Latest

വിജയ് ചിത്രത്തില്‍ നായികയാവാന്‍ പോകുന്നുവെന്നത് കള്ള പ്രചരണമോ?; ജിമിക്കി കമ്മല്‍ ഫെയിം ഷെറിന് പറയാനുള്ളത് കേള്‍ക്കു

വിജയ്യുടെ ചിത്രത്തില്‍ നായികയാവാന്‍ പോകുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന് ജിമിക്കി കമ്മല്‍ യൂട്യൂബ് ഫെയിം ഷെറില്‍. സംവിധായകന്‍ കെ എസ് രവികുമാറിന്റെ....

കുവൈത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിക്കെതിരെ പ്രതിഷേധം

നാനൂറോളം തൊഴിലാളികള്‍ ആണ് എംബസിയില്‍ എത്തിയിരിക്കുന്നത്....

കുഞ്ഞാലിക്കുട്ടി പടക്കുതിര എന്ന ലീഗിന്റെ അവകാശവാദം വാചകമടി മാത്രമെന്ന് കോടിയേരി

സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ പാര്‍ടിവിടുമെന്ന് ഭീഷണി പെടുത്തിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിച്ചത്....

സൈബര്‍ലോകത്ത് നിങ്ങളുടെ കുട്ടികള്‍ സുരക്ഷിതരോ

പുസ്കത്തിന്‍റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു....

മോഷ്ടിച്ച 99 പവൻ സ്വർണാഭരണങ്ങൾ കളളൻമാർ തിരിച്ചേൽപ്പിച്ചു; സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് കുറിപ്പും

കവർ പരിശോധിച്ചപ്പോൾ കടലാസിൽ പൊതിഞ്ഞ നിലയിൽ സ്വർണാഭരണങ്ങൾ കണ്ടെത്തുകയായിരുന്നു....

തലവേദനയെ സൂക്ഷിക്കണം; ഇല്ലെങ്കില്‍ വലിയ തലവേദനയാകും

തലച്ചോറിൽ മു‍ഴകൾ വരുക തുടങ്ങിയവയൊക്കെ തലവേദനയ്ക്ക് കാരണമാവാം....

പൊലീസിനെ ആക്രമിക്കുന്നവരെ കൈകാര്യം ചെയ്യാമെന്ന് ഹൈക്കോടതി

നിർദ്ദേശത്തിന്റെ പേരിൽ, സ്റ്റേഷനിലെത്തുന്ന പ്രതികളെ മർദ്ദിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി....

പി യു ചിത്ര ചരിത്രമെ‍ഴുതി; ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ സ്വര്‍ണം; ദേശീയ അത് ലറ്റിക് ഫെഡറേഷന്‍ ഇതൊക്കെ കാണണം

ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാതിരുന്ന ശേഷം ചിത്രയുടെ ആദ്യ മത്സരമാണിത്.....

ലോക്ക…ലോക്ക; പുതിയ ഹിറ്റുമായി സണ്ണി ലിയോണ്‍; വൈറലായി വീഡിയോ

ഈ വര്‍ഷത്തെ പാര്‍ട്ടി ഗാനം എന്ന ടാഗ് ലൈനോടുകൂടി സണ്ണി ലിയോണാണ് ട്വിറ്ററിലൂടെ ഗാനം പുറത്തിറക്കിയത്....

സംസ്ഥാനത്ത് പുതിയ ആധുനിക അറവുശാലകള്‍ നിര്‍മ്മിക്കുന്നു

എല്ലാ കോര്‍പ്പറേഷനുകളിലും ആധുനിക അറവുശാലകള്‍ സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു....

ജാതിയില്ലെന്ന് പ്രഖ്യാപിച്ച ഗുരുവിന്‍റെ ദര്‍ശനങ്ങളെ അട്ടിമറിക്കാന്‍ പിന്തിരിപ്പന്‍ ശക്തികളുടെ ശ്രമം; ചെറുക്കാന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി

100 വർഷത്തിന് മുൻപ് മോശമെന്ന് ഗുരു പറഞ്ഞ കാര്യങ്ങൾ തിരിച്ച് കൊണ്ടുവരാൻ 100 മടങ്ങ് ശക്തിയോടെ ചിലർ ശ്രമിക്കുന്നു....

RCC യിൽ പെൺകുട്ടിക്ക് HIV ബാധിച്ച സംഭവത്തിൽ ആശുപത്രിക്ക് പി‍ഴവ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്

സംഭവത്തിൽ ആരോഗ്യവകുപ്പ് നിയോഗിച്ച ജോയിന്‍റ് ഡി.എം.ഇയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം അന്വേഷണം തുടരുകയാണ്....

‘ഈ പുള്ളി പണ്ടു തൊട്ട് പറയുന്നതാ ചാടും ചാടും എന്ന്; ഞാൻ വ‍ഴക്കു പറഞ്ഞ് നിർത്തീതാ….”; കണ്ണന്താനത്തിന്‍റെ ഭാര്യയുടെ വെളിപ്പെടുത്തൽ

എന്‍റെ ദൈവമേ ആരും പുളളിക്ക് സീറ്റ് കൊടുക്കരുതേ..അപ്പോ പുളളി ഒരിക്കലും ചാടത്തില്ലല്ലോ"....

ബീഹാറില്‍ ചെങ്കൊടി പാറിപറക്കുന്നു; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ആയിരങ്ങള്‍ അണിനിരന്നു

സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്....

സംഘികളുടെ ആക്രമണഭീഷണിയും കള്ള പ്രചരണവും; കേരള എക്സ്പ്രസ് ഓച്ചിറ എപ്പിസോഡ് വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്

ഓരോ മനുഷ്യരും ഒരര്‍ത്ഥത്തില്‍ തെണ്ടികളാണെന്ന് തത്വചിന്താപരമായി ഈ മോഹന്‍ലാല്‍ കഥാപാത്രം പറയുന്നു....

19 മക്കളുടെ അച്ഛന്‍; പക്ഷേ മക്കളെ കാണുന്നത് ഇതാദ്യം

57കാരനായ മൈക്കല്‍ റുബിനോയെന്ന അമേരിക്കന്‍ ചിത്രകാരന്‍ പത്തൊമ്പതു കുട്ടികളുടെ അച്ഛനാണ്. അമേരിക്കയില്‍ ഇത്രയും വലിയ കുടുംബമോ എന്ന് ആശ്ചര്യപ്പെടേണ്ട, മൈക്കല്‍ ഇത്രയും....

ലൈംഗിക വൈകൃതം സഹിക്കാനായില്ല; അമ്മ മകനെ കൊട്ടേഷൻ കൊടുത്തു കൊന്നു

ഭർത്താവിന്‍റെ ആദ്യ ബന്ധത്തിലെ മകനാണ് രാംചരണെന്നും രജനി മൊ‍ഴി നൽകി....

Page 5874 of 6384 1 5,871 5,872 5,873 5,874 5,875 5,876 5,877 6,384
bhima-jewel
sbi-celebration

Latest News