Latest

വീട്ടിലെത്തിയ ദിലീപ് പത്ത് മിനിറ്റ് അപ്രത്യക്ഷന്‍? അകത്തെമുറിയിലുണ്ടായിരുന്ന സുഹൃത്തുകള്‍ ആരോക്കെ?

അഞ്ചു പൊലീസുകാരാണ് ദിലീപിനൊപ്പം വീടിനകത്തും പുറത്തും ഇടംവലമുണ്ടായിരുന്നത്. ....

മമ്മൂക്കയ്ക്ക് പിറന്നാള്‍ സമ്മാനവുമായി ലാലേട്ടന്‍

ഫേസ്ബുക്കിലൂടെയാണ് ലാലേട്ടന്‍ മമ്മൂക്കയ്ക്ക് പിറന്നാളാശംസ നേര്‍ന്നത്....

‘എന്നേക്കാളും ചെറുപ്പം തോന്നിക്കുന്ന എന്റെ വാപ്പച്ചിക്ക് പിറന്നാളംശംസകള്‍’; ഇതിലും മികച്ചത് സ്വപ്‌നങ്ങളില്‍ മാത്രം

പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യം കൊണ്ട് കൂടി ശ്രദ്ധേയനാണ് മമ്മൂട്ടി....

‘എന്റെ സ്വകാര്യതകള്‍ അറിഞ്ഞിട്ട് നിങ്ങള്‍ക്ക് എന്ത് കാര്യം?’ ചോദ്യങ്ങളോട് പ്രണവ് മോഹന്‍ലാല്‍

മിന്നി മറയുന്ന കുഞ്ഞന്‍ വേഷത്തിലും പ്രണവ് എത്തിയിട്ടുണ്ട്.....

‘ജനപ്രതിനിധിയാണ് മറക്കരുത്’; ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ച ഗണേഷ്‌കുമാറിന് പന്ന്യന്റെ ശാസന

ദിലീപിന് പിന്തുണ പ്രഖ്യാപിക്കാനും ഗണേഷ് മടികാട്ടിയില്ല....

നാദിര്‍ഷ പറഞ്ഞതെല്ലാം കളവ്; അറസ്റ്റ് ചെയ്യാന്‍ നീക്കം; താരസംവിധായകന്‍ ആശുപത്രിയില്‍ ചികിത്സ തേടി; മുന്‍കൂര്‍ ജാമ്യത്തിനും നീക്കം

നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി....

ആന ചതുപ്പില്‍ വീണ സംഭവം; പാപ്പാന്‍മാര്‍ക്കെതിരെ കേസെടുത്തു

ആനയെ ഇന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും....

നാദിര്‍ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തിലാണ് നാദിര്‍ഷ....

‘ആ ദിവസങ്ങളില്‍’ എന്നോടൊപ്പം വേദിപങ്കിടാന്‍ ആരും തയ്യാറായില്ല; സണ്ണി ലിയോണിന്റെ വെളിപ്പെടുത്തല്‍

നേഹ ധൂപിയ അവതരിപ്പിക്കുന്ന ഭനോ ഫില്‍റ്റര്‍ നേഹ' എന്ന ഓഡിയോ ചാറ്റ് ഷോയിലാണ് സണ്ണി മനസ്സ് തുറന്നത്....

പൂരനഗരിയുടെ മനസ് കീഴടക്കാന്‍ ഇന്ന് പുലികളിറങ്ങും

ഉച്ചയ്ക്ക് 12 മുതല്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും....

വീണ്ടും ട്രെയിന്‍ദുരന്തം

രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്....

കോഹ്ലി മുന്നില്‍ നിന്ന് പട നയിച്ചു; ലങ്കാദഹനം പൂര്‍ത്തിയായി

മൂന്ന് വിക്കറ്റെടുത്ത യുശ്വേന്ദ്ര ചഹാല്‍ ഇന്ത്യന്‍ ബൌളര്‍മാരില്‍ മികച്ചുനിന്നു....

കാലത്തെ വിസ്മയിപ്പിച്ച സൗന്ദര്യം; മലയാളത്തിന്റെ മഹാനടന് ഇന്ന് പിറന്നാള്‍ മധുരം

നാല് പതിറ്റാണ്ട് പിന്നിട്ട അഭിനയജീവിതം മലയാള സിനിമയുടെ കൂടി ചരിത്രമാണ്....

കുടിയേറ്റ നിയമത്തില്‍ ഭേദഗതി വരുത്തി ട്രംപ് ഭരണകൂടം; ഇന്ത്യാക്കാര്‍ ആശങ്കയില്‍; പ്രതിഷേധം ശക്തമാകുന്നു

റദ്ദാക്കിയെങ്കിലും ആറു മാസത്തേക്കു കൂടി ഇപ്പോഴത്തെ അവസ്ഥ തുടരും....

മുടല്‍മഞ്ഞ് ഭീഷണിയാകുന്നു; നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെടേണ്ട വിമാനങ്ങളുടെ സര്‍വീസിനെ മൂടല്‍മഞ്ഞു ബാധിച്ചിട്ടില്ല....

മരിച്ചെന്ന് കരുതി പൊതുദര്‍ശനത്തിന് വച്ച സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു

കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്.....

ടെസ്റ്റ് കളിച്ചും തൂക്കം കുറയ്ക്കാമെന്ന് ഹാന്‍ഡ് സ്‌കോമ്പ്; രണ്ടര മണിക്കൂര്‍ ബാറ്റ് ചെയ്ത താരത്തിന് നഷ്ടമായത് നാലര കിലോ

ഇരട്ട സെഞ്ച്വറിയുമായി ടീമിനെ രക്ഷിച്ച ഡീന്‍ ജോണ്‍സാണ് ഹാന്‍ഡ്‌സ്‌കോമ്പിന്റെ മുന്‍ഗാമി.....

Page 5891 of 6376 1 5,888 5,889 5,890 5,891 5,892 5,893 5,894 6,376