Latest

മെക്കാനിക്കല്‍ ജീവനക്കാരുടെ സമരം തുടരുന്നു: കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി; സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ഇന്ന് ചര്‍ച്ച നടത്തും

മെക്കാനിക്കല്‍ ജീവനക്കാരുടെ സമരം തുടരുന്നു: കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി; സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം: ഡബിള്‍ ഡ്യൂട്ടി സംവിധാനം നിര്‍ത്തലാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന കെഎസ്ആര്‍ടിയിലെ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ഇന്ന് ചര്‍ച്ച നടത്തും.....

ജെഎന്‍യു ഫ്രീ സെക്‌സിന്റെയും നക്‌സലൈറ്റുകളുടെയും താവളമാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; സ്വാമി മോഹഭംഗം വന്ന നിക്കര്‍വേഷക്കാരന്‍ എന്ന് വിദ്യാര്‍ഥികളുടെ മറുപടി

ദില്ലി: ജെഎന്‍യു ഫ്രീ സെക്‌സിന്റെയും നക്‌സലൈറ്റുകളുടെയും താവളമാണെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ കണ്ടെത്തല്‍. @swamy_sena @IndiaToday Dominated by....

ദില്ലി തോല്‍വിക്ക് പിന്നാലെ ആംആദ്മിയില്‍ ഉള്‍പ്പോര് രൂക്ഷം; കെജ്‌രിവാളിനെ നീക്കി കണ്‍വീനര്‍ സ്ഥാനം തരപ്പെടുത്താന്‍ കുമാര്‍ ബിശ്വാസിന്റെ ശ്രമമെന്ന് ആരോപണം

ദില്ലി: ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ ഉള്‍പ്പോര് രൂക്ഷമാകുന്നു. നേതാക്കളുടെ പരസ്യപ്രസ്താവനകളാണ് പാര്‍ട്ടിക്ക്....

സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിക്ഷേപത്തിനും കൂടുതല്‍ പരിഗണന നല്‍കണമെന്ന് തോമസ് ഐസക്; കെ.ജി.ഒ.എ 53ാമത് സംസ്ഥാന സമ്മേളനം സമാപിച്ചു

പത്തനംതിട്ട: സംസ്ഥാനത്തിന്റെ വികസനത്തില്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതോടൊപ്പം തന്നെ നിക്ഷേപത്തിനും കൂടുതല്‍ പരിഗണന നല്‍കണമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്.....

കുട്ടികള്‍ക്ക് അവധിക്കാല കായിക പരിശീലന ക്യാമ്പുമായി സഹകരണ ബാങ്ക്; 45 ദിവസത്തെ ക്യാമ്പ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ; കൊടുമണിലെ ക്യാമ്പില്‍ കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് ഡോ. തോമസ് ഐസക്

പത്തനംതിട്ട : കായിക രംഗത്തേക്കും ശ്രദ്ധ പതിപ്പിച്ച് സഹകരണ ബാങ്ക്. പത്തനംതിട്ടയിലെ കൊടുമണ്‍ ഗ്രാമപഞ്ചായത്തിലാണ് 45 ദിവസത്തെ കായിക പരിശീലന....

കഴക്കൂട്ടത്ത് വൃദ്ധയും ചെറുമകളും പീഡനത്തിനിരയായി; അയല്‍വാസിയായ അറുപതുകാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം : കഴക്കൂട്ടം കഠിനംകുളത്ത് അമ്മുമ്മയെയും പത്തു വയസുള്ള പേരക്കുട്ടിയേയും പീഡിപ്പിച്ച പ്രതി പിടിയില്‍. അയല്‍വാസിയായ വിക്രമന്‍ (60) ആണ്....

കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ വൈദ്യുതീകൃത സംസ്ഥാനം; പദ്ധതി നടപ്പാക്കിയതിന് ചെലവായത് 174 കോടി രൂപ; പൂര്‍ത്തീകരിച്ചത് ഒട്ടേറെ വെല്ലുവിളി നേരിട്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകൃത സംസ്ഥാനമായി കേരളം മാറി. 174 കോടി രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.....

ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ രാജ്യത്തിന്റെ അഭിമാനമായി മുഹമ്മദ് അനസ്; മലയാളി താരത്തിന്റെ സ്വര്‍ണ്ണ മെഡല്‍ നേട്ടം 400 മീറ്ററില്‍; മത്സരത്തിന്റെ വീഡിയോ കാണാം

തായ്‌പേയ് സിറ്റി : ഏഷ്യന്‍ അത്‌ലറ്റിക്‌സ് ഗ്രാന്‍പ്രി അവസാന പാദ അത്‌ലറ്റിക്‌സില്‍ മലയാളി താരം മുഹമ്മദ് അനസിന് സ്വര്‍ണ്ണം. 400....

തൃശൂര്‍ പൂരം ഇത്തവണയും വെടിക്കെട്ടോടെ തന്നെ; പരമ്പരാഗത വെടിക്കെട്ടിന് ഉപാധികളോടെ അനുമതി; ലൈസന്‍സ് നല്‍കിയത് എക്‌സ്‌പ്ലോസീവ് വിഭാഗം

തൃശൂര്‍ : തൃശൂര്‍ പൂരത്തിന്റെ ഭാഗമായ പരമ്പരാഗത വെടിക്കെട്ടിന് അനുമതി. കര്‍ശന ഉപാധികളോടെയാണ് എക്‌സ്‌പ്ലോസീവ് വിഭാഗം അനുമതി നല്‍കിയത്. നാഗ്പൂരിലെ....

മതനിരപേക്ഷത പറയുന്ന ചില മാധ്യമങ്ങള്‍ ആര്‍എസ്എസ് പ്രചാരകരാകുന്നെന്ന് കോടിയേരി ബാലകൃഷ്ണന്‍; എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരീകരിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍

പാലക്കാട്: മതനിരപേക്ഷത പറയുന്ന ചില മാധ്യമങ്ങള്‍ ആര്‍എസ്എസ് പ്രചാരകരാകുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരീകരിക്കാന്‍....

ബിജെപി എംപി ബലാത്സംഗം ചെയ്‌തെന്ന് യുവതിയുടെ പരാതി; ഹണി ട്രാപ്പില്‍ കുടുക്കിയതാണെന്ന് എംപി; നഗ്നചിത്രങ്ങള്‍ പകര്‍ത്തി അഞ്ചു കോടി ആവശ്യപ്പെട്ടെന്നും വാദം

ദില്ലി: ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപിയായ കെ.സി പട്ടേലിനെതിരെ ബലാത്സംഗ ആരോപണങ്ങളുമായി യുവതി രംഗത്ത്. ഗുജറാത്തിലെ വല്‍സാദ് മണ്ഡലത്തിലെ എംപിയാണ്....

കെഎസ്ആര്‍ടിസിയില്‍ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; പ്രതിഷേധം ഡബിള്‍ ഡ്യൂട്ടി സംവിധാനം ഒഴിവാക്കിയതിനെ തുടര്‍ന്ന്

തിരുവനന്തപുരം: ഡബിള്‍ ഡ്യൂട്ടി സംവിധാനം ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. ഡബിള്‍ ഡ്യൂട്ടി....

രാജമൗലി ദൈവത്തിന്റെ സ്വന്തം മകനെന്ന് രജനികാന്ത്; ‘ബാഹുബലി ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനം’; അഭിനന്ദിച്ച തലൈവര്‍ക്ക് മറുപടിയുമായി റാണയും രാജമൗലിയും

ലോക സിനിമകളെപ്പോലും വെല്ലുവിളിച്ച് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 ചരിത്രം സൃഷ്ടിക്കുമ്പോള്‍, സിനിമാ ലോകത്തെ മുടിചൂടാ മന്നവന്‍മാര്‍ പോലും രാജമൗലിയെന്ന....

വര്‍ഗീയതയെ പ്രതിരോധിക്കാന്‍ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ വിശാലവേദി രൂപീകരിക്കുമെന്ന് യെച്ചൂരി; ഹരിയാന സര്‍ക്കാരിന്റേത് വര്‍ഗീയ അജണ്ട

ദില്ലി: വര്‍ഗീയതയെ പ്രതിരോധിക്കാന്‍ സിപിഐഎം നേതൃത്വത്തില്‍ വിശാലവേദി രൂപീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ മെയ്ദിനത്തിനു....

തൃശൂര്‍ പൂരം ആഘോഷപൂര്‍വം തന്നെ നടക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍; വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്ന് എക്‌സ്‌പ്ലോസീവ് വിഭാഗത്തില്‍നിന്നും ഉറപ്പ്

തൃശൂര്‍: തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ചുളള വെടിക്കെട്ട് സാധാരണ രീതിയില്‍ നടക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. പൂരം ആഘോഷപൂര്‍വം തന്നെ നടക്കും.....

വര്‍ഗരാഷ്ടീയത്തിന്റെ സമരോത്സുകത കൊണ്ടേ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് വര്‍ത്തമാന കാലത്തെ അതിജീവിക്കാനാവൂ എന്ന് കെ.ടി കുഞ്ഞിക്കണ്ണന്‍

തിരുവനന്തപുരം: വര്‍ഗരാഷ്ടീയത്തിന്റെ സമരോത്സുകത കൊണ്ടേ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ക്ക് സങ്കീര്‍ണ്ണമായ വര്‍ത്തമാന കാലത്തെ അതിജീവിക്കാനാവൂ എന്ന് മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ കെ.ടി....

അടിച്ചമര്‍ത്തലിനെതിരെ തൊഴിലാളി ഐക്യം

മഹത്തായ ഒക്ടോബര്‍ വിപ്ളവത്തിന്റെ ശതാബ്ദിയിലാണ് ഇത്തവണ മെയ്ദിനം ആചരിക്കുന്നത്. ലോകമാകെയും ഇന്ത്യയിലുമുള്ള എല്ലാ തൊഴിലാളികള്‍ക്കും സിഐടിയു മെയ്ദിനാശംസകള്‍ നേരുന്നു. നവ....

ദൈവത്തിന്റെ സ്വന്തം നാട് ഉപേക്ഷിച്ച് സുന്ദര്‍ബനിലെ തൊഴിലാളികള്‍ മടങ്ങുന്നു; കേരളം വീണ്ടും സ്വര്‍ഗഭൂമിയാവുമ്പോള്‍ മടങ്ങിവരാമെന്ന പ്രതീക്ഷയില്‍

രാജ്യത്ത് ഏറ്റവും അധികം തൊഴില്‍ പലായനങ്ങള്‍ നടക്കുന്ന പശ്ചിമ ബംഗാളിലെ സുന്ദര്‍ബനില്‍ നിന്നുളള ഒരു ലക്ഷത്തോളം പേരാണ് കേരളത്തില്‍ തൊഴിലെടുത്തിരുന്നത്.....

Page 5853 of 6172 1 5,850 5,851 5,852 5,853 5,854 5,855 5,856 6,172