Latest

കോടതിയില്‍ പൊട്ടിക്കരഞ്ഞ ഗുര്‍മീത്; ഒരു ട്രോള്‍ കാ‍ഴ്ച

ഇനി കണ്ണീർ വീണ് എന്തേലും പറ്റാനും മതി....

ഗൊരഖ്പൂര്‍ ശിശുക്കളുടെ ശവപറമ്പ്; ഓരോ മാസവും 100 ലധികം ശിശുക്കള്‍ പിടഞ്ഞ് മരിക്കുന്നു; ഈ മാസം ഇതുവരെ 290 കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായി

നിയോ നാറ്റല്‍ ഐ സി യു വില്‍ 213 പേരും 77 പേര്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് വാര്‍ഡിലുമാണ് മരിച്ചത്....

ക‍ഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം മികച്ചതെന്ന് ഐസിസി ബിസിസിഐ സംഘം

സ്റ്റേഡിയം മനോഹരവും രാജ്യാന്തര മല്‍സരത്തിനായുള്ള എല്ലാ സൗകര്യവും ഉള്ളതാണെന്നും ജവഗല്‍ ശ്രീനാഥ്....

തൃശൂരിലെ നാട്ടിന്‍പുറങ്ങള്‍ക്ക് ആവേശം പകരാന്‍ കുമ്മാട്ടി കൂട്ടങ്ങളൊരുങ്ങി; കുമ്മാട്ടികളെത്തുന്നത് ഉത്രാടം മുതല്‍ നാലാം ഓണം വരെ

കാട്ടാളന്‍, തള്ള, ഹനുമാന്‍, കാളി, നരസിംഹം എന്നിവയാണ് കുമ്മാട്ടി കളിയിലെ വേഷങ്ങള്‍....

മെഡിക്കല്‍ പ്രവേശനത്തിലെ ആശങ്കയ്ക്ക് പരിഹാരം; ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കും

സര്‍ക്കാരിന്റെ ഉറപ്പില്‍, വസ്തുവകകളുടെ ഈടില്ലാതെ കുട്ടികള്‍ക്ക് ബാങ്ക് ഗാരന്റി നല്‍കാനാണ് തീരുമാനം....

ചീങ്കണ്ണിയും പാമ്പും ഒ‍ഴുകിയെത്തിയത് തന്‍റെ വീട്ടിലല്ല; തങ്ങൾ സുരക്ഷിതര്‍; ബാബു ആന്‍റണി

തന്‍റെ വീടിന് ഒന്നരമൈല്‍ മാറിയുള്ള വീട്ടിലാണ് മലമ്പാമ്പും ചീങ്കണ്ണിയും കയറിയതെന്ന് അദ്ദേഹം പറഞ്ഞു....

ടൊവീനോ തമി‍ഴില്‍ കസറുമോ? കന്നിച്ചിത്രത്തിന്‍റെ ട്രെയിലര്‍ ഗംഭീരം

സുഹാസിനി മണിരത്‌നം, പ്രഭു, രോഹിണി, മനോബോല, ദീപാ രാമാനുജം എന്നിവരും അഭിനയിക്കുന്നു....

ആ റൂമില്‍ വച്ചാണ് അവള്‍ കരഞ്ഞത്,കല്‍പ്പനയുടെ മരണത്തെക്കുറിച്ച് മനോജ് കെ ജയന്‍

കൽപന മരിച്ച ദിവസം ഇതൊന്നുമറിയാതെ ശ്രീമയി സ്കൂളിലേക്ക് പോയിരുന്നു....

കപിൽ ശർമ്മ ഷോയിൽ നിന്ന് അജയ് ദേവ്ഗണ്‍ ഇറങ്ങി പോയി

താൻ ലഹരിക്ക്‌ അടിമയല്ലെന്നും വിഷാദ രോഗം തന്നെ അലട്ടുന്നില്ലെന്നും വിമർശകർക്ക് മറുപടി....

‘പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ സ്വന്തം പാര്‍ട്ടി’; സോണിയക്കും രാഹുലിനും കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ അന്ത്യശാസനം

തെരെഞ്ഞെടുപ്പിന് മുമ്പുതന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപിക്കണം....

‘അമേരിക്കയില്‍ നിന്ന് ഡോളര്‍ അല്ല നിലക്കടലയാണ് ലഭിച്ചത്’; ട്രംപിന് പാക്കിസ്ഥാന്റെ പരിഹാസം

പാകിസ്താന്‍ ദേശീയ അസംബ്ലിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്....

യോഗി സര്‍ക്കാര്‍ മദ്രസകളുടെ പൂര്‍ണവിവരം ശേഖരിക്കുന്നു; എന്തിനുവേണ്ടി

സംസ്ഥാനത്ത് 8000 ത്തോളം മദ്രസകള്‍ക്ക് ഗവര്‍ണ്‍മെന്റ് അംഗീകാരമുണ്ട്....

യൂട്യൂബിലെ വലിയ മാറ്റം നിങ്ങള്‍ ശ്രദ്ധിച്ചോ

പുതിയ മാറ്റങ്ങള്‍ യൂട്യൂബ് ആസ്വാദനം കൂടുതല്‍ മികവുറ്റതാക്കും....

സ്വാശ്രയപ്രവേശനം: അര്‍ഹരായവര്‍ക്ക് അവസരം നഷ്ടമാവില്ലെന്ന് സര്‍ക്കാര്‍

അര്‍ഹരായ എല്ലാ വര്‍ക്കും പ്രവേശനം ഉറപ്പാക്കും.....

കന്നി ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കൊച്ചി മെട്രോ

ആദ്യ ഓണത്തെ വരവേല്ക്കാന്‍ തയ്യാറായിരിക്കുകയാണ് കൊച്ചി മെട്രോ. കന്നി ഓണം ആഘോഷമാക്കാന്‍ തന്നെയാണ് കെ എം ആര്‍ എല്ലിന്റെ തീരുമാനം.....

അമ്മയെ കൊന്ന് ഹൃദയം ഭക്ഷിച്ച് മകന്‍; മദ്യലഹരിയില്‍ നാടിനെ നടുക്കിയ ക്രൂരത

വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചതോടെ സുനില്‍ അമ്മയെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു....

ഓണവും പെരുന്നാളുമൊക്കെ വരുകയല്ലേ; ദേ ഇത് ഒന്ന് പരീക്ഷിക്കൂ

സാധാരണയായി അച്ചാര്‍ ഇടുവാന്‍ ഉപയോഗിക്കുന്നത് മോദ, ചൂര , പാര,വറ്റ,നെയ് മീന്‍, മത്തി തുടങ്ങിയവയാണ്.ഇവിടെ നെയ് മീന്‍ ആണ് ഉപയോഗിച്ചത്.....

Page 5902 of 6374 1 5,899 5,900 5,901 5,902 5,903 5,904 5,905 6,374