Latest

അടുത്ത ജന്‍മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്ന് സുരേഷ് ഗോപി

അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്നാണ് ആഗ്രഹമെന്ന് സുരേഷ്‌ഗോപി എം.പി. ....

മൂന്നില്‍ രണ്ടു ഗോളുകളും സെല്‍ഫ്; ബാഴ്‌സലോണയ്ക്ക് ജയം

ബാഴ്‌സലോണയുടെ ലാലിഗയിലെ വിജയയാത്ര തുടരുന്നു. ലീഗിലെ ആറാം മത്സരത്തിന് ഇറങ്ങിയ ബാഴ്‌സലോണ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ജിറോണയെ പരാജയപ്പെടുത്തി....

അങ്കത്തിനുറച്ച് അംഗല; ജര്‍മ്മന്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത് നാലാം വട്ടം

ജര്‍മനിയില്‍ ഇന്നു പൊതുതിരഞ്ഞെടുപ്പ്. ചാന്‍സലര്‍ സ്ഥാനത്തേക്കു നാലാം വട്ടവും മല്‍സരിക്കുന്ന അംഗല മെര്‍ക്കല്‍ അധികാരം നിലനിര്‍ത്തുമോയെന്നാണു യൂറോപ്പ് ഉറ്റു നോക്കുന്നത്....

അടൂരില്‍ മുസ്‌ലീം പള്ളിക്കു നേരെ ആക്രമണം; ഒരാള്‍ പോലീസ് കസ്റ്റഡിയില്‍

പത്തനംതിട്ട: അടൂരില്‍ മുസ്‌ലീം പള്ളിക്കു നേരെ ആക്രമണം. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. കൈപ്പട്ടൂര്‍ സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു....

ഹാദിയ കേസില്‍ വനിത കമ്മീഷന്‍ സുപ്രീം കോടതിയിലേക്ക്; വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സര്‍പ്പിക്കാന്‍ അനുമതി തേടും

ഹാദിയ കേസില്‍ സംസ്ഥാന വനിത കമ്മീഷന്‍ സുപ്രീം കോടതിയിലേക്ക്.ഹാദിയ അവകാശ ലംഘനം നേരിടുന്നു എന്ന പരാതിയെ തുടര്‍ന്നാണ് നടപടി....

പ്രശസ്ത ദളിത് എഴുത്തുകാരന്‍ കാഞ്ച ഇളയ്യക്ക് നേരെ ആക്രമണം

പ്രശസ്ത എഴുത്തുകാരന്‍ കാഞ്ച ഇളയ്യയെ ഒരു സംഘം ആളുകള്‍ ആക്രമിച്ചു. വൈശ്യ വിഭാഗത്തില്‍പ്പെട്ട ആളുകളാണ് ആക്രമിച്ചത്.....

വേങ്ങരയില്‍ ആവേശമായി എല്‍ഡിഎഫ് കണ്‍വന്‍ഷനുകള്‍

വേങ്ങരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ആവേശമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍. എആര്‍ നഗര്‍, കണ്ണമംഗലം പഞ്ചായത്ത് കണ്‍വന്‍ഷനുകളില്‍ മന്ത്രി എംഎം മണിയുള്‍പ്പെടെ....

ഒടുവില്‍ കേന്ദ്രം സമ്മതിച്ചു; സമ്പദ്ഘടനയില്‍ പ്രതിസന്ധിയുണ്ട്; മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനാല്‍ മറികടക്കുവാനായി പ്രത്യക പദ്ധതികള്‍ പ്രഖ്യപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു.....

പാകിസ്ഥാന്‍ ഭികരതയുടെ മൊത്ത കച്ചവടക്കാര്‍; ഐക്യരാഷ്ട്രസഭയില്‍ ആഞ്ഞടിച്ച് സുഷമ സ്വരാജ്

ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ പാകിസ്ഥാനെ കടന്നാക്രമിച്ച് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷ്മ സ്വരാജ്.....

ഫുട്‌ബോള്‍ ലോക കപ്പിന് പഴുതടച്ച സുരക്ഷ; മത്സരങ്ങള്‍ ഒക്ടോബര്‍ 7 മുതല്‍

ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ സുഗമമായ നടത്തിപ്പിനായി എറണാകുളം റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ സുരക്ഷാ അവലോകന യോഗം ചേര്‍ന്നു....

രാജ്യസ്‌നേഹിയായ ബാര്‍ബര്‍; സൈനികര്‍ക്ക് മുടിവെട്ടാന്‍ പകുതി ചാര്‍ജ്

ഒരു ബാര്‍ബര്‍ക്ക് എങ്ങനെ രാജ്യസ്‌നേഹം പ്രകടിപ്പിക്കാം. സംശയം ഉള്ളവര്‍ക്ക് മുന്നില്‍ ഉദാഹരണമാവുകയാണ് പത്തനംതിട്ടയിലെ മുത്തുകൃഷ്ണന്റെ ബാര്‍ബര്‍ ഷോപ്....

ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസ്; സജന്‍ പ്രകാശിന് വെള്ളി

100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കിലാണ് സജന്‍ വെള്ളി നേടിയത്....

കണ്‍മുന്നില്‍ ലോകകപ്പ്; കളിയുത്സവത്തില്‍ കുട്ടിപ്പട

കൗമാരതാരങ്ങള്‍ക്കൊപ്പം പന്തുതട്ടിയ സെപ്പി കുട്ടികളോട് ലോകകപ്പ് വിശേഷങ്ങളും പങ്കുവെച്ചു.....

രേഷ്മക്ക് എന്ത് സംഭവിച്ചു? ഇപ്പോളെവിടെയാണ്? അറിയാമെന്ന് ഷക്കീല

സണ്ണി ലിയോണ്‍ എന്ന പോണ്‍ ഐക്കണെ നമ്മള്‍ ആഘോഷിക്കുന്നതിനും വളരെ പണ്ട് നമ്മള്‍ ആഘോഷിച്ചൊരു താരമുണ്ടായിരുന്നു. മലയാള സിനിമയില്‍ വരെ....

ലോകകപ്പ് ട്രോഫി ഒരു ദിവസം കൂടുതല്‍ കൊച്ചിയില്‍ തങ്ങും; തിങ്കളാഴ്ച്ച ലുലുവില്‍ ട്രോഫി പ്രദര്‍ശിപ്പിക്കുന്നു

ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍മാരായ ബാങ്ക് ഓഫ് ബറോഡയുടെ ആതിഥ്യം സ്വീകരിച്ചാണ് തിങ്കളാഴ്ച ഒരു പകല്‍ കൂടി ട്രോഫി കൊച്ചിയില്‍ ഉണ്ടാവുക.....

Page 5869 of 6388 1 5,866 5,867 5,868 5,869 5,870 5,871 5,872 6,388