Latest

എന്റെ ജീവിതത്തിലും അത് തന്നെയാണ് സംഭവിച്ചത്; അനന്യ തുറന്നുപറയുന്നു

മലയാളികളുടെ പ്രിയ നടിമാരില്‍ ഒരാളായിരുന്നു അനന്യ....

ഓണ വിപണി പൊടിപൊടിക്കും; കണ്‍സ്യൂമര്‍ഫെഡിന് സര്‍ക്കാര്‍ വക 60കോടി

40കോടി രൂപ മുന്‍കൂറായി അനുവദിച്ചിട്ടുണ്ട്....

മലയാള സിനിമയില്‍ കളം പിടിക്കാന്‍ ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്ര വരുന്നു

വെന്റിലേറ്റര്‍ എന്ന ചിത്രത്തിന്റെ മലയാളം റിമേക്ക്....

ഹോട്ടലാണെന്ന് കരുതി മുനിസിപ്പാലിറ്റി ഓഫീസില്‍ കയറിയ ഫ്രഞ്ച് ദമ്പതികള്‍

ഏതു ഷോപ്പിംഗ് മാളുകളെയും വെല്ലുന്ന തരത്തില്‍ കമനീയമായി ഒരുക്കിയിരുന്നു ഈ മുനിസിപ്പാലിറ്റി ഓഫീസ്....

ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് അബിക്കും ചിലത് പറയാനുണ്ട്

രജിസ്റ്റര്‍ വിവാഹം നടന്ന ഓഫീസിലെ രേഖകള്‍ പരിശോധിക്കാം....

സംസ്ഥാനത്ത് കോളറ മുന്നറിയിപ്പ്

പരിശോധന കര്‍ശനമാക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി....

അഴിമതി ബി ജെ പിക്ക് പണിയാകുന്നു; കോഴിക്കോട് നേതാക്കളുടെ രാജി പുതിയ പ്രതിസന്ധി

അഴിമതിയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ബിജെപിയില്‍ പൊട്ടിത്തെറി....

കരള്‍ മാറ്റ ശസ്ത്രക്രിയക്ക് പണമില്ലാത്ത വീട്ടമ്മ സഹായം തേടുന്നു

കരളിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ എഴുപത് ശതമാനത്തിലേറെ നിലച്ച് കഴിഞ്ഞു....

ദിലീപിന് രക്ഷയില്ല; കാരഗൃഹവാസത്തിനൊപ്പം ഡി സിനിമാസും അടച്ചുപൂട്ടും; കാരണങ്ങള്‍ ഇങ്ങനെ

ദിലീപിന്റെ ഭൂമി ഇടപാടുകളെ സംബന്ധിച്ച് നിരവധി അന്വേഷണങ്ങള്‍ നടന്നെങ്കിലും ഇത്ര കടുത്ത നടപടിയുണ്ടാവുന്നത് ആദ്യമാണ്....

രാജ്യസഭ തെരഞ്ഞെടുപ്പില്‍ നോട്ട ഒഴിവാക്കാനാകില്ല

കോണ്‍ഗ്രസ്സ് നല്‍കിയ ഹര്‍ജി ഹര്‍ജി ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് തള്ളി....

നാദിര്‍ഷയുടെ കുരുക്ക് മുറുകുന്നു; അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന; ജോര്‍ജേട്ടന്‍സ് പൂരം അണിയറപ്രവര്‍ത്തകരും സംശയത്തിന്റെ നിഴലില്‍

പള്‍സര്‍ സുനി നാദിര്‍ഷയെ പലതവണ വിളിച്ചതിന്റെ രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.....

ഓടുന്ന ട്രക്കില്‍ നിന്ന് 3 കോടിയുടെ ഐ ഫോണ്‍ മോഷണം; അതിസാഹസിക മോഷണത്തിന്റെ വീഡിയോ പുറത്ത്

ഹൈവേയില്‍ക്കൂടി 70 കിലോമീറ്ററിലേറെ സ്പീഡില്‍ പാഞ്ഞ ട്രക്കിന് പിന്നാലെ പറന്നെത്തിയായിരുന്നു അതി സാഹസികമായ മോഷണം.....

കെ രാജേന്ദ്രന്റെ കൈരളി ഓണ്‍ലൈന്‍ ഫീച്ചറുകള്‍ക്ക് പ്രേംഭാട്ട്യ പുരസ്‌ക്കാരം

പ്രമുഖമാധ്യമ പ്രവര്‍ത്തകനായ പി സായ്‌നാഥ് അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡിനായി കെ.രജേന്ദ്രനെ തെരെഞ്ഞെടുത്തത്....

സര്‍ദാര്‍ സിങ്ങിനും ദേവേന്ദ്ര ജഗാരിയയ്ക്കും പരമോന്നത കായിക ബഹുമതി

ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും പാരാ അത്‌ലീറ്റ് ദേവേന്ദ്ര ജഗാരിയയ്ക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന....

Page 5955 of 6378 1 5,952 5,953 5,954 5,955 5,956 5,957 5,958 6,378