Latest
ഡിവൈഎഫ്ഐ കൊടിമരത്തില്‍ ബിജെപി പതാക; ഒടുവില്‍ ബിജെപി സെക്രട്ടറി തന്നെ അഴിച്ചു മാറ്റി
രാത്രിയുടെ മറവില്‍ ഡിവൈഎഫ്ഐയുടെ കൊടിമരത്തില്‍ ബിജെപിയുടെ പതാക ഉയര്‍ത്തി....
അഞ്ച് ലക്ഷം മതി, പെട്രോള്‍ പമ്പിനോട് ചേര്‍ന്നുള്ള ഭൂമി നികത്താന്‍ സംഭാവന....
12 കോടിക്കു മുകളില്‍ ചെലവില്‍ ശ്രീ ഗോകുലം മൂവിസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ബോബിസഞ്ജയ് ടീമാണ് തിരക്കഥ....
കര്‍ഷകരില്‍ ഭൂരിഭാഗവും വായ്പയെടുത്താണ് കൃഷിയിറക്കിയിട്ടുള്ളത്....
കാവ്യാ മാധവനെതിരെയാണ് രാമന്‍പിള്ള കോടതിയില്‍ ഹാജരായിട്ടുള്ളത്....
വേഗത്തില്‍ 2000 റണ്‍സും, 200 വിക്കറ്റും നേടുന്ന നാലാമത്തെ താരമെന്ന റെക്കോര്‍ഡ് അശ്വിന്‍ സ്വന്തമാക്കി....
ഉത്തര്‍പ്രദേശിലെ മുഗള്‍സറായി റയില്‍വേ സ്റ്റേഷന് ആര്‍.എസ്.എസ് നേതാവിന്റെ പേര് നല്‍കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്ത്....
ഈ മാസം പതിനാറിന് വീണ്ടും വാദം കേള്‍ക്കും....
ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ പരിഷ്‌കാരം നിലവില്‍ വരും.....
1878 ല്‍ നിര്‍മിച്ച് സൂക്ഷിച്ചിരുന്ന മദ്യത്തിനാണ് ഇത്രയും വില നല്‍കേണ്ടി വന്നത്....
ലൈംഗിക ദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്തു എന്ന പരാതിയില്‍ ആണ് അറസ്റ്റിലായിരിക്കുന്നത്....
ബനസ്കന്ധ മേഖലയില്‍ പ്രളയ മേഖല സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു സംഭവം....
കടല്‍ ഭിത്തി നിര്‍മ്മാണം വൈകുകയാണ്....
സുരക്ഷാ ചിലവിലേക്ക് പതിനഞ്ച് ലക്ഷം രൂപയോളം ഈടാക്കാനായരുന്നു കര്‍ണ്ണാടക സര്‍ക്കാറിന്റെ നീക്കം....
എന്നാല്‍ പീഡന അനുഭവങ്ങള്‍ പലരും തുറന്ന് പറഞ്ഞിരുന്നില്ല....
അന്നത്തെ റവന്യു മന്ത്രി അടൂര്‍ പ്രകാശിന് ഈ ഇടപാടില്‍ പങ്കുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു....
മുഖ്യമന്ത്രി ഇ പളനിസ്വാമി സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു....
അടുത്ത വര്‍ഷം മുതല്‍ പദ്ധതി വിപുലീകരിക്കുമെന്നും ധനമന്ത്രി....
രാജേഷിനെ കൊലപെടുത്തിയ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു....
ശരാശരി അയ്യായിരത്തിലധികം കൊലപാതകങ്ങളാണ് യുപിയില്‍ നടക്കുന്നത്....
സ്വന്തം സഹായിയെ പരസ്യമായി തല്ലിയാണ് ഒരു സൂപ്പര്‍ താരം ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്....
ഏരിയാ കമ്മിറ്റിയിലെ അംഗസംഖ്യ 21 വരെയാക്കും.....