Latest

അടാട്ട് ബാങ്ക് ക്രമകേടില്‍ വിജിലന്‍സ് അന്വേഷണം; നടപടി സഹകരണ ബാങ്ക് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍; അന്വേഷണം അനില്‍ അക്കരയ്ക്കും സിഎന്‍ ബാലകൃഷ്ണന്റെ മരുമകനുമെതിരെ

അടാട്ട് ബാങ്ക് ക്രമകേടില്‍ വിജിലന്‍സ് അന്വേഷണം; നടപടി സഹകരണ ബാങ്ക് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍; അന്വേഷണം അനില്‍ അക്കരയ്ക്കും സിഎന്‍ ബാലകൃഷ്ണന്റെ മരുമകനുമെതിരെ

തൃശൂര്‍: അടാട്ട് ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് സാമ്പത്തിക ക്രമകേടില്‍ വിജിലന്‍സ് അന്വേഷണം. മുന്‍ സഹകരണ വകുപ്പ് മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ മരുമകനും ഭരണസമിതിയുടെ പ്രസിഡന്റുമായിരുന്ന എംബി രാജേന്ദ്രനെതിരെയും....

കശ്മീര്‍ വിഘടനവാദി നേതാവ് ആസിയ അന്ദ്രാബി അറസ്റ്റില്‍; അറസ്റ്റ് സൈന്യത്തിനെതിരായ സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച്

ദില്ലി: കശ്മീര്‍ വിഘടനവാദി നേതാവ് ആസിയ അന്ദ്രാബി ശ്രീനഗറില്‍ അറസ്റ്റില്‍. കശ്മീര്‍ താഴ്‌വരയില്‍ പൊലീസിനും സൈന്യത്തിനുമെതിരെയുള്ള സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ചാണ്....

ബാഹുബലി 2 ടിക്കറ്റിനായി മൂന്നു കിലോമീറ്റർ നീളമുള്ള ക്യൂ; ഒപ്പം വൻ ഗതാഗതക്കുരുക്കും; വീഡിയോ

ബാഹുബലി 2 റിലീസിനായി മണിക്കൂറുകൾ മാത്രം ശേഷിക്കെ ആദ്യ ഷോയ്ക്ക് തന്നെ ചിത്രം കാണുന്നതിനായി ആരാധകർ തിക്കിത്തിരക്കുകയാണ്. അതിനിടെയാണ് ടിക്കറ്റിനായുള്ള....

വിദ്യാഭ്യാസ വായ്പാ തിരിച്ചടവിന് സര്‍ക്കാരിന്റെ പുതിയ പദ്ധതി; സാമ്പത്തികപിന്നോക്ക കുടുംബങ്ങളെ സഹായിക്കുന്ന സഹായപദ്ധതിയാണ് ആവശ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പാ തിരിച്ചടവിനുള്ള പുതിയ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു. പഴയ നിയമസഭാ മന്ദിരത്തില്‍ ചേര്‍ന്ന....

വെല്ലുവിളികള്‍ അതിജീവിച്ച് നിയമനിര്‍മ്മാണത്തില്‍ സാമാജികര്‍ കരുത്തുപകരണമെന്ന് മുഖ്യമന്ത്രി പിണറായി; നിയമനിര്‍മ്മാണമാണ് നിയമസഭയുടെ പ്രധാനധര്‍മ്മം

തിരുവനന്തപുരം: നിയമനിര്‍മ്മാണമാണ് നിയമസഭയുടെ പ്രധാനധര്‍മ്മമെന്നത് മറന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ പരിശോധന നടത്തി വെല്ലുവിളികള്‍ അതിജീവിച്ച്....

വേങ്ങരയും ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലേക്കു നീങ്ങുന്നു; ഉപതെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി മുന്നണികൾ

മലപ്പുറം: വേങ്ങരയും ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലേക്കു നീങ്ങുകയാണ്. പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയിൽ നിന്നു രാജിവെക്കുന്നതോടെ വേങ്ങരയും ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങും. മുസ്ലിംലീഗിനു വലിയ....

ലോക്പാൽ നിയമനങ്ങൾ വൈകുന്നതിൽ സുപ്രീംകോടതിക്ക് അതൃപ്തി; ന്യായീകരണമില്ലെന്നും നിയമഭേദഗതി വരെ കാത്തിരിക്കേണ്ടെന്നും കോടതി

ദില്ലി: ലോക്പാൽ നിയമനങ്ങൾ വൈകുന്നതിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം. നിയമനങ്ങൾ വൈകിപ്പിക്കുന്നതിൽ ന്യായീകരണമില്ലെന്നും നിയമഭേദഗതി വരുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.....

ആഭ്യന്തര വിപണിയിൽ റബർ വിലയിടിവ് തുടരുന്നു; ടാപ്പിംഗ് ജോലികൾ തുടങ്ങാനാകാതെ കർഷകർ ദുരിതത്തിൽ; ലാറ്റക്‌സ് കയറ്റുമതിയിലൂടെ ലാഭം കൊയ്ത് വ്യവസായികൾ

കോട്ടയം: ആഭ്യന്തര വിപണിയിൽ റബർ വിലയിടിവ് തുടരുന്നു. വിലയിടവ് മൂലം ടാപ്പിംഗ് ജോലികൾ തുടങ്ങാനാകാതെ കർഷകർ ദുരിതത്തിൽ. പ്രതിസന്ധിക്കിടയിൽ ലാറ്റക്‌സ്....

ശ്രീ ശ്രീ രവിശങ്കറിന് ഹരിത ട്രൈബ്യൂണലിന്റെ കോടതിയലക്ഷ്യ നോട്ടീസ്; നടപടി വിവാദ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍; മെയ് ഒമ്പതിനകം മറുപടി നല്‍കണം

ദില്ലി: ആര്‍ട്ട് ഓഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കോടതിയലക്ഷ്യ നോട്ടീസ്. യമുനാ നദീ....

പാകിസ്താനിലെ ബഹ്‌റിയ സർവകലാശാലയെയും മലയാളം പഠിപ്പിച്ച് മല്ലൂസ്; കേരള യൂണിവേഴ്‌സിറ്റി സൈറ്റ് ഹാക്ക് ചെയ്തതിനു കേരള സൈബർ വാരിയേഴ്‌സിന്റെ മറുപണി

കറാച്ചി: പാകിസ്താനിലെ ബഹ്‌റിയ സർവകലാശാലയെയും മലയാളികൾ മലയാളം പഠിപ്പിക്കാൻ ഇറങ്ങി. കാർഷിക സർവകലാശാലയെ മലയാളം പഠിപ്പിച്ചതിനു പിന്നാലെയാണ് കറാച്ചിയിലെ ബഹ്‌റിയ....

മൂന്നാർ വിവാദം വഴിതെറ്റുന്നെന്നു മാധ്യമമേഖലയ്ക്കു വീണ്ടുവിചാരം; എം.എം മണിയിൽ വിവാദം കേന്ദ്രീകരിക്കരുതെന്നു ഷാജൻ സ്‌കറിയ; അതു കയ്യേറ്റക്കാർ രക്ഷപ്പെടാൻ വഴിയൊരുക്കും

തിരുവനന്തപുരം: മൂന്നാർ വിവാദം വഴിതെറ്റുന്നുവെന്ന് മാധ്യമമേഖലയ്ക്കു വീണ്ടുവിചാരം. മന്ത്രി എം.എം മണിക്കെതിരെ വിവാദം കേന്ദ്രീകരിക്കുന്നതിനെതിരെ മാധ്യമപ്രവർത്തകൻ ഷാജൻ സ്‌കറിയ. ഇതു....

നിക്കാഹിനു ഭാര്യ വീട്ടുകാർ ബീഫ് ബിരിയാണി വിളമ്പിയില്ല; രണ്ടാംദിവസം യുവാവ് ഭാര്യയെ മൊഴി ചൊല്ലി

ലഖ്‌നൗ: നിക്കാഹിനു ബീഫ് ബിരിയാണി വിളമ്പാത്തതിനെ തുടർന്ന് നവവധുവിനെ വരൻ മുത്തലാഖ് ചൊല്ലി. വിവാഹം കഴിഞ്ഞ് രണ്ടാംദിവസം തന്നെ യുവാവ്....

ഇന്ത്യൻ എസ്‌യുവി വിപണി കീഴടക്കാൻ കിയ മോട്ടോഴ്‌സ് എത്തുന്നു; രണ്ടു വർഷത്തിനകം ഇന്ത്യയിൽ നിർമാണം തുടങ്ങും

ദില്ലി: ഇന്ത്യൻ എസ്‌യുവി കാർ വിപണി കീഴടക്കാൻ കിയ മോട്ടോഴ്‌സ് എത്തുന്നു. ആദ്യത്തെ കിയാ ഫാക്ടറി 2019ഓടെ ആന്ധ്രയിൽ പ്രവർത്തനം....

എം.എം മണിയുടെ പിഴവിനു പാർട്ടി ശിക്ഷിച്ചു; ഇല്ലാക്കഥ പ്രചരിപ്പിച്ച മാധ്യമങ്ങൾക്ക് എന്താണ് ശിക്ഷ?

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ പിഴവിന് പാർട്ടി അദ്ദേഹത്തെ ശിക്ഷിച്ചു. പക്ഷേ, മന്ത്രി പൊമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരെ അശ്ലീല പരാമർശം....

ചിരിയുടെ വലിയ തമ്പുരാന് ഇന്നു നൂറാം പിറന്നാൾ; ക്രിസോസ്റ്റം തിരുമേനിക്ക് ആശംസകളുമായി വിശ്വാസലോകം

പത്തനംതിട്ട: ചിരിയുടെ വലിയ തമ്പുരാൻ മാർത്തോമ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിക്ക് ഇന്നു നൂറാം പിറന്നാൾ.....

യുദ്ധവിളംബരവുമായി ഉത്തര കൊറിയയുടെ സൈനിക അഭ്യാസം; ചരിത്രത്തിലെ ഏറ്റവും വലിയ അഭ്യാസത്തിന്റെ ചിത്രങ്ങൾ; യുഎസ് വിമാനവാഹിനി കപ്പൽ കൊറിയൻ തീരത്തേക്ക്

സോൾ: യുദ്ധവിളംബരവുമായി ഉത്തര കൊറിയയുടെ സൈനിക അഭ്യാസത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. കൊറിയൻ പീരങ്കിപ്പട നടത്തുന്ന സൈനിക അഭ്യാസത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്.....

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കാർ അപകടത്തിൽ പെട്ടു; തിരുവഞ്ചൂർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. തിരുവനന്തപുരം നാലാഞ്ചിറയിൽ വച്ചാണ് കാർ അപകടത്തിൽ പെട്ടത്. മുൻവശം....

സൗമ്യ വധക്കേസ്; സർക്കാരിന്റെ തിരുത്തൽ ഹർജി ഇന്നു പരിഗണിക്കും; ഹർജി പരിഗണിക്കുന്നത് വിശാലബെഞ്ച്

ദില്ലി: സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച തിരുത്തൽ ഹർജി ഇന്നു സുപ്രീംകോടതി പരിഗണിക്കും. ചീഫ്....

രസീല രാജു വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ബബന്‍ സെകിയ രസീലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് കുറ്റപത്രം

പൂണെ : ഇന്‍ഫോസിസ് പൂണെ ക്യാമ്പസിലെ ജീവനക്കാരി രസീല രാജു കൊല്ലപ്പെട്ട കേസില്‍ പോലീസ് കുറ്റപ്പത്രം സമര്‍പ്പിച്ചു. പൂണെ ഫസ്റ്റ്....

മന്ത്രി എംഎം മണിക്ക് പാര്‍ട്ടിയുടെ പരസ്യശാസന; നടപടി പാര്‍ടിയുടെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്ന നിലയില്‍ പൊതുപരാമര്‍ശങ്ങള്‍ നടത്തിയതിന്

തിരുവനന്തപുരം : മന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ എംഎം മണിക്ക് സിപിഐഎമ്മിന്റെ പരസ്യ ശാസന. പാര്‍ടിയുടെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്ന....

Page 5858 of 6171 1 5,855 5,856 5,857 5,858 5,859 5,860 5,861 6,171