത്തിയുടെ മകളുടെ വിവാഹം ചര്‍ച്ചയാകുന്നു. വിവാഹ ധൂര്‍ത്ത് ഒഴിവാക്കി; പണം നിര്‍ധന വിദ്യാര്‍ഥികളുടെ പഠനത്തിന് നല്‍കും

തിരുവനന്തപുരം: വിവാഹധൂര്‍ത്തിന്റെ കാര്യത്തില്‍ എല്ലാവരും മത്സരിക്കുന്ന കാലത്താണ് സൂര്യകൃഷ്ണമൂര്‍ത്തി മാതൃകാപരമായ തീരുമാനം കൈക്കൊണ്ടത്. ധൂര്‍ത്ത് പാടേ ഒഴിവാക്കി പൂജാമുറിയില്‍ വെച്ചായിരുന്നു....

വിനോദ സഞ്ചാരികളെ പന്തളത്തേക്ക് വണ്ടിപിടിക്കാം; പന്തളത്തെ കരിങ്ങാലി പാടത്തിന്റെ ഭാഗമായുള്ള ചെറുമുടി തടാകങ്ങള്‍ ആരുടെയും മനം കവരും

പത്തനംതിട്ട: ജില്ലയിലെ ഏറ്റവും വലിയ പുഞ്ചപ്പാടങ്ങളിലൊന്നാണ് കരിങ്ങാലി പാടം. വിസ്തൃതമായ കരിങ്ങാലി പാടത്തിന്റെ ഭാഗമായുള്ള ചെറുമുടി തടാകങ്ങള്‍ ആരുടെയും മനം....

കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ജോലി; കേരള മാതൃകയ്ക്ക് അന്താരാഷ്ട്രാ മാധ്യമങ്ങളുടെയും അഭിനന്ദനം

കൊച്ചി മെട്രോ ഭിന്നലിംഗക്കാരായ 23 പേരെയാണ് ടിക്കറ്റ് കൌണ്ടറുകളിലുള്‍പ്പെടെ നിയമിച്ചത്. ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കുന്ന ഇന്ത്യയില്‍ ആദ്യത്തെ സംരഭമാണ് കൊച്ചി....

99 രാജ്യങ്ങളില്‍ 45,000 സൈബര്‍ ആക്രമണങ്ങള്‍; ലോകം ഞെട്ടലില്‍; ആക്രമണം തുടരുമെന്ന് മുന്നറിയിപ്പ്

ഇന്ത്യയിലെ കമ്പ്യൂട്ടറുകളെ ബാധിച്ചതായി ഇതുവരെ റിപ്പോര്‍ട്ടില്ല....

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് കിരീടം

ചെല്‍സിയുടെ ആറാം കിരീടനേട്ടമാണിത്....

Page 5842 of 6175 1 5,839 5,840 5,841 5,842 5,843 5,844 5,845 6,175