Latest

കുടിവെള്ളമാണ്, പുണ്യം കിട്ടും; ഈ യുവകൂട്ടായ്മയോട് ഒരു പ്രദേശം ഒന്നടങ്കം പറയുന്നു

കുടിവെള്ളമാണ്, പുണ്യം കിട്ടും; ഈ യുവകൂട്ടായ്മയോട് ഒരു പ്രദേശം ഒന്നടങ്കം പറയുന്നു

ഫേസ്ബുക്കിന്റെയും വാട്‌സ്അപ്പിന്റെയും ലോകത്ത് മാത്രം പുതുതലമുറ ഒതുങ്ങുന്നിടത്താണ് ഈ യുവാക്കള്‍ ശ്രദ്ധേയരാവുന്നത്. കൊടും വരള്‍ച്ച കൊണ്ട് വീര്‍പ്പ് മുട്ടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിച്ചാണ് ഇവര്‍ ഒരുനാടിന്റെ മുഴുവന്‍....

ശക്തിവേലിനെ കുടുക്കിയത് ഭാര്യയുടെ ഫോണ്‍വിളി; കോയമ്പത്തൂരില്‍ ചെന്ന് കേരളാ പൊലീസ് ശക്തിവേലിനെ പിടികൂടിയത് ഇങ്ങനെ

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ഒളിവില്‍ പാര്‍ത്ത ശക്തിവേലിനെ കേരള പൊലീസ് പിടികൂടിയത് സമര്‍ത്ഥ നീക്കങ്ങളിലൂടെയാണ്. മദ്രാസ് ഹൈക്കോടതിയിലെ ഒരു....

വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം: വെള്ളാപ്പള്ളി നടേശന്‍ കോളേജ് ചെയര്‍മാന്‍ സുഭാഷ് വാസുവിനെതിരെ കേസ്: കോളേജിനെതിരെ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ഥികള്‍

ആലപ്പുഴ: വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനിയറിംഗ് കോളേജ് ചെയര്‍മാന്‍ സുഭാഷ് വാസുവിനെതിരെയും പ്രിന്‍സിപ്പലിനെതിരെയും പൊലീസ് കേസെടുത്തു. കോളേജിനെതിരെ....

ഇന്ത്യയിലെ `ഏറ്റവും വലിയ’ സെൻസസ് മേയിൽ

രാജ്യത്ത് 5 വർഷത്തിലൊരിക്കൽ നടക്കുന്ന ആനകളുടെ കണക്കെടുപ്പ് മേയിൽ നടക്കും. 2012നു ശേഷം ആദ്യമായി നടക്കുന്ന സെൻസസിനു സമാന്തരമായി ദക്ഷിണേന്ത്യൻ....

കൊലവിളിയുമായി വീണ്ടും ബിജെപി; ‘രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ക്കുന്നവരുടെ തലവെട്ടും’; പ്രസ്താവന തീവ്ര ഹിന്ദുത്വവാദിയായ രാജാ സിംഗിന്റേത്

ഹൈദരാബാദ്: വീണ്ടും കൊലവിളി പ്രസംഗവുമായി ബിജെപി നേതാവ്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നവരുടെ തലവെട്ടുമെന്ന് ഹൈദരാബാദിലെ ബിജെപി എംഎല്‍എയായ രാജാ....

സാഹിത്യനിരൂപകന്‍ എം. അച്യുതന്‍ അന്തരിച്ചു; മരണം വാര്‍ദ്ധക്യസഹജ രോഗങ്ങളെ തുടര്‍ന്ന്; സംസ്‌കാരം നാളെ വീട്ടുവളപ്പില്‍

കൊച്ചി: പ്രശസ്ത സാഹിത്യനിരൂപകന്‍ എം. അച്യുതന്‍ അന്തരിച്ചു. ഇന്ന് ഉച്ചയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ....

മരിക്കാത്ത വിനോദ് ഖന്നയെ കൊന്ന് ബിജെപി; അനുശോചനമര്‍പ്പിച്ച് രണ്ട് മിനിറ്റ് മൗനമാചരണം; ഒടുവില്‍ ക്ഷമ പറച്ചില്‍

മുംബൈ: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ വിനോദ് ഖന്ന മരിച്ചെന്ന് കരുതി അനുശോചനമര്‍പ്പിച്ച് ബിജെപി. ബിജെപി മേഘാലയ നേതൃത്വമാണ് വിനോദ്....

കാദിജു ആകാശത്തു പിറന്നവൾ; വിമാനയാത്രയ്ക്കിടെ 42,800 മീറ്റർ ഉയരത്തിൽ നാഫിക്കു സുഖപ്രസവം

ബുർകിനോഫാസ: കാദിജു കണ്ണു തുറന്നു. ആകാശ നീലിമയിൽ. മേഘമാലകൾക്കിടയ്ക്ക്. പ്രിയപ്പെട്ടവർക്കിനി അവൾ ആകാശമാർഗത്തു പിറന്നവളാണ്. നാഫി ഡയാബിയാണ് കാദിജുവിന്റെ അമ്മ.....

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; ദമ്പതികളുടെ കാണാതായ മകനുമായി ഡമ്മിക്ക് രൂപസാദൃശ്യം; കൊല്ലപ്പെട്ടത് നാലുപേർ; മകനായി തിരച്ചിൽ ഊർജിതം

തിരുവനന്തപുരം: നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി കണ്ടെത്തിയത്.....

വെള്ളാപ്പള്ളിയുടെ കോളജിൽ പീഡനത്തെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യക്കു ശ്രമിച്ചു; കയ്യിലെ ഞരമ്പ് മുറിച്ചത് തിരുവനന്തപുരം സ്വദേശി ആർഷ്; കോളജിലേക്കു എസ്എഫ്‌ഐ മാർച്ച്

ആലപ്പുഴ: വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വെള്ളാപ്പള്ളി എൻജിനീയറിംഗ് കോളജിൽ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യക്കു ശ്രമിച്ചു. കായംകുളം കട്ടച്ചിറയിൽ....

സ്‌കെച്ച് ചെയ്യാൻ ചിയാൻ വിക്രം വരുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; തമന്ന നായിക

ചിയാൻ വിക്രം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ സ്‌കെച്ചിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിക്രത്തിന്റെ നായികയായെത്തുന്നത് തമന്നയാണ്. തമന്ന തന്റെ....

ഉത്തര കൊറിയയ്‌ക്കെതിരെ അമേരിക്കയുടെ പരസ്യ പടനീക്കം; അമേരിക്കൻ പടക്കപ്പലുകൾ കൊറിയൻ ഉപദ്വീപിലേക്ക്; ഉത്തര കൊറിയ മൗനത്തിൽ

സോൾ: ഉത്തര കൊറിയയ്‌ക്കെതിരെ പരസ്യമായ പടനീക്കവുമായി അമേരിക്ക. ഉത്തര കൊറിയൻ ഉപദ്വീപിലേക്കു അമേരിക്ക പടക്കപ്പലുകൾ അയച്ചു. നാവികസേനാ ആക്രമണ വിഭാഗത്തോടാണ്....

റൗദ ആതിഫിനെ മതതീവ്രവാദികൾ കൊലപ്പെടുത്തിയതെന്നു സഹോദരൻ; മാലി മോഡലിനെ കൊലപ്പെടുത്തിയത് ഇസ്ലാമിക വസ്ത്രരീതി പിന്തുടരാത്തതിനെന്നും റയാൻ

മാലി: മാലിദ്വീപിൽ നിന്നുള്ള മോഡൽ റൗദ ആതിഫിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി റൗദയുടെ സഹോദരൻ. ബംഗ്ലാദേശിലെ മതതീവ്രവാദികളാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്നു സഹോദരൻ....

മറയൂർ മലനിരകളിൽ ഓശാനയ്ക്ക് ഒലിവ് ചില്ലകൾ തന്നെ; കേരളത്തിൽ ഓശാനയ്ക്ക് ഒലിവ് ഇലകൾ ഉപയോഗിക്കുന്നത് ഇതാദ്യം

ഇടുക്കി: മറയൂർ മലനിരകളിൽ ഓശാന പെരുന്നാൾ ആഘോഷത്തിനു ഒലിവില പെരുന്നാൾ തന്നെയാണ് ഉപയോഗിക്കുന്നത്. കേരളത്തിൽ ഇതാദ്യമായാണ് ഓശാനയ്ക്ക് ഒലിവ് ചില്ലകൾ....

നൂറുമേനി വിജയത്തിന്റെ ഇരയായ അരീക്കോട്ടെ നിസ്‌ലയുടെ കുടുംബം ഇന്നും നീതി തേടി അലയുന്നു; പ്രതികളെ രക്ഷിച്ചത് യുഡിഎഫ് സർക്കാർ; കുറ്റക്കാർക്ക് മുസ്ലിംലീഗുമായി അടുത്തബന്ധം

മലപ്പുറം: നൂറുമേനി വിജയത്തിന്റെ ഇര മലപ്പുറം അരീക്കോട്ടെ നിസ്‌ലയുടെ കുടുംബത്തിനു മൂന്നു വർഷമായിട്ടും നീതി ലഭിച്ചില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്ത്....

പശുസംരക്ഷകർ തല്ലിക്കൊന്ന പെഹ്‌ലു ഖാൻ ഷോക്കേറ്റു മരിച്ചതെന്നു ബിജെപി എംഎൽഎ; ഗോ സംരക്ഷകർ ആരെയും കൊന്നിട്ടില്ലെന്നും ഗ്യാൻദേവ് അഹൂജ

ദില്ലി: പശുക്കടത്ത് ആരോപിച്ച് ഗോ സംരക്ഷകർ തല്ലിക്കൊന്ന പെഹ്‌ലു ഖാന്റെ മരണത്തെ നിസ്സാരവത്കരിച്ച് ബിജെപി എംഎൽഎ ഗ്യാൻദേവ് അഹൂജ. പെഹ്‌ലു....

സിറിയയിൽ ഇനിയും ആക്രമണം നടത്തുമെന്നു അമേരിക്ക; എന്തിനും തയ്യാറാണെന്നും സ്ഥാനപതി നിക്കി ഹേലി; അമേരിക്കൻ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച് റഷ്യ

ന്യൂയോർക്ക്: സിറിയയിൽ ഇനിയും സൈനിക ആക്രമണം നടത്തുമെന്നു അമേരിക്കയുടെ മുന്നറിയിപ്പ്. ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ അടിയന്തരയോഗത്തിലാണ് അന്താരാഷ്ട്ര മര്യാദകൾ ലംഘിച്ച് സിറിയയിൽ....

വായിക്കേണ്ടി വന്നത് ഭർത്താവിന്റെ മരണവാർത്ത; എന്നിട്ടും തൊണ്ടയിടറാതെ അവൾ അവതരണം പൂർത്തിയാക്കി | വീഡിയോ

വായിക്കേണ്ടി വന്നത് ഭർത്താവിന്റെ മരണവാർത്തയായിട്ടും ലവലേശം തൊണ്ടയിടറാതെ ദുഃഖം അടക്കിപ്പിടിച്ച് അവൾ വാർത്താ അവതരണം പൂർത്തിയാക്കി. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതും....

Page 5882 of 6176 1 5,879 5,880 5,881 5,882 5,883 5,884 5,885 6,176