Latest

കാസര്‍ഗോട്ട് ഹര്‍ത്താലിന്റെ മറവില്‍ ബിജെപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം; സിപിഐഎം ഓഫീസ് തകര്‍ത്തു; സഹകരണ ബാങ്കിന് നേരെയും കല്ലേറ്

കാസര്‍ഗോട്ട് ഹര്‍ത്താലിന്റെ മറവില്‍ ബിജെപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം; സിപിഐഎം ഓഫീസ് തകര്‍ത്തു; സഹകരണ ബാങ്കിന് നേരെയും കല്ലേറ്

കാസര്‍ഗോഡ്: കാസര്‍ഗോട്ട് ഹര്‍ത്താലിന്റെ മറവില്‍ ബിജെപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. കല്ലും കുറുവടിയുമായി എത്തിയ ബിജെപിപ്രവര്‍ത്തകര്‍ സിപിഐഎം കാസര്‍കോഡ് ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ത്തു. ചീമേനിയില്‍ സര്‍വീസ് സഹകരണ....

ബിസിസിഐ നിയമനം; ഫാലി എസ് നരിമാൻ പിൻമാറി; അനിൽ ബി ദിവാൻ പുതിയ അമിക്കസ് ക്യൂറി

ദില്ലി: ബിസിസിഐ നിയമനത്തിനുള്ള അമിക്കസ് ക്യൂറി സ്ഥാനം ഏറ്റെടുക്കാനില്ലെന്നു ഫാലി എസ് നരിമാൻ. അമിക്കസ് ക്യൂറി സ്ഥാനത്തു നിന്ന് പിൻമാറുന്നതായി....

കരീനയോടു സംസാരിക്കാൻ ഒരു ആരാധകൻ ചെയ്തത്; അവസാനം ജയിലിലായി

മുംബൈ: കരീനയോടു സംസാരിക്കാൻ ആഗ്രഹിച്ചു നടന്ന ആരാധന മൂത്ത ആരാധകൻ ഒടുവിൽ ജയിലിലായി. ഇയാൾ ചെയ്തത് എന്താണെന്നോ. താരത്തോടു സംസാരിക്കാൻ....

ഗാങ്സ്റ്ററിലെത്തും മുമ്പ് അഭിനയിക്കാൻ ഒരുങ്ങിയത് അശ്ലീല സിനിമയിലെന്നു കങ്കണ റണാവത്ത്; അന്നത്തെ മാനസികാവസ്ഥയിൽ അതും ചെയ്യുമായിരുന്നു

മുംബൈ: അശ്ലീല സിനിമയിൽ അഭിനയിക്കാനും കരാർ ഒപ്പിടാൻ തയ്യാറായിട്ടുണ്ടെന്നു ബോളിവുഡ് നടി കങ്കണ റണാവത്ത്. ഗാങ്‌സ്റ്ററിൽ അഭിനയിക്കാൻ അതിനിടയിൽ തന്നെ....

കുട്ടിക്കാനത്ത് എസ്റ്റേറ്റിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ അയൽക്കാരനായ ഇരുപതുകാരൻ കസ്റ്റഡിയിൽ; ബലാൽസംഗത്തിനിടെ കൊലപ്പെടുത്തിയതെന്നു സംശയം

ഇടുക്കി: കുട്ടിക്കാനം സ്വകാര്യ എസ്റ്റേറ്റിൽ യുവതിയുടെ നഗ്നമൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അയൽക്കാരനായ ഇരുപതുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബലാൽസംഗത്തിനിടെയാണ് ഒഡിഷ സ്വദേശിനിയായ....

കശ്മീരില്‍ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു; ആയുധങ്ങൾ പിടിച്ചെടുത്തു

ശ്രീനഗർ: കശ്മീരില്‍ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഹരിതാർ തർസു പ്രദേശത്താണ് ഏറ്റുമുട്ടൽ അരങ്ങേറിയത്. ഏറ്റുമുട്ടലിൽ....

പ്രതിപക്ഷം പോരെന്ന വിമർശനത്തിനിടെ യുഡിഎഫ് യോഗം ഇന്നു ചേരും; ഘടകകക്ഷികളും കോൺഗ്രസിൽ നിന്നു തന്നെയും വിമർശനം ഉയർന്നേക്കും

തിരുവനന്തപുരം: പ്രതിപക്ഷം ശക്തമായി പ്രവർത്തിക്കുന്നില്ലെന്ന വിമർശനം കോൺഗ്രസിൽ നിന്നു തന്നെ ഉയർന്ന സാഹചര്യത്തിൽ യുഡിഎഫ് നേതൃയോഗം ഇന്നു തിരുവനന്തപുരത്തു ചേരും.....

ജനുവരിയിലെ ശമ്പള-പെൻഷൻ വിതരണം ഇന്നു ആരംഭിക്കും; പണം അക്കൗണ്ടുകളിൽ എത്തുമെന്നു ധനമന്ത്രി; നോട്ട് ക്ഷാമത്തിനു ഇപ്പോഴും പൂർണ പരിഹാരമായില്ല

തിരുവനന്തപുരം: നോട്ട് നിരോധനത്തിനു ശേഷമുള്ള രണ്ടാമത്തെ ശമ്പളദിനമാണ് ഇന്ന്. ജനുവരി മാസത്തെ ശമ്പളവും പെൻഷൻ വിതരണവും ഇന്നു ആരംഭിക്കും. എന്നാൽ,....

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ കേസ് ഇന്നു കോടതി പരിഗണിക്കും; ത്വരിതാന്വേഷണം ആരംഭിച്ചതായി വിജിലൻസ് അറിയിക്കും

തിരുവനന്തപുരം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ വിജിലൻസ് കേസ് തിരുവനന്തപുരം വിജിലൻസ് കോടതി ഇന്നു പരിഗണിക്കും. തോട്ടണ്ടി വാങ്ങിയതിൽ നഷ്ടമുണ്ടെന്നു നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണ്....

‘സുരേന്ദ്രാ.. നിന്റെ ഗീര്‍വാണങ്ങള്‍ കേട്ട ജനങ്ങള്‍ എവിടെയും പോയിട്ടില്ല’; തുഗ്ലക്കിന്റെ കവല പ്രസംഗത്തിന് ശേഷം ഒറ്റ സംഘിയേയും പുറത്തുകാണാനില്ല: പരിഹാസവുമായി ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്ന്

തിരുവനന്തപുരം: നോട്ടുഅസാധുവാക്കലിന്റെ അമ്പത് ദിവസത്തെ സമയപരിധി കഴിഞ്ഞാല്‍ പെട്രോള്‍ വില 50 രൂപയാകുമെന്ന് അവകാശപ്പെട്ട ബിജെപി നേതാവ് കെ. സുരേന്ദ്രനെ....

ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ സമരത്തിലാണെന്ന വാര്‍ത്ത നിഷേധിച്ച് ഡയറക്ടര്‍; സൂപ്രണ്ട് രാജിവച്ചെന്ന വാര്‍ത്തയും അടിസ്ഥാനരഹിതം

തിരുവനന്തപുരം: തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ സമരത്തിലാണെന്ന വാര്‍ത്ത നിഷേധിച്ച് ഡയറക്ടര്‍ പോള്‍ സെബാസ്റ്റ്യന്‍. ലോക വ്യാപകമായി അംഗീകരിക്കപ്പെട്ട....

മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; തനിക്ക് യാതൊന്നും ഒളിക്കാനില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മ; അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു

തിരുവനന്തപുരം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ്. തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ 10.34 കോടി രൂപയുടെ നഷ്ടം....

കെസിഎയില്‍ അഴിച്ചുപണി; ടിസി മാത്യു പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു; ബി വിനോദ് പുതിയ പ്രസിഡന്റ്: നടപടി ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ടിസി മാത്യുവും സെക്രട്ടറി സ്ഥാനത്ത് നിന്ന് അനന്തനാരായണനും ഒഴിഞ്ഞു. മൂന്ന്....

സുപ്രീംകോടതി വിധി വര്‍ഗീയ രാഷ്ട്രീയശക്തികള്‍ക്കുള്ള കനത്ത താക്കീതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; മതനിരപേക്ഷ രാഷ്ട്രീയത്തിനുള്ള അംഗീകാരവും

തിരുവനന്തപുരം: തെരഞ്ഞെടുപ്പു നേട്ടത്തിനായി മതത്തെ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് സുപ്രീംകോടതി വിധി വര്‍ഗീയ രാഷ്ടീയശക്തികള്‍ക്കുള്ള കനത്ത താക്കീതും മതനിരപേക്ഷ രാഷ്ട്രീയത്തിനുള്ള അംഗീകാരവുമാണെന്ന്....

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി; ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസ്; നടപടി സിപിഐഎം പ്രവര്‍ത്തകന്റെ പരാതിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെതിരെ സൈബര്‍ സെല്‍ കേസെടുത്തു. ഗള്‍ഫില്‍ ജോലിചെയ്യുന്ന അജിത് കുറിയന്നൂര്‍....

ആര്‍സിസി ഡോക്ടര്‍മാര്‍ സമരത്തില്‍; ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവര്‍ രാജിക്കത്ത് നല്‍കി; അനാവശ്യസമരമെന്ന് ആരോഗ്യ സെക്രട്ടറി

തിരുവനന്തപുരം: തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ സമരത്തില്‍. അര്‍ബുദ രോഗങ്ങള്‍ക്കുള്ള ചികിത്സ നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടു....

ഇസ്താംബുൾ നിശാക്ലബ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു; അക്രമി ഉസ്‌ബെക്കിസ്താൻ സ്വദേശിയെന്നു തുർക്കി

ഇസ്താംബുൾ: ഇസ്താംബുൾ നിശാക്ലബിലുണ്ടായ വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഐഎസിന്റെ വാർത്താകുറിപ്പിന്റെ അടിസ്ഥാനത്തിൽ തുർക്കി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.....

ഇന്ത്യയുടെ ആണവവാഹക മിസൈൽ അഗ്നി 4ന്റെ വിക്ഷേപണം വിജയകരം; വിക്ഷേപിച്ചത് 4000 കിലോമീറ്റർ പ്രഹരശേഷിയുള്ള മിസൈൽ

ഒഡിഷ: ഇന്ത്യയുടെ ആണവവാഹക മിസൈലായ അഗ്നി 4 വിജയകരമായി വിക്ഷേപിച്ചു. 4000 കിലോമീറ്റർ പ്രഹരശേഷിയുള്ള ആണവവാഹക മിസൈലാണ് അഗ്നി 4.....

Page 5949 of 6162 1 5,946 5,947 5,948 5,949 5,950 5,951 5,952 6,162