Latest

തലസ്ഥാനത്ത് ആര്‍എസ്എസ്-ബിജെപി ആക്രമണം തുടരുന്നു; കോടിയേരിയുടെ വീടിനു നേരെയും ആക്രമണം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍ എസ് എസ് ബിജെപി ആക്രമണം ശക്തമാവുകയാണ്....

ദിലീപ് കുമരകത്ത് ഭൂമി കയ്യേറിയിട്ടില്ലെന്ന് ജില്ലാ കലക്ടര്‍; റിപ്പോര്‍ട്ട് റവന്യു മന്ത്രിക്ക് കൈമാറി

ഈ ഭൂമിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നിട്ടില്ല....

കെഎസ്‌യു സംസ്ഥാന പ്രസിഡന്റിന്റെ കോളേജില്‍ കെഎസ്‌യു തകര്‍ന്നടിഞ്ഞു; എസ്എഫ്‌ഐയ്ക്ക് മിന്നുന്ന വിജയം

ഒന്‍പത് സീറ്റുകളില്‍ എഴും സ്വന്തമാക്കിയാണ് എസ്എഫ്‌ഐയുടെ വിജയം....

പൊലീസ് വേഷത്തില്‍ 13കാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 14 വര്‍ഷം തടവ്

പൊലീസില്‍ ചേര്‍ക്കാന്‍ ശാരീരിക പരിശോധന നടത്തുകയാണെന്നാണ് പ്രതി പറഞ്ഞത്....

ദിലീപിന്റെ അറസ്റ്റ്; മുഖ്യമന്ത്രി പിണറായിയെയും കേരള പൊലീസിനെയും അഭിനന്ദിച്ച് ടി പദ്മനാഭന്‍

ആഭ്യന്തര വകുപ്പ് തന്നെയാണ് യഥാര്‍ത്ഥ പ്രതിയെ പിടികൂടിയത്....

മോത്തിഹാരിയില്‍ നിന്ന് കവര്‍ച്ചാസംഘം കേരളത്തില്‍; തലസ്ഥാനത്തുനിന്ന് കവര്‍ന്നത് ലക്ഷങ്ങളുടെ മൊബൈല്‍ ഫോണുകള്‍; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

ആപ്പിള്‍ ഫോണുകള്‍ അനുബന്ധ സാമഗ്രികളുള്‍പ്പെടെ കവര്‍ന്ന സംഘം സാംസങ്, ഓപ്പോ എന്നീ ഫോണുകള്‍ മാത്രമായാണ് എടുത്തത്....

കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ടുകള്‍

കുടുംബ വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍....

‘മലയാളികളെ പൊട്ടന്‍മാരാക്കമെന്ന് കരുതരുത്’; പിടി ഉഷയോട് അത്‌ലറ്റിക് ഫെഡറേഷന്‍

ഇരട്ടത്താപ്പ് ഫെഡറേഷനെ ബോധ്യപ്പെടുത്തുമെന്നും അസോസിയേഷന്‍ ....

സായിപല്ലവിയൊക്കെ എന്ത്; തരംഗമായി സാനിയയുടെ ഡാന്‍സ്; വീഡിയോ വൈറല്‍

ബോളിവുഡ് താരവും മോഡലുമായ നേഹ ധൂപിയയും സാനിയക്കൊപ്പം ചുവടുവെച്ചു. ....

എം വിന്‍സന്റ് എംഎല്‍എയ്ക്ക് ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷം; നെയ്യാറ്റിന്‍കരയില്‍ നിരോധനാജ്ഞ

എം വിന്‍സന്റ് എംഎല്‍എയെ അനുകൂലിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാജി ആവശ്യപ്പട്ട് സിപിഎമ്മും തമ്മില്‍ വലിയ സംഘര്‍ഷമാണ് ഇന്നലെ ബാലരാമപുരത്തുണ്ടായത്....

അനുഷ്‌ക നോ പറഞ്ഞു; പ്രഭാസിന്റെ സ്വപ്‌നം പൂവണിയില്ല

ആരാധകര്‍ ഒന്നടങ്കം പറഞ്ഞത് താരജോഡി വിവാഹം കഴിക്കണമെന്നാണ്....

നിതീഷ് കുമാര്‍ മന്ത്രിസഭ ത്രിശങ്കുവില്‍; നിര്‍ണായക നീക്കങ്ങളുമായി രാഹുലും ശരത് യാദവും

നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ ശരദ് യാദവ് പങ്കെടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്....

മോദിയുമായി ചേര്‍ന്നുള്ള നിതീഷിന്റെ ഗൂഢാലോചനയാണ് മുന്നണി മാറ്റമെന്ന് ലാലുവും രാഹുല്‍ ഗാന്ധിയും

ബിജെപിയുമായി നിതീഷ് ഗൂഡാലോചന നടത്തുന്ന വിവരം നേരത്തെ അറിയാമായിരുന്നുവെന്ന് രാഹുല്‍ഗാന്ധി....

ദിലീപിന് സാമാന്യബുദ്ധിയില്ലേ; പ്രതികരണവുമായി ശ്രീനിവാസന്‍

താര സംഘടനയായ 'അമ്മ'യ്‌ക്കെതിരെയും ശ്രീനിവാസന്‍ വിമര്‍ശനമുന്നയിച്ചു....

ഇനി കാര്യം സാധിക്കാം, മടിയില്ലാതെ

പൊതു ഇടങ്ങളില്‍ റോഡിനഭിമുഖമായി വാതിലുകളുള്ള ഇ-ടോയ്ലെറ്റ് ഉപയോഗിക്കാനാകില്ലെന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു....

Page 5965 of 6378 1 5,962 5,963 5,964 5,965 5,966 5,967 5,968 6,378