Latest

സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ഉത്തര്‍പ്രദേശിലെ മുഗള്‍സറായി റയില്‍വേ സ്റ്റേഷന് ആര്‍.എസ്.എസ് നേതാവിന്റെ പേര് നല്‍കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്ത്....

മരണം രജിസ്റ്റര്‍ ചെയ്യാനും കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ന്ധമാക്കി

ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ പരിഷ്‌കാരം നിലവില്‍ വരും.....

പൂസാകാന്‍ ഒരു പെഗിന് ആറ് ലക്ഷത്തി മുപ്പത്തി ആറായിരം രൂപ

1878 ല്‍ നിര്‍മിച്ച് സൂക്ഷിച്ചിരുന്ന മദ്യത്തിനാണ് ഇത്രയും വില നല്‍കേണ്ടി വന്നത്....

‘സെക്‌സ് സുല്‍ത്താന്‍’ അറസ്റ്റില്‍; ലൈംഗിക ദൃശ്യങ്ങള്‍ കാട്ടി ബ്ലാക്‌മെയിലിംഗ് വിനയായി; ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതെന്ന് പൊലിസ്

ലൈംഗിക ദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്തു എന്ന പരാതിയില്‍ ആണ് അറസ്റ്റിലായിരിക്കുന്നത്....

കാസര്‍കോട് ഉദുമയില്‍ രൂക്ഷമായ കടലാക്രമണം; ജനങ്ങള്‍ ഭീതിയില്‍

കടല്‍ ഭിത്തി നിര്‍മ്മാണം വൈകുകയാണ്....

മഅ്ദനിയുടെ കേരള യാത്രയ്ക്കുള്ള സുരക്ഷാ ചിലവ് കുറച്ചു; യാത്രാദിനങ്ങള്‍ നീട്ടി

സുരക്ഷാ ചിലവിലേക്ക് പതിനഞ്ച് ലക്ഷം രൂപയോളം ഈടാക്കാനായരുന്നു കര്‍ണ്ണാടക സര്‍ക്കാറിന്റെ നീക്കം....

അടൂര്‍ പ്രകാശ് കുടുങ്ങുമോ? ; രാജഗിരി എസ്റ്റേറ്റിലെ 278 ഏക്കര്‍ ഭൂമി വില്‍പ്പന അന്വേഷിക്കാന്‍ ഉത്തരവ്

അന്നത്തെ റവന്യു മന്ത്രി അടൂര്‍ പ്രകാശിന് ഈ ഇടപാടില്‍ പങ്കുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു....

ചിന്നമ്മ ഓണ്‍ ഡ്രൈവിംഗ് സീറ്റ്; ശശികല ജയിലിലിരുന്ന് ഭരണം നിയന്ത്രിക്കുന്നുവെന്ന് ഹൈക്കോടതി

മുഖ്യമന്ത്രി ഇ പളനിസ്വാമി സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു....

വിദ്യാഭ്യാസ വായ്പ ശരിയാക്കാന്‍ പിണറായി സര്‍ക്കാര്‍; സഹായ പദ്ധതിക്ക് തുടക്കം

അടുത്ത വര്‍ഷം മുതല്‍ പദ്ധതി വിപുലീകരിക്കുമെന്നും ധനമന്ത്രി....

രാജേഷിന്റെ കൊലപാതകത്തിന്റെ കാരണം രാഷ്ട്രീയ വിരോധമല്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു

രാജേഷിനെ കൊലപെടുത്തിയ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു....

ആദ്യം യോഗിയുടെ യു പി സര്‍ക്കാരിനെ പിരിച്ചുവിടട്ടെ; കോടിയേരി

ശരാശരി അയ്യായിരത്തിലധികം കൊലപാതകങ്ങളാണ് യുപിയില്‍ നടക്കുന്നത്....

ഷൂ ലേസ് കെട്ടാന്‍ വൈകി; അസിസ്റ്റന്റിനെ സൂപ്പര്‍ താരം പരസ്യമായി തല്ലി; വീഡിയോ വൈറല്‍

സ്വന്തം സഹായിയെ പരസ്യമായി തല്ലിയാണ് ഒരു സൂപ്പര്‍ താരം ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്....

കെട്ടിട നിര്‍മ്മാണത്തിനിടെ ടെറസിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ യുവാവ് സഹായം തേടുന്നു

ശസ്ത്രക്രീയക്കുള്ള തുക കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ്....

ഇനി ഡീലിങ്‌സ് നേരിട്ട്; അനുഭവിച്ചത് മതിയായി; വെളിപ്പെടുത്തലുമായി കാജല്‍ അഗര്‍വാള്‍

ടിറ്ററിലൂടെ ഞെട്ടല്‍ രേഖപ്പെടുത്തി താരം നിലപാടു പ്രഖ്യാപിച്ചു....

ബിഹാറില്‍ ബിജെപിയെത്തി; ഗോ സംരക്ഷണത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനങ്ങളും തുടങ്ങി

മൂവരും മര്‍ദ്ദിക്കരുതെന്ന് യാചിച്ചെങ്കിലും നാട്ടുകാര്‍ മര്‍ദ്ദനം തുടര്‍ന്നു....

പഴയ കണ്ണീര്‍ പുത്രിയല്ല; വിമാനം പറപ്പിക്കുന്ന നടിയെ കണ്ടാല്‍ ആരും ഞെട്ടും

വിമാനം പറത്താനുളള ലൈസെന്‍സും ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു....

Page 5953 of 6378 1 5,950 5,951 5,952 5,953 5,954 5,955 5,956 6,378