Latest

പാകിസ്ഥാന്‍ ബാങ്കിന് യുഎസില്‍ വിലക്ക്; ഭീകരരെ സഹായിച്ചെന്ന് ആരോപണം

ബാങ്ക് 40-ാം വര്‍ഷത്തിലേക്ക് കടക്കുന്നതിനിടെയാണ് നിര്‍ദേശം....

നീറ്റിനെതിരായ സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സുപ്രീംകോടതി; പ്രക്ഷോഭകാരികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും നിര്‍ദേശം

അനിതയെന്ന ദളിത് വിദ്യാര്‍ഥിനി മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ജീവനൊടുക്കിയിരുന്നു....

തിരുവനന്തപുരത്തെ ഹോട്ടലിലെ ആ ക്ലീനിംഗ് ബോയി രാജ്യത്തെ ഏറ്റവും വലിയ രത്‌നവ്യാപാരി കുടുംബത്തിലെ അംഗം

ആയുര്‍വേദ കോളേജ് ജംഗ്ഷനിലെ സ്ട്രീറ്റ് റെസ്റ്റോറന്റിലാണ് സംഭവം. ....

മോശംപെരുമാറ്റത്തിന് മൂന്നുമാസം വിലക്ക്, കയ്യേറ്റത്തിന് ആറുമാസം: പുതിയ പെരുമാറ്റ ചട്ടങ്ങള്‍ പ്രഖ്യാപിച്ച് വ്യോമയാന മന്ത്രാലയം

വിലക്കിന് പുറമെ കുറ്റങ്ങള്‍ക്ക് നിലവിലെ നിയമവ്യവസ്ഥയനുസരിച്ച് നടപടികളും നേരിടേണ്ടിവരും.....

‘ഈ സലൂണില്‍ മുടിവെട്ടാന്‍ എത്തുന്നത് ദൈവങ്ങള്‍’; ഹിന്ദു ദൈവങ്ങളുടെ ചിത്രം പരസ്യത്തില്‍ ഉപയോഗിച്ച് പൊല്ലാപ്പിലായി സെലിബ്രിറ്റി ബ്യൂട്ടീഷ്യന്‍

ദൈവങ്ങള്‍ പോലും മുടിവെട്ടാന്‍ എത്തുന്ന തന്റെ സലൂണ്‍ സൂപ്പറാണെന്നാണ് ഹബീബ് പരസ്യം ചെയ്തത്. ....

സ്‌കൂള്‍ ശുചിമുറിയില്‍ രണ്ടാം ക്ലാസുകാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

ഗുഡ്ഗാവിലെ ഭോന്ദ്‌സി റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് സംഭവം.....

ബീഫ് വിരുദ്ധ പ്രസ്താവന; കണ്ണന്താനത്തിന്റേത് മലയാളികളെ വഞ്ചിക്കുന്ന മലക്കംമറിച്ചിലാണെന്ന് ചെന്നിത്തല

ഏറെ തിരിച്ചടിയുണ്ടാക്കുന്ന അഭിപ്രായമാണ് പുതിയ കേന്ദ്രമന്ത്രിയുടെ ആദ്യപ്രസ്താവന....

സണ്ണി ഇനി കേരളത്തിന് സ്വന്തം

കേരള കോബ്രാസിന്‍റെ സഹ ഉടമയായും ബ്രാന്‍റ് അമ്പഡിഡറുമായാണ് സണ്ണി ലീയോണ്‍ എത്തുന്നത്....

‘ഞാന്‍ കഴിക്കുന്നത് എന്റെ ഇഷ്ടഭക്ഷണം’; സംഘികള്‍ക്ക് സുരഭിയുടെ ഗംഭിരമറുപടി

കടുത്ത വര്‍ഗീയ, അശ്ലീലപരാമര്‍ശങ്ങളാണ് ഇവര്‍ നടിക്കെതിരെ നടത്തിയത്.....

മെഗാ പിക്‌സല്‍ വര്‍ദ്ധിക്കുമ്പോള്‍ മികച്ച ഫോട്ടോ ജനിക്കുമോ; ഉത്തരമിതാ

ഡോക്യുമെന്ററി ഫോട്ടോഗ്രാഫറായ ഹരികുമാര്‍....

Page 5888 of 6377 1 5,885 5,886 5,887 5,888 5,889 5,890 5,891 6,377