Latest

വടകരയില്‍ സിപിഐഎം ഓഫീസിന് നേരെ ലീഗ് ആക്രമണം; ഓഫീസ് പൂര്‍ണമായും കത്തി നശിച്ചു

ആക്രമത്തിന് പിന്നില്‍ മുസ്ലിം ലീഗാണെന്ന് സിപിഐഎം നേതൃത്വം ആരോപിച്ചു....

ഷാരൂഖ് ഖാന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

ഓഗസ്റ്റ് 23ന് മുംബൈയില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്....

നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്; ദിലീപിന്റേയും കാവ്യയുടേയും സുഹൃത്തായ നടിയിലേക്ക് അന്വേഷണം

ഇവര്‍ തമ്മിലുള്ള പണമിടപാടുകളില്‍ നിര്‍ണായകമായിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്....

മെഡിക്കല്‍ കോഴ; ബിജെപി കോര്‍ കമ്മിറ്റിയോഗം മാറ്റിവച്ചു

സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് സുഖമില്ലാത്തതിനാലാണ് യോഗം മാറ്റിവച്ചതെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ ....

സംഘപരിവാറിന്റെ സൈബര്‍ ആക്രമണം; ദീപ നിഷാന്ത് മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നല്‍കി

ആസിഡ് ആക്രമണം നടത്തിയോ, മുറിവേല്‍പ്പിച്ചോ അപായപ്പെടുത്തണമെന്ന് ആഹ്വാനങ്ങള്‍ ....

സംസ്ഥാനങ്ങളുടെ ഗതാഗത സ്വാതന്ത്യം എടുത്തുമാറ്റാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് കൂച്ച് വിലങ്ങിട്ട് ഗതാഗത പരിഷ്‌ക്കാര ചട്ടം

സംസ്ഥാനങ്ങള്‍ക്ക് റോഡ് മാര്‍ഗം സര്‍വീസ് നടത്തണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമായിവരും....

ഡി സിനിമാസ് ഭൂമി കയ്യേറ്റം; ഹര്‍ജി ഇന്ന് പരിഗണിക്കും

അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സ്വത്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്....

സ്വകാര്യ സ്ഥാപനത്തിന്റെ മറവില്‍ വന്‍ തട്ടിപ്പ്; 400 ലധികം പേര്‍ തട്ടിപ്പിനിരയായി

തേവല്‍വേലില്‍ ബാങ്കേഴ്‌സ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ്....

പിസി ജോര്‍ജും മകനും ദിലീപും തമ്മിലുള്ള ബന്ധമെന്ത്?

ദിലീപിനെ ന്യായീകരിക്കാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത പോലെയാണ് പ്രവര്‍ത്തിക്കുന്ന....

ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോഴയില്‍ വിജിലന്‍സ് അന്വേഷണം; ഉന്നതര്‍ കുടുങ്ങും

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ സുക്കാര്‍ണോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.....

എം വിന്‍സെന്റ് എംഎല്‍എക്കെതിരെ പീഡനത്തിന് കേസ്; നടപടി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മയുടെ മൊഴിയില്‍

കേസ് ഒതുക്കി തീര്‍ക്കാന്‍ നേരത്തെ വിന്‍സെന്റ് ശ്രമം നടത്തിയിരുന്നു. ....

നടി ആക്രമിക്കപ്പെട്ട കേസ്; പ്രതീഷ് ചാക്കോ അറസ്റ്റില്‍

ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.....

ആതുരസേവന മേഖലയും ശരിയാകുന്നു: മാലാഖമാര്‍ക്ക് ആശ്വാസമായി പിണറായി സര്‍ക്കാര്‍

എല്ലാം ശരിയാക്കുമെന്ന മുദ്രാവാക്യത്തിലെ തിളങ്ങുന്ന ഏടാണ് ആതുരസേവനമേഖലയിലെ മാലാഖമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിലൂടെ പിണറായി സര്‍ക്കാര്‍ നേടിയെടുത്തത്....

കാവിയില്‍ പൊതിഞ്ഞ കോഴ; വിനോദിനെ പുറത്താക്കി മുഖം രക്ഷിക്കാന്‍ ബി ജെ പി; ഉന്നത നേതാക്കളെ രക്ഷിക്കാനും ശ്രമം

എം ടി രമേശടക്കമുള്ളവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ബി ജെ പിയില്‍ ശക്തമാകവെയാണ് വിവാദം ഒതുക്കിതീര്‍ക്കാനുള്ള സംസ്ഥാന പ്രസിഡന്റിന്റെ ശ്രമം....

Page 5973 of 6375 1 5,970 5,971 5,972 5,973 5,974 5,975 5,976 6,375