Latest

വന്ദേമാതരം ആരുടെയും സ്വന്തമല്ല; സുഗതകുമാരി

വന്ദേമാതരം ആരുടെയും സ്വന്തമല്ല; സുഗതകുമാരി

സ്വാതന്ത്യസമരകാലത്തെ ശ്രദ്ധേയനായ കവിയായ ബോധേശ്വറിന്റെ മകള്‍ ഇങ്ങനെ പറയുമ്പോള്‍ ഇത് വലിയതോതില്‍ ചര്‍ച്ചയാവുകയാണ്....

എംജി കോളേജില്‍ എസ്എഫ് ഐ മാര്‍ച്ചിന് നേരെ എബിവിപി ആക്രമണം

കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് രൂപീകരിക്കാന്‍ അനുവദിക്കില്ലെന്ന് എബിവിപി....

നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും

13 മണിക്കൂര്‍ നീണ്ട ചോദ്യം ചോദ്യം ചെയ്യലിന് ശേഷമാണ് വിലപ്പെട്ട പല വിവരങ്ങളും പൊലീസിന് ലഭിച്ചത്....

‘കൂടുതല്‍ പ്രതികളുണ്ടോയെന്ന് ആലുവയിലെ വിഐപി പറയട്ടെ, കഥ പകുതിവരെ ആയിട്ടുള്ളു’; പള്‍സര്‍ സുനിയുടെ പ്രതികരണം

അങ്കമാലി കോടതിയില്‍ നിന്ന് ഇറങ്ങുമ്പോഴായിരുന്നു പള്‍സര്‍ സുനിയുടെ പ്രതികരണം....

ഓര്‍മ്മകളില്‍ വി പി സത്യന്‍; ജൂലായ് 18 വി പി സത്യന്‍ പതിനൊന്നാം ചരമവാര്‍ഷികം; രാജ്യം കണ്ട മികച്ച ഫുട്‌ബോളര്‍

അത്തരത്തില്‍ ഓര്‍മ്മകള്‍ അവശേഷിപ്പിച്ചാണ് ഇന്ത്യ കണ്ട മികച്ച ഫുട്‌ബോളര്‍ വി പി സത്യനും നമുക്ക് മുന്‍പേ മറഞ്ഞകന്നത്....

സംഘപരിവാറിന്റെ സൈബര്‍ ആക്രമണം; ദീപ നിശാന്ത് നിയമനടപടിക്കൊരുങ്ങുന്നു

ദീപ നിശാന്തിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രമുള്‍പ്പെടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് സൈബര്‍ ആക്രമണം....

പള്‍സര്‍ സുനിയുടെ റിമാന്റ് കാലാവധി നീട്ടി

സിനിമയില്‍ നിന്നും പുറത്തുനിന്നും ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആളൂര്‍ ....

2011 പള്‍സര്‍ സുനി തട്ടിക്കൊണ്ട് പോവാന്‍ ശ്രമിച്ചത് യുവ നടിയെ; ആളുമാറിയതിനാല്‍ പദ്ധതി ഉപേക്ഷിച്ചു

ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ്, സംഭവം നടക്കുന്നത്.....

മീനങ്ങാടിയിലെ പ്രകൃതി വിരുദ്ധപീഡനം;ഒളിവില്‍ പോയ വൈദികന്‍ പിടിയില്‍

ഒളിവില്‍ പോയ പ്രതിയെ മഗലാപുരത്തു വച്ചാണ് പിടികൂടിയത്....

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രദീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കും....

കോഴി വില നിശ്ചയിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴി വില നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരം ഇല്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി....

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; കൂടുതല്‍ കോളേജുകള്‍ സര്‍ക്കാരുമായി കരാറിലെക്കെന്ന് സൂചന

കോളേജ് മാനേജ്‌മെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ചര്‍ച്ചകളിലെക്ക് മാനേജ്‌മെന്റുകള്‍ കടന്നത്....

ആക്രമിക്കപ്പെട്ട നടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചു; തമിഴ് മാധ്യമങ്ങള്‍ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍

നടിയുടെ പേരും ചിത്രവും ചില തമിഴ് മാധ്യമങ്ങള്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു....

വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം....

ഇറച്ചിക്കോഴിയുടെ വില കൂട്ടണമെന്ന് വ്യാപാരികള്‍; ധാരണയായെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ധനമന്ത്രി

ഇറച്ചിക്കോഴിയുടെ വില കിലോയ്ക്ക് 115 രൂപയും കോഴിയിറച്ചിയുടെ വില 170 രൂപയും ആക്കണമെന്ന് വ്യാപാരികള്‍ ....

അസാധുനോട്ട് ഇനി മാറാനാകില്ല; സുപ്രീംകോടതി നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ തള്ളി

ഇനിയും സമയം അനുവദിച്ചാല്‍ കള്ളപ്പണം തടയാനുള്ള നടപടിയ്ക്ക് തടസ്സമാകുമെന്ന് വിശദീകരണം ....

മന്ത്രിയാകാന്‍ ബിജെപി എംഎല്‍എ പൂജ നടത്തി;പ്രത്യേകതരം പൂജയ്ക്ക് ചിലവ് 50ലക്ഷം രൂപ; പൂജാരിമാര്‍ പിടിയില്‍

ഹൈദരാബാദിലെ വാറങ്കലിലുള്ള ബിജെപി എംഎല്‍എയാണ് ലക്ഷങ്ങള്‍ മുടക്കി മന്ത്രിയാകാന്‍ പൂജ നടത്തിയത്. ഒടുവില്‍ മന്ത്രിയായതുമില്ല, പണം നഷ്ടമാവുകയും ചെയ്തു. ഇതോടെ....

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പൂര്‍ത്തിയായി

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 139 എംഎല്‍എമാരും വോട്ട് രേഖപ്പെടുത്തി....

പള്‍സര്‍ സുനിയുടെ ആദ്യ ക്വട്ടേഷന്‍ പീഡനം; പ്രതികരണവുമായി നടി ഭാമ രംഗത്ത്

ആക്രമണത്തിന് ശേഷം സിനിമയില്‍ നിന്നു അപ്രത്യക്ഷയായ നടി അടുത്തിടെയാണ് തിരിച്ചു വന്നതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു....

Page 5978 of 6375 1 5,975 5,976 5,977 5,978 5,979 5,980 5,981 6,375