Latest

ഖത്തർ പുതിയ അന്തരാഷ്ട്ര തുറമുഖം ഖത്തര്‍ അമീര്‍ ഉദ്ഘാടനം ചെയ്തു

ആറ് മാസം നേരത്തെയാണ് ഖത്തറിലെ ഈ തുറമുഖം പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നതും ശ്രദ്ധേയമാണ്....

വി വാ ഇന്ത്യ; കാല്‍പന്തുലോകത്ത് ഇന്ത്യന്‍ പടയോട്ടം; മകാവുവിനെതിരെ ആവേശ ജയം

ഒക്ടോബര്‍ 10ന് മക്കാവുവിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം....

അബ്ദുള്ളകുട്ടിയ്ക്ക് പിന്നാലെ വി ടി ബല്‍റാമും തന്തയ്ക്ക് വിളിച്ചു; സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തം

സരിത എസ് നായരുമായി ബന്ധപ്പെട്ട് കമന്റിട്ടയാളുടെ തന്തയ്ക്ക് വിളിച്ച് അബ്ദുള്ളകുട്ടിയും വിവാദത്തിലായിട്ടുണ്ട്....

സോഷ്യല്‍ മീഡിയയില്‍ കശ്മീരിനെക്കുറിച്ച് മിണ്ടരുത്; ‍കേന്ദ്രത്തിന്‍റെ വിലക്ക് എത്തിപ്പോ‍യി

115 ഓളം ട്വീറ്റുകളും ഹാന്‍ഡിലുകളും നീക്കം ചെയ്യാനും നിര്‍ദ്ദേശിച്ചു....

റോഹിന്‍ഗ്യന്‍ മുസ്ലിം അഭയാര്‍ഥികളെ തുരത്തും; നിലപാട് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി

നിലവില്‍ 16,000 റോഹിംഗ്യന്‍ അഭയാര്‍ഥികളാണ് യുഎന്‍ ഹൈ കമ്മീഷണര്‍ മുമ്പാകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്....

സ്വാശ്രയ മെഡിക്കല്‍ പ്രശ്നം പരിഹരിക്കാനായത് പിണറായി സര്‍ക്കാരിന്‍റെ നേട്ടം; കോടിയേരി

117 എന്‍ ആര്‍ ഐ സീറ്റുകള്‍ മെറിറ്റ് സീറ്റാക്കാന്‍ സാധിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടമാണ്....

മണിക്കൂറുകള്‍ക്ക് ശേഷം ആശ്വാസം; തുറവൂരില്‍ ചതുപ്പില്‍ കുടുങ്ങിയ ആനയെ രക്ഷപ്പെടുത്തി

16 മണിക്കൂറുകള്‍ നീണ്ട പരിശ്രമം വിജയിച്ചതോടെ ഏവര്‍ക്കും ആശ്വാസമായി....

കൊതുകുകളുടെ അന്തകനാകാന്‍ ഫോർമ്യൂൾ മ്യൂണിക്ക്

കൊതുകുകളെ അകറ്റുന്നതോടൊപ്പം വീടു മുഴുവൻ സുഗന്ധം പരത്താനും ഈ മിശ്രിതം സഹായകമാകും.....

ദിലീപ് നാളെ പുറത്തിറങ്ങും

2 മണിക്കൂര്‍ നേരത്തേക്കാണ് കോടതി ദിലീപിന് ഇളവ് അനുവദിച്ചത്....

വിരുദ്ധ അഭിപ്രായങ്ങള്‍ തര്‍ക്കമാകരുതെന്ന് ഇന്ത്യ- ചൈന തീരുമാനം

ഇന്ത്യയും ചൈനയും ആഗോളശക്തിയായി വിക വികസിച്ച് കൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളാണെന്നും ഷീ ചിന്‍പിങ്ങ് ചര്‍ച്ചയില്‍ ചൂണ്ടികാട്ടി....

അമേരിക്കയ്ക്ക് കുറ്റബോധമോ; സദ്ദാം ഹുസൈന്റെ ചെസ്‌ബോര്‍ഡ് തിരികെ നല്‍കി

സദ്ദാമിനെ തൂക്കിലേറ്റി 11 വര്‍ഷം പിന്നിടുമ്പോള്‍ അമേരിക്ക പശ്ചാത്തപിക്കുന്നുണ്ടാകും....

മീനിന്‍റെ വലിപ്പം കണ്ട് ആന്‍ഡ്രൂ ഞെട്ടി; കടലമ്മ കനിഞ്ഞതിനാൽ കഷ്ട്ടപ്പെട്ട് കരക്കെത്തിച്ചു

രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനുശേഷമാണ് ആന്‍ഡ്രൂന് മത്സ്യത്തെ ബോട്ടിലെത്തിക്കാനായത്....

‘പൊട്ടിത്തെറിക്കുന്ന പ്രഷര്‍ കുക്കര്‍’; ബിജെപി യുടെ പണപ്പിരിവ് ഇങ്ങനെയും

കഴിഞ്ഞ 2 വര്‍ഷമായി, മൂന്ന് പേരുടെ പങ്കാളിത്തത്തില്‍ അഞ്ചലിലെ ഹൃദയഭാഗത്തു ഈ സ്ഥാപനം തുടങ്ങുന്നത്....

ഗൊള്ളാല്ലോ ഗുര്‍മീത്; ജയിലില്‍ കിടക്കുമ്പോഴും ഹണീപ്രീത് മതി; ഭാര്യയെ കാണേണ്ട; ബലാത്സംഗസ്വാമി നല്‍കിയ പട്ടിക പുറത്ത്

ഹണിയുടെ ഭര്‍ത്താവ് ഒരു ഘട്ടത്തില്‍ പരസ്യമായി വിമര്‍ശനമുയര്‍ത്തി രംഗത്തെത്തിയിരുന്നു എന്ന് മാത്രമല്ല കോടതി കയറുകയും ചെയ്തിട്ടുണ്ട്....

തിരുവസ്ത്രമണിഞ്ഞ് കന്യാസ്ത്രീകളുടെ തിരുവാതിര കളി തരംഗമാകുന്നു; ഇങ്ങനെയൊക്കെയാണ് സര്‍ കേരളം ദൈവത്തിന്റെ സ്വന്തം നാടാകുന്നത്

കേരളത്തില്‍ വര്‍ഗീയ വിഷം തീണ്ടാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നവരാകട്ടെ വീഡിയോ കണ്ട ശേഷം ഒന്ന് പൊട്ടിക്കരയുക....

കുടിച്ച് പൊളിച്ച് മലയാളികളുടെ ഓണാഘോഷം; തിരുവോണ ദിനത്തിലും റെക്കോര്‍ഡ് കുടി

ഇൗ ഒാണക്കാലത്ത് ഉത്രാട ദിനത്തിലാണ് റെക്കോർഡ് മദ്യ വിൽപ്പന നടന്നത്....

Page 5916 of 6398 1 5,913 5,914 5,915 5,916 5,917 5,918 5,919 6,398