Latest

ആ നായിക ഞാന്‍ അല്ല

തന്നെ സിനിമയില്‍ നിന്നും പുറത്താക്കാന്‍ ഒരാള്‍ ശ്രമിച്ചു....

വിനായകന്റെ വീട്ടുകാര്‍ മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യ മൊഴി നല്‍കി

വീട്ടുകാര്‍ മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യ മൊഴി നല്‍കി....

ലോക ആനദിനം; ചില ഓര്‍മ്മപ്പെടുത്തലുകള്‍

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം അഞ്ഞൂറ്റിയറുപത് നാട്ടാനകളാണ് ഇന്ന് കേരളത്തിലുള്ളത്....

എട്ട് ദിവസം ജനവാസകേന്ദ്രങ്ങളില്‍ ഭീതിപരത്തിയ കാട്ടനക്കൂട്ടം ഒടുവില്‍ കാടുകയറി

വനം വകുപ്പധികൃതരും പോലീസും നാട്ടുകാരുമെല്ലാം ദിവസങ്ങളോളം ഉറക്കമിളച്ച് പരിശ്രമിച്ചാണ് നാട്ടിലിറങ്ങിയ കാട്ടു കൊമ്പന്‍മാരെ തിരികെ കാടുകയറ്റിയത്....

മൂന്ന് മാസമായി ശമ്പളമില്ല; 900ത്തോളം തൊഴിലാളികള്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചു

മാനവ വിഭവ ശേഷി മന്ത്രാലയം വിളിച്ചുചേര്‍ത്ത മീറ്റിംഗില്‍ കമ്പനി അധികൃതര്‍ പങ്കെടുത്തില്ല....

പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

KSEB ചീഫ് വിജിലന്‍സ് ഓഫീസറായിരുന്ന നിഥിന്‍ അഗര്‍വാളിനെ കേരള ഹൗസിംഗ് കണ്‍സ്ട്രഷന്‍ മാനേജിംഗ് ഡയറക്ടറാക്കി....

കനകമല ഐഎസ് കേസില്‍ കാസര്‍ഗോഡ് സ്വദേശി മൊയ്‌നുദീനെ പ്രതി ചേര്‍ത്തു

കഴിഞ്ഞ ഒക്‌ടോബറിലാണ് ആറ് പേരെ പ്രതികളാക്കി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്....

പ്രവാസിയുവാവിനെ തട്ടികൊണ്ട് പോയി 25 ലക്ഷം തട്ടിയെടുക്കാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘം പിടിയിലായി

മുഖ്യസൂത്രധാരന്‍ ഉള്‍പ്പെടെ രണ്ടുപേരെക്കൂടി പിടികൂടാനുണ്ട്....

മലപ്പുറത്തും ബി ജെ പിയുടെ അഴിമതി; സഹകരണബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; സംസ്ഥാന നേതാവ് പ്രതിക്കൂട്ടില്‍

10 വര്‍ഷത്തെ സ്ഥിരനിക്ഷേപമായായിരുന്നു ഇത്. എന്നാല്‍ ബാങ്കിലെ കണക്കുകളില്‍ ഇതും അവ്യക്തം....

ഖത്തറില്‍ ഫ്ലാറ്റിലെ സ്വിമ്മിങ്പൂളില്‍ കുളിക്കുന്നതിനിടെ മലയാളി മരിച്ചു

മൃതദേഹം നടപടിക്രമങ്ങള്‍ക്കു ശേഷം നാട്ടില്‍ എത്തിക്കും....

കണ്ട്; വിചാരണ ചെയ്ത്; വിധി പറയേണ്ടത് നിങ്ങളാണ്;സലീം കുമാര്‍

ചരിത്രം കേരള ജനതയോട് പറയാന്‍ മറന്നുപോയ കഥ....

ദിലീപിനെ കുടുക്കിയ ആ നാലാമത്തെ ചോദ്യം എന്ത്; ബെഹ്‌റയുടെ മറുപടി

സംശയിക്കപ്പെടുന്നവരെ കസ്റ്റഡിയില്‍ എടുത്താല്‍ പലതരം ചോദ്യം ചെയ്യല്‍ രീതികളുണ്ട്....

വെളിപ്പെടുത്തലുകളും ചോദ്യങ്ങളുമായി ശ്രീശാന്ത്; ബി സി സി ഐയ്‌ക്കെതിരെ ഇതാദ്യമായി തുറന്നടിച്ച് താരം

ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും ഐപിഎല്ലിലേക്ക് തിരിച്ചുവരുന്നതെങ്ങനെ....

പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായെന്ന വാര്‍ത്ത അടിസ്ഥാനരഹിതം; സിപിഐ എം

വാര്‍ത്തകളില്‍ പറയുന്ന പരാമര്‍ശങ്ങളൊന്നും യോഗത്തില്‍ ഉണ്ടായിട്ടില്ല....

കണ്ണൂര്‍ സര്‍വകലാശാലയിലും തുവെള്ളകൊടി; എസ്എഫ്‌ഐയ്ക്ക് ഉജ്വല വിജയം; 18ാം വര്‍ഷവും യൂണിയന്‍

പോള്‍ ചെയ്ത 104വോട്ടില്‍ 84 വോട്ടുകള്‍ നേടിയാണ് എസ്എഫ്‌ഐ വിജയിച്ചത്....

വാഹന ഇന്‍ഷുറന്‍സിന് പുക സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് സുപ്രീംകോടതി

അന്തരീക്ഷ മലിനീകരണം തടയാനുള്ള നടപടികളുടെ ഭാഗമായാണ് കോടതി ഉത്തരവ്....

രാഷ്ട്രീയത്തിനതീതമായി ചുമതല നിറവേറ്റുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

രാഷ്ട്രപതി രാംനാഥ് കോവിന്ദ് വെങ്കയ്യ നായിഡുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു....

Page 5937 of 6374 1 5,934 5,935 5,936 5,937 5,938 5,939 5,940 6,374