Latest

സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശമയച്ച കുടുംബശ്രീ കോര്‍ഡിനേറ്റര്‍ക്കെതിരെ നടപടി

ഇരുന്നൂറിലേറെ സ്ത്രീകള്‍ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഉദ്യോഗസ്ഥന്‍ അയച്ച അശ്ലീലസന്ദേശം സ്‌ക്രീന്‍ ഷോട്ട് സഹിതം വാര്‍ത്തയായതിനെ തുടര്‍ന്നാണ് നടപടി....

മഞ്ജുവിനോട് വിദേശയാത്ര റദ്ദാക്കാന്‍ നിര്‍ദേശം

മഞ്ജു സാക്ഷിയാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നിര്‍ദ്ദേശം.....

നടിയെ ആക്രമിച്ച കേസ്; പ്രതീഷ് ചാക്കോ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും

കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ പോലീസിന് കൈമാറാന്‍ അഭിഭാഷകന്‍ തയ്യാറാകുന്നില്ലന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു....

സ്‌കൂള്‍ കവാടത്തിലെ ആര്‍എസ്എസ് കൊടി നീക്കി

നടപടി വര്‍ഗീയധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സ്‌കൂള്‍ കവാടത്തില്‍ കൊടി കെട്ടിയതെന്ന പരാതിയെത്തുടര്‍ന്ന്....

ബിജെപി മെഡിക്കല്‍ കോഴ; വിവാദം ദേശീയ തലത്തിലേക്ക് വ്യാപിച്ചേക്കും

ചായ കോപ്പയിലെ കൊടുകാറ്റ് പോലെ വിവാദം കെട്ടടങ്ങുമെന്ന് പ്രമുഖ ബിജെപി നേതാവ്....

ആധാര്‍ കേസ്; വാദം കേള്‍ക്കുന്നത് ഇന്നും തുടരും

കേന്ദ്ര സര്‍ക്കാറിന്റെ വാദമാണ് ഇന്ന് കേള്‍ക്കുന്നത്....

ബാണാസുരസാഗര്‍ ഡാമില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സ്ഥലത്ത് ക്യാമ്പുചെയ്ത് തിരച്ചിലിന് നേതൃത്വം നല്‍കുന്നുണ്ട്....

ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

പള്‍സര്‍ സുനിയുടെയും കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷയില്‍ അങ്കമാലി കോടതിയും ഇന്ന് വിധി പറയും....

ആക്രമണത്തിനിരയായ നടിയെ അപമാനിക്കുന്ന സെന്‍കുമാറിന്റെ ഓഡിയോ പുറത്ത്

സെന്‍കുമാറിന്റെ വിവാദ അഭിമുഖത്തിന്റെ ശബ്ദരേഖയുടെ പൂര്‍ണ്ണരൂപം പീപ്പിള്‍ ടിവിക്ക് ലഭിച്ചു....

തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ സമരം ചെയ്ത നഴ്‌സുമാര്‍ക്കെതിരെ മാനേജ്‌മെന്റിന്റെ പ്രതികാര നടപടി

പന്ത്രണ്ട് വനിത നഴ്‌സുമാര്‍ പുറത്തുപോയി വന്നപ്പോള്‍ ഹോസ്റ്റല്‍ മുറികള്‍ അടച്ചുപൂട്ടുകയായിരുന്നു....

2011 ല്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പള്‍സര്‍ സുനി പൊലീസ് കസ്റ്റഡിയില്‍

എട്ട് ദിവസത്ത കസ്റ്റഡി ആവശ്യപ്പെട്ട പൊലീസിന് എറണാകുളം സിജെഎം കോടതി അഞ്ച് ദിവസം കസ്റ്റഡിയില്‍ നല്‍കി.....

പാലക്കാട് 12 വയസുകാരി പീഡനത്തിനിരയായി; പോക്‌സോ നിയമപ്രകാരം 5 അറസ്റ്റില്‍

അയല്‍വാസികളായ അഞ്ച് പേരാണ് പോലീസിന്റെ പിടിയിലായത്.....

പ്രവര്‍ത്തനരഹിതമായ അമ്മതൊട്ടിലില്‍ ഉപേക്ഷിക്കപെട്ട നിലയില്‍ പെണ്‍കുഞ്ഞ്

അമ്മതൊട്ടിലുകള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്....

ഭയപ്പെടണം പ്രമേഹത്തെ; ലക്ഷണങ്ങള്‍ അറിയാം

രക്തത്തില്‍ ഗ്ലൂക്കൊസിന്റെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം....

അന്ധയായ യുവതിയെ പീഡിപ്പിച്ചു; പ്രതിയെ കോടതിയില്‍ ശബ്ദം കേട്ട് അന്ധയുവതി തിരിച്ചറിഞ്ഞു

വിചാരണയ്ക്കിടെ പ്രതിയെ ശബ്ദം കൊണ്ട് തിരിച്ചറിയുന്നതിന് കോടതി നടപടി സ്വീകരിക്കുകയായിരുന്നു....

Page 5975 of 6375 1 5,972 5,973 5,974 5,975 5,976 5,977 5,978 6,375