Latest

പാലം തകർന്നുവീണ് ചലനശേഷി നഷ്ടപ്പെട്ട വീട്ടമ്മ സുമനസ്സുകളുടെ സഹായം തേടുന്നു; റീനയുടെ നട്ടെല്ലിനും തുടയെല്ലിനും ഗുരുതര പരുക്ക്
തിരുവനന്തപുരം/പാലോട്: തോടിനു കുറുകേയുള്ള മുപ്പതു വർഷത്തോളം പഴക്കമുള്ള പാലം തകർന്നു വീണു പാലത്തിലൂടെ നടന്നു പോയ വീട്ടമ്മയ്ക്ക് പരുക്ക്. പെരിങ്ങമ്മല വേലൻകോണത്ത് റീന (25)എന്ന വീട്ടമ്മയാണ് ശരീരം....
ഭോപ്പാൽ: മധ്യപ്രദേശിൽ ഈമാസം ഒമ്പതിനു നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനായി എത്തിച്ച വോട്ടിംഗ് മെഷീനിൽ വൻ ക്രമക്കേട് നടന്ന സംഭവത്തിൽ ജില്ലാ....
ആയിരക്കണക്കിന് കുടിയൻമാരുടെ കുടിമുട്ടിച്ച ആ ‘കുടിയൻ’ ആരാണെന്നുള്ള അന്വേഷണത്തിലാണ് പലരും. കുടിയൻമാരെ പെരുവഴിയിലാക്കി മദ്യശാലകൾ പൂട്ടിച്ച ‘മഹാനെ’ അന്വേഷിച്ച് ഇനി....
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരക്കുന്ന ടൊവിനോ ചിത്രമാണ് ഗോദ. കുഞ്ഞിരാമയണം അണിയിച്ചൊരുക്കിയ യുവ സംവിധായകൻ ബേസിൽ ജോസഫാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തിലെ....
വിവാദ പ്രസ്താവനയുമായി ഡോ.രജിത്കുമാർ | വീഡിയോ....
തിരുവനന്തപുരം: നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന കെഎസ്ആർടിസി കടബാധ്യതയുടെ നിലയില്ലാക്കയത്തിൽ മുങ്ങുകയാണ്. കെഎസ്ആർടിസിയുടെ കടം 3200 കോടി രൂപ കവിഞ്ഞതായി....
വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ കുറിച്ച് ഗൂഗിളിൽ പരതിയാൽ ഇപ്പോഴും തെളിയുന്ന ഒരു വാചകമുണ്ട്. ‘A Dowry free Zone in....
കൊല്ലം: ദേശീയപാതയോരത്തെ മദ്യവിൽപന ശാലകൾ പൂട്ടിയതോടെ കൊല്ലത്ത് അവശേഷിക്കുന്ന രണ്ടു മദ്യശാലകൾക്കു മുന്നിൽ വൻതിരക്ക്. ഇരവിപുരത്തെ മദ്യശാലയ്ക്കു മുന്നിൽ ഇന്നു....
ഇടുക്കി: ഇടുക്കിയില്‍ നിന്നും പതിനൊന്നാം നൂറ്റാണ്ടിലെ ചോള ശിലാ ശാസനം കണ്ടെത്തി. ചോളവശംത്തിലെ പ്രശസ്ത ഭരണാധികാരിയായിരുന്ന രാജേന്ദ്ര ചോളന്റെ ഭരണത്തിന്റെ....
തിരുവനന്തപുരം: ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റാനുള്ള സുപ്രീംകോടതിവിധി നടപ്പായതോടെ സംസ്ഥാനത്ത് സര്‍ക്കാരിന്റേത് ഉള്‍പ്പെടെ 1956 മദ്യശാലകള്‍ക്കാണ് താഴ് വീണത്.....
കോണ്‍ഗ്രസാണ് പല സംസ്ഥാനങ്ങളിലും ബീഫ് നിരോധനം ഏര്‍പ്പെടുത്തിയത്....
പ്രഖ്യാപനം നടത്തി മൂന്നു മാസങ്ങള്‍ക്ക് ശേഷം സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ബോബ് ഡിലന്‍ സ്വീകരിച്ചു. സ്റ്റോക്‌ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അക്കാഡമി....
ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്കു സമീപത്തെ കെട്ടിടത്തില്‍ തീപിടിത്തം. ഞായറാഴ്ച രാവിലെയാണ് സംഭവം. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണ്....
ജേക്കബ് തോമസ് തിരിച്ചെത്തിയാല്‍ ചുമതല കൈമാറും....
തിരുവനന്തപുരം: മാധ്യമം എന്നത് വ്യവസായം മാത്രമല്ല, സാമൂഹ്യപ്രതിബദ്ധതയുള്ള സംരംഭം കൂടിയാണെന്ന്് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതെല്ലാം വിസ്മരിച്ചുള്ള....
2001 സെപ്റ്റംബര്‍ പതിനൊന്നിന് പെന്റഗണിലും വേള്‍ഡ് ട്രേഡ് സെന്ററിലും ഉണ്ടായ ഭീകരാക്രമണത്തിന്റെ പുതിയ ചിത്രങ്ങളാണ് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ....
കൊല്ലം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി കുന്നത്തൂര്‍ നിയോജക മണ്ഡലം കമ്മിറ്റി. പഞ്ചായത്തിലെ ഏക....
ബംഗളൂരു: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വനിതയ്ക്ക് സുരക്ഷാ പരിശോധനയുടെ പേരില്‍ അപമാനം. പരിശോധനയുടെ ഭാഗമായി യുവതിയുടെ വസ്ത്രമഴിക്കാന്‍ ഉദ്യോഗസ്ഥര്‍....
തൃശൂര്‍: തൃശൂര്‍ തളിക്കുളത്ത് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ആറ് കിലോ സ്വര്‍ണവും രണ്ട് കിലോ വെള്ളിയും രണ്ട് ലക്ഷം രൂപയുമാണ് നഷ്ടമായത്.കടയുടെ....
കോഴിക്കോട്: പേരാമ്പ്ര പാലേരിയില്‍ സിപിഐഎം പ്രവര്‍ത്തകയുടെ വീടിന് നേരെ ആര്‍എസ്എസ് ബോംബേറ്. മരുത്തോളി ഭാനുമതിയുടെ വീട് ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ആര്‍എസ്എസ്....
കൊല്ലം: അഴിമതിക്കാരെയും ദുര്‍നടപ്പുകാരെയും മാധ്യമങ്ങള്‍ക്ക് തുറന്നുകാട്ടാമെങ്കിലും താക്കോല്‍ ദ്വാര ജേര്‍ണലിസം അനുവദിക്കാന്‍ പാടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നാല്‍പ്പത്തിരണ്ടാമത് ചീഫ് സെക്രട്ടറിയായി നളിനി നെറ്റോ ഇന്ന് ചുമതലയേല്‍ക്കും. എസ്എം വിജയാനന്ദ് വിരമിച്ച ഒഴിവില്‍ നളിനി നെറ്റോയെ....