Latest

ഗേള്‍സ് ഹോസ്റ്റലില്‍ രാത്രിസഞ്ചാരം നടത്തുന്ന കോട്ടയം മറ്റക്കര ടോംസ് കോളേജ് ചെയര്‍മാന്‍; എതിര്‍ത്തു സംസാരിച്ചാല്‍ ചുവന്നതെരുവില്‍ പോകാന്‍ നിര്‍ദേശം; ആണ്‍കുട്ടികള്‍ക്കും നിയന്ത്രണങ്ങള്‍; വിദ്യാര്‍ഥിനികളുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്

ഗേള്‍സ് ഹോസ്റ്റലില്‍ രാത്രിസഞ്ചാരം നടത്തുന്ന കോട്ടയം മറ്റക്കര ടോംസ് കോളേജ് ചെയര്‍മാന്‍; എതിര്‍ത്തു സംസാരിച്ചാല്‍ ചുവന്നതെരുവില്‍ പോകാന്‍ നിര്‍ദേശം; ആണ്‍കുട്ടികള്‍ക്കും നിയന്ത്രണങ്ങള്‍; വിദ്യാര്‍ഥിനികളുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്

തിരുവനന്തപുരം: കോട്ടയം മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന ക്രൂരതകളെക്കുറിച്ച് വെളിപ്പെടുത്തലുമായി വിദ്യാര്‍ഥിനികള്‍. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കടുത്തനിയന്ത്രണങ്ങളാണ് കോളേജ് ചെയര്‍മാന്‍ ടോം ടി ജോസഫ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പെണ്‍കുട്ടികളുടെ....

മോദിയുടെ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരെ പ്രക്ഷോഭവുമായി സിപിഐഎം; 25ന് ജില്ലാ കേന്ദ്രങ്ങളില്‍ മോദിയെ പ്രതീകാത്മകമായി വിചാരണ ചെയ്യുമെന്ന് കോടിയേരി

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് പിന്നില്‍ മോദി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ നടപടി....

ചെഗുവേരയുടെ ചിത്രങ്ങള്‍ മാറ്റണമെന്ന് എ എന്‍ രാധാകൃഷ്ണന്‍ പ്രസംഗിച്ച വേദി ഡിവൈഎഫ്ഐ സഖാക്കള്‍ ചാണകം തളിച്ചു ശുദ്ധീകരിച്ചു; സംഘികള്‍ക്ക് പുരോഗമന യുവജനപ്രസ്ഥാനത്തിന്‍റെ മറുപടി

കോ‍ഴിക്കോട്: എം ടി വാസുദേവന്‍ നായരെയും കമലിനെയും ചെഗുവേരയെയും അധിക്ഷേപിച്ച ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ പ്രസംഗിച്ച വേദി....

എ ബി വാജ്പേയിക്കു രണ്ടു മുഖമുണ്ടായിരുന്നെന്നു വെളിപ്പെടുത്തി മലയാളി മാധ്യമപ്രവര്‍ത്തകന്‍റെ പുസ്തകം; റെഡ് മീറ്റ് ഏറെ ഇഷ്ടപ്പെട്ട സംഘനേതാവ്; അദ്വാനി പ്രധാനമന്ത്രിയാകുന്നത് തന്ത്രപൂര്‍വം തകര്‍ത്തു

ദില്ലി: പൊതു ജീവിതത്തിലും വ്യക്തിജീവിതത്തിലുമായി മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയിക്കു രണ്ടു മുഖമുണ്ടെന്നു വ്യക്തമാക്കി മലയാളി മാധ്യമപ്രവര്‍ത്തകന്‍റെ പുസ്തകം.....

തിയേറ്റര്‍ പ്രതിസന്ധി: കൊച്ചിയില്‍ ഇന്ന് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗം; മലയാള ചിത്രങ്ങള്‍ റിലീസിന് എ ക്ലാസ് തിയേറ്ററുകളിലേക്ക് നല്‍കേണ്ടെന്ന തീരുമാനത്തിന് സാധ്യത

കൊച്ചി: സംസ്ഥാനത്തെ സിനിമാ മേഖലയില്‍ തുടരുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിതരണക്കാരുടെയും നിര്‍മാതാക്കളുടെയും യോഗം ഇന്നു കൊച്ചിയില്‍ ചേരും. നാളെ....

ജിഷ്ണുവിന്‍റെ ആത്മഹത്യ: രോഹിത് വെമുലയുടെ കാമ്പസിലും പ്രതിഷേധം; ഹൈദരാബാദ് സര്‍വകലാശാലയിലെ പ്രതിഷേധപരിപാടി വൈകിട്ട് അഞ്ചരയ്ക്ക്

ഹൈദരാബാദ്: പാമ്പാടി നെഹ്റു കോളജിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയില്‍ ഹൈദരാബാദിലും പ്രതിഷേധം. ഇന്ന് വൈകിട്ട് ഹൈദരാബാദ് കേന്ദ്ര....

ജിഷ്ണുവിന്‍റെ മരണത്തിന് പാമ്പാടി നെഹ്റു കോളജ് കാരണക്കാരെന്ന് സാങ്കേതിക സര്‍വകലാശാലാ റിപ്പോര്‍ട്ട്; കോളജിന്‍റെ അഫിലിയേഷന്‍ പുതുക്കുന്നതില്‍ ജാഗ്രത പുലര്‍ത്തും

തൃശൂര്‍: ജിഷ്ണുവിന്‍റെ ആത്മഹത്യയില്‍ പാമ്പാടി നെഹറു കോളേജിനെ വെട്ടിലാക്കി സാങ്കേതിക സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ട്. കോപ്പിയടി ആരോപിച്ച് ശകാരിച്ചതില്‍ കോളേജിന് ഗുരുതരമായ....

നിലപാട് കടുപ്പിച്ച് തിയേറ്റര്‍ ഉടമകള്‍; വ്യാഴാഴ്ച മുതല്‍ എ ക്ലാസ് തിയേറ്ററുകള്‍ അടച്ചിടും; സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍

കൊച്ചി: തിയേറ്റര്‍ വിഹിതത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് തിയേറ്റര്‍ ഉടമകള്‍. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്തെ എല്ലാ എ ക്ലാസ്....

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കീടനാശിനി കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി; ഉത്തരവ് ഡിവൈഎഫ്‌ഐയുടെ ഹര്‍ജിയില്‍

ദില്ലി: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കീടനാശിനി കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. കമ്പനികള്‍ മൂന്നുമാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കമ്പനികള്‍....

പള്ളിയില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ തീവ്രവാദിയാക്കി; മരണത്തെക്കുറിച്ച് ആലോചിച്ചത് നിരവധി തവണ; നെഹ്‌റു കോളേജിനെക്കുറിച്ച് ഈ വിദ്യാര്‍ഥിയുടെ ഓര്‍മകള്‍ ഇങ്ങനെ

തിരുവനന്തപുരം: നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ ക്രൂരതകള്‍ വിവരിച്ച് മറ്റൊരു പൂര്‍വവിദ്യാര്‍ഥി കൂടി രംഗത്ത്. കോയമ്പത്തൂര്‍ നെഹ്‌റു കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയും....

ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ അന്തരിച്ചു; അന്ത്യം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍

കോഴിക്കോട്: ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജോയിന്റ് സെക്രട്ടറിയുമായ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ അന്തരിച്ചു.....

പെണ്‍കുട്ടികള്‍ക്ക് നേരെ പ്രതികാരനടപടികളുമായി വീണ്ടും പാമ്പാടി നെഹ്‌റു കോളേജ്; പ്രതിഷേധത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളോട് ഹോസ്റ്റല്‍ ഒഴിയണമെന്ന് ആവശ്യം

തിരുവനന്തപുരം: ജിഷ്ണുവിന്റെ ആത്മഹത്യയില്‍ മാനേജ്‌മെന്റിനെതിരെ പ്രതികരിച്ച വിദ്യാര്‍ഥിനികള്‍ക്ക് മേല്‍പ്രതികാരനടപടികളുമായി വീണ്ടും പാമ്പാടി നെഹ്‌റു കോളേജ്. നാളെ പരീക്ഷയുള്ള വിദ്യാര്‍ഥിനികളോട് ഹോസ്റ്റല്‍....

സഹകരണ ബാങ്കുകളിലെ നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആദായനികുതി വകുപ്പ്; നോട്ടുനിരോധനത്തിനുശേഷം ബാങ്കുകളിലെത്തിയ 16,000 കോടിയെക്കുറിച്ചും പരിശോധിക്കും

ദില്ലി: രാജ്യത്തെ സഹകരണ ബാങ്കുകളിലെ നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആദായ നികുതി വകുപ്പ്. നോട്ടുനിരോധനത്തിനുശേഷം നിക്ഷേപമായി സഹകരണ ബാങ്കുകളിലെത്തിയ 16,000 കോടി....

കടലില്‍നിന്ന് ഇന്ത്യയെ ആക്രമിക്കാവുന്ന ആണവ മിസൈല്‍ പരീക്ഷിച്ചു പാകിസ്താന്‍; ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്നു പരീക്ഷിച്ച മിസൈലിന് 450 കിലോമീറ്റര്‍ പ്രഹരശേഷി

ദില്ലി: സമുദ്രത്തില്‍നിന്ന് ഇന്ത്യയിലെ ലക്ഷ്യമിടാവുന്ന ആണവ പോര്‍മുന മിസൈല്‍ പാകിസ്താന്‍ പരീക്ഷിച്ചെന്നു റിപ്പോര്‍ട്ട്. പാകിസ്താന്‍ സൈനിക വക്താവ് ആസിഫ് ഗഫൂറിന്‍റെ....

Page 5941 of 6164 1 5,938 5,939 5,940 5,941 5,942 5,943 5,944 6,164