Latest

മണിയുടെ പ്രസംഗത്തില്‍ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി; മണി സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍; പറഞ്ഞത് മാധ്യമപ്രവര്‍ത്തകരെ കുറിച്ച്

മണിയുടെ പ്രസംഗത്തില്‍ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി; മണി സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍; പറഞ്ഞത് മാധ്യമപ്രവര്‍ത്തകരെ കുറിച്ച്

കൊച്ചി: മന്ത്രി എംഎം മണി പ്രസംഗത്തില്‍ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ നോട്ടീസ്. സംസ്ഥാന സര്‍ക്കാരിനും ഡിജിപിക്കുമാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം, മണി സ്ത്രീകളെ അധിക്ഷേപിച്ച്....

മൂന്നാറിലെ സമരത്തില്‍നിന്ന് ആംആദ്മി പിന്‍മാറി; തീരുമാനം പൊമ്പിളൈ ഒരുമൈയുടെ പ്രതിഷേധത്തിന് പിന്നാലെ

മൂന്നാര്‍: എം.എം മണിക്കെതിരെ മൂന്നാറില്‍ നടത്തിവന്ന നിരാഹാര സമരത്തില്‍നിന്ന് ആംആദ്മി പ്രവര്‍ത്തകര്‍ പിന്‍മാറി. ആം ആദ്മിയുമായി സമരത്തിനില്ലെന്ന് പൊമ്പിളൈ ഒരുമൈ....

തമിഴ്‌നാട്ടില്‍ ബാഹുബലി പ്രദര്‍ശനത്തിന് വിലക്ക്; തിയേറ്ററുകളില്‍ സംഘര്‍ഷാവസ്ഥ; ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് തിയേറ്ററുടമകള്‍

ചെന്നൈ: രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് എത്തിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി-2 ദ കണ്‍ക്ലൂഷന്റെ പ്രദര്‍ശനത്തിന് തമിഴ്‌നാട്ടില്‍ വിലക്ക്. പുലര്‍ച്ചെ....

മൂന്നാര്‍: സത്യാനന്തരം | കോടിയേരി ബാലകൃഷ്ണന്‍

മൂന്നാര്‍ എന്നത് കേരളത്തിലെ ഒരു പ്രദേശത്തിന്റെ പേരായി ഇന്ന് ചുരുങ്ങുന്നില്ല. അതൊരു രാഷ്ട്രീയ-സാമൂഹ്യ-മാധ്യമ വിഷയമായി പരിണമിച്ചിരിക്കുന്നു. ഈ പ്രക്രിയയില്‍ ഗൂഢമായ....

കോഴിക്കോടിന്റെ ചരിത്ര കഥകള്‍ പങ്കുവച്ച്, വഴികള്‍ തേടി പൈതൃക നടത്തം; സംഘടിപ്പിച്ചത് നിര്‍ദേശും ഐഐഎമ്മിലെ വിദ്യാര്‍ത്ഥികളും ചേര്‍ന്ന്

കോഴിക്കോട്: കോഴിക്കോടിന്റെ ചരിത്ര കഥകള്‍ പങ്കുവെച്ചും ചരിത്ര വഴികള്‍ തേടിയും പൈതൃക നടത്തം. നിര്‍ദേശും ഐഐഎമ്മിലെ വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് പൈതൃക....

‘എന്റെ കാശ് കൊണ്ടാണ് അവര്‍ പേരുണ്ടാക്കിയത്, അതിന്റെ നന്ദിയാണ് പ്രതികരണങ്ങള്‍’; ആഷിഖ് അബുവിനും സിദ്ധാര്‍ത്ഥ് ഭരതനും മറുപടിയുമായി ലുക്‌സം സദാനനന്ദന്‍

തിരുവനന്തപുരം: താന്‍ ചതിയനാണെന്ന് പറഞ്ഞ സംവിധായകന്‍ ആഷിഖ് അബുവിനും സിദ്ധാര്‍ത്ഥ് ഭരതനും മറുപടിയുമായി സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ നിര്‍മ്മാതാവ് ലുക്‌സം....

ശബരിമലയിലേക്ക് പാത്രങ്ങള്‍ വാങ്ങിയതില്‍ രണ്ടുകോടിയുടെ അഴിമതി; ഫയല്‍ ദേവസ്വം ആസ്ഥാനത്ത് നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായി

പത്തനംതിട്ട: ശബരിമലയിലേക്ക് പുതിയ പാത്രങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ഫയല്‍ ദേവസ്വം ആസ്ഥാന ഓഫീസില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായി. പാത്രം....

സര്‍വ്വീസ് ചാര്‍ജിന്റെ പേരില്‍ ഇടപാടുകരെ പിഴിഞ്ഞ് ബാങ്കുകള്‍; കേന്ദ്രനിര്‍ദേശത്തെ തള്ളി ദിവസേന കൊയ്യുന്നത് കോടികള്‍; വിശദീകരിക്കാന്‍ കഴിയാതെ ഉദ്യോഗസ്ഥര്‍

ദില്ലി: സര്‍വ്വീസ് ചാര്‍ജ് എന്ന പേരില്‍ ബാങ്കുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകള്‍ക്കും കമ്മീഷന്‍ വകയിരുത്തി ബാങ്കുകള്‍ ഉപഭോക്താക്കളെ പിഴിയുന്നു. പണം....

ജിഷയുടെ മരണത്തിന് ഇന്ന് ഒരു വയസ്; ചെറുകോളം വാര്‍ത്ത പുറംലോകം അറിഞ്ഞത് പീപ്പിള്‍ ടിവിയിലൂടെ

സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ജിഷ സംഭവത്തിന് ഇന്ന് ഒരു വയസ്. നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന ജിഷ സ്വന്തം വീട്ടിനുള്ളില്‍ അതി ദാരുണമായി....

ജിഎസ്ടി: സംസ്ഥാനത്തെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍; ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പുരോഗമിക്കുന്നു; പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ സഹകരണത്തോടെ

തിരുവനന്തപുരം: ചരക്ക് സേവന നികുതി നിലവില്‍ വരുന്നതിന് മുന്നോടിയായുള്ള സംസ്ഥാനത്തെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. കേന്ദ്ര എക്‌സൈസ് സേവനനികുതി വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കുള്ള....

കഷ്ടപ്പാടിലും സന്തോഷത്തിലും പുസ്തകങ്ങള്‍ കൂട്ട്; പുസ്തകപ്രേമം തലയ്ക്ക് പിടിച്ചപ്പോള്‍ പ്രസാധകനായി; കോഴിക്കോട്ടുകാര്‍ക്ക് സുപരിചിതനായ ഈ മനുഷ്യന്റെ കഥ

കോഴിക്കോട്: പുസ്തകങ്ങള്‍ നെഞ്ചിലേറ്റിയുള്ള യാത്ര തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ജീവിത വഴിയിലെ കഷ്ടപ്പാടിലും സന്തോഷത്തിലുമെല്ലാം പുസ്തകങ്ങള്‍ ആയിരുന്നു കൂട്ട്. നാടകം....

കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി സമ്മാനിച്ച ടീമിന്റെ ക്യാപ്റ്റന്‍ അന്തരിച്ചു; ക്യാപ്റ്റന്‍ മണിയുടെ മരണം ഉദരസംബന്ധ രോഗങ്ങളെ തുടര്‍ന്ന്

കൊച്ചി: കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ച ടീമിന്റെ ക്യാപ്റ്റന്‍ ടികെഎസ് മണി (ക്യാപ്റ്റന്‍ മണി 77) അന്തരിച്ചു.....

നടന്‍ വിനു ചക്രവര്‍ത്തി അന്തരിച്ചു; ഗൗണ്ടര്‍ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതന്‍

പ്രശസ്ത തമിഴ്താരം വിനു ചക്രവര്‍ത്തി അന്തരിച്ചു. 71 വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ആശുപത്രിയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെതുടര്‍ന്ന് വര്‍ഷങ്ങളായി....

ബാഹുബലി 2 ഫേസ്ബുക്കില്‍; ആരാധകരും അണിയറപ്രവര്‍ത്തകരും ഞെട്ടലില്‍ 

റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ബാഹുബലി രണ്ടാംഭാഗത്തിന്റെ ആദ്യഭാഗം ഫേസ്ബുക്ക് ലൈവില്‍. തിരുപ്പതി സ്വദേശിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രം പുറത്തുവന്നത്.....

ഗൗരിയമ്മയെ ആദരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും; രക്തഹാരം ചാര്‍ത്തി പിണറായിയ്ക്ക് ഗൗരിയമ്മയുടെ സ്വീകരണം; ഗൗരിയമ്മയ്ക്ക് ദീര്‍ഘക്കാലം ജനസേവനം ചെയ്യാന്‍ കഴിയട്ടെയെന്ന് മുഖ്യമന്ത്രി

ആലപ്പുഴ: കേരള മന്ത്രിസഭയിലെ ആദ്യ അംഗമായ കെആര്‍ ഗൗരിയമ്മയെ ആദരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളള മന്ത്രിമാര്‍ ചാത്തനാടെത്തി. 1957ലെ....

മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യ വളരെ പിന്നില്‍; നോര്‍വേയും സ്വീഡനും മുന്നില്‍

ദില്ലി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, മാധ്യമ സ്വാതന്ത്ര്യത്തില്‍ വളരെ പിന്നിലാണെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ്....

ബിജെപിയുടെ വോട്ടിംഗ് തിരിമറി; ഉത്തരാഖണ്ഡിലെ വോട്ടിംഗ് യന്ത്രങ്ങള്‍ കസ്റ്റഡിയിലെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്; നടപടി തോറ്റ കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയില്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വികാസ് നഗര്‍ മണ്ഡലത്തില്‍ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലെടുക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ....

നോയിഡ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിക്ക് ഓടുന്ന കാറില്‍ പീഡനം; പീഡിപ്പിച്ചത് സഹപാഠിയുടെ സഹോദരന്‍

നോയിഡ: നോയിഡ സര്‍വകലാശാല വിദ്യാര്‍ത്ഥിനിയെ ഓടുന്ന കാറില്‍ പീഡിപ്പിച്ചതായി പരാതി. സര്‍വകലാശാലയിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ ശേഷം....

Page 5857 of 6171 1 5,854 5,855 5,856 5,857 5,858 5,859 5,860 6,171