Latest

സ്വര്‍ണവര്‍ണമണിഞ്ഞ് സിന്ധു; കൊറിയന്‍ ഓപ്പണില്‍ മുത്തമിട്ടു

ജപ്പാന്‍ നസോമി ഒകുഹറെയെ വീ‍ഴ്ത്തിയാണ് സിന്ധു കിരീടം സ്വന്തമാക്കിയത്.....

ചങ്ങനാശ്ശേരിയില്‍ ബസപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്; കെഎസ്ആര്‍ടിസി സ്വകാര്യബസുകള്‍ കൂട്ടിയിടിച്ചു

പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജിലും ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്....

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ആദ്യം ലഭിച്ച പ്രതിഫലം എത്രയെന്നറിയാമോ; നല്‍കിയത് ഇന്നത്തെ ഈ മഹാനടനാണ്

ചിത്രം വമ്പന്‍ ഹിറ്റായതോടെ മമ്മൂട്ടിക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല....

നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരായി; വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ്‌

കൃത്യം പത്തുമണിക്ക് തന്നെ നാദിര്‍ഷ ഹാജരാകുകയായിരുന്നു. ....

ഒരായിരം ഗുണമുള്ള ഓറഞ്ച്; പോഷകമൂല്യങ്ങളുടേയും കലവറ

ഓറഞ്ചിലെ വിറ്റാമിന്‍ സി ചര്‍മ്മത്തില്‍ ഒരു പ്രകൃതിദത്ത ബ്ലീച്ചറായി ഉപയോഗിക്കാം....

വന്‍ സാധ്യതകള്‍ വരുന്നു;ആരോഗ്യവകുപ്പില്‍ പുതിയ തസ്തികള്‍; ഉദ്യോഗാര്‍ത്ഥികളെ തയ്യാറെടുക്കൂ

മെഡിക്കല്‍ വിദ്യാഭ്യാസ വിഭാഗത്തില്‍ മാത്രം ഇതിനകം 1588 തസ്തികയാണ് സൃഷ്ടിച്ചത്.....

ബിഡിജെഎസ് എന്‍ഡിഎ പാള‍യത്തില്‍ നിന്ന് പുറത്തേക്ക്; കുമ്മനത്തിന്‍റെ ജനരക്ഷായാത്ര ബഹിഷ്കരിക്കും

തങ്ങളുടെ ശക്തി ഉപയോഗിച്ച് ബിജെപി വോട്ടിംഗ് ശതമാനം കൂട്ടാമെന്ന് കരുതേണ്ട എന്ന ഉറച്ച നിലപാടിലാണ് BDJS നേതൃത്വം.....

ഫാദര്‍ ഉ‍ഴുന്നാലിന് സ്റ്റോക്ക് ഹോം സിന്‍ഡ്രം?; ഫാദറിന് കേരളത്തിലേക്ക് വരാന്‍ തടസമെന്ത്?

ഏറ്റ‍‍വും ഒടുവില്‍ വത്തിക്കാനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഭീകരരെ ആക്ഷേപിക്കാത്ത നടപടിയില്‍ സംശയം ബലപ്പെട്ടേക്കാം....

ദൃശ്യങ്ങള്‍ എടുക്കുമ്പോള്‍ നടി എതിര്‍ത്താല്‍ എന്തു ചെയ്യണം; ദിലീപ് പള്‍സര്‍ സുനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു; ഇതാണ് ദിലീപിന് കുരുക്കായത്

അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ ദിലീപിന്റെ ജാമ്യാപേക്ഷയുടെ അന്തിമവാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ തെളിവുകള്‍ നിരത്തിയത്....

നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം; നാദിര്‍ഷയെ അല്‍പ്പസമയത്തിനകം ചോദ്യം ചെയ്യും

നാദിര്‍ഷ നേരത്തെ നല്‍കിയ മൊ‍ഴിയിലെ വൈരുദ്ധ്യങ്ങള്‍ സംബന്ധിച്ച് പൊലീസ് വിശദമായി ചോദിച്ചറിയും....

ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി

കടല്‍ തീരത്തിന് വളരെ അടുത്ത് അപകടം സംഭവിച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്....

മഴ കനത്തു; അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടം

ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല....

മാതാപിതാക്കളുടെ തര്‍ക്കം: ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

പൊലീസ് എത്തും മുൻപേ കുഞ്ഞിന്റെ മരണം സംഭവിച്ചിരുന്നു....

പ്രതിഷേധങ്ങള്‍ക്കിടെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും; ഉത്ഘാടനം നടത്തി മോദി ജന്മദിനമാഘോഷിക്കും

1961 ല്‍ ശിലാസ്ഥാപനം കഴിഞ്ഞ് 1987 ലാണ് അണക്കെട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്....

ബാ‍ഴ്സലോണ കുതിക്കുന്നു; ഗെറ്റഫയെ തകര്‍ത്ത് തരിപ്പണമാക്കി; റയല്‍ ഇന്നിറങ്ങും

റാകിടിച്ചിന് പകരമെത്തിയ പൌളീന്യോ ബാഴ്സയ്ക്ക് ജയമൊരുക്കി....

ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; ചെന്നൈ ക്രിക്കറ്റ് ലഹരിയില്‍

പുത്തന്‍ പന്തില്‍ വേഗത്തില്‍ റണ്ണടിച്ചുകൂട്ടാന്‍ വാര്‍ണര്‍ക്ക് കഴിയും....

ജിയോയെ മലര്‍ത്തിയടിക്കാന്‍ എയര്‍ടെല്‍; വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചു

എയര്‍ടെല്‍ ടിവി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം....

നടി ആക്രമിക്കപ്പെട്ട കേസ്; എഡിജിപി സന്ധ്യയ്ക്കെതിരായ ആക്ഷേപങ്ങളില്‍ ഡിജിപി ബെഹ്റയുടെ പ്രതികരണം

നടി ആക്രമിക്കപ്പെട്ട കേസില്‍ തികച്ചും ജാഗ്രതയോടെയുളള അന്വേഷണമാണ് നടത്തുന്നത്.....

Page 5876 of 6381 1 5,873 5,874 5,875 5,876 5,877 5,878 5,879 6,381