Latest

രാഷ്ട്രപതിക്കായി രാജ്യം വിധിയെഴുതുന്നു; വോട്ടെണ്ണലും പ്രഖ്യാപനവും വ്യാഴാഴ്ച

വിജയിക്കുന്നയാള്‍ക്ക് 25ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും....

അന്‍വര്‍ സാദത്തും ദിലീപുമായുളള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിച്ചറിഞ്ഞു; എം എല്‍ എയുടെ മൊഴിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ

നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ ആലുവ എം എല്‍ എ അന്‍വര്‍ സാദത്തിനെതിരെ നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു....

ദിലീപിന് ജാമ്യം നിഷേധിച്ചത് സമാന മനസ്‌കര്‍ക്കുള്ള പാഠം; അങ്കമാലി കോടതിയുടെ ഉത്തരവ് പീപ്പിള്‍ ടിവിക്ക്

സ്ത്രീകള്‍ക്കെതിരായ അതിക്രമമടക്കമുള്ള കുറ്റകൃത്യങ്ങള്‍ നിസ്സാരമായി കാണില്ലെന്നും കോടതി ....

ദിലീപിന് ജാമ്യം കിട്ടുമോ; ഹൈക്കോടതിയില്‍ പഴുതടയ്ക്കാന്‍ പൊലീസ്; പുറത്തിറക്കാന്‍ രാംകുമാര്‍

മുഖ്യപ്രതിക്ക് ജാമ്യം നല്‍കുന്നത് കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സഹായകമാകുമെന്നും പൊലീസ് വാദിക്കും....

നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കൊ പ്രതിയായേക്കും

ദൃശ്യങ്ങള്‍ ചിത്രീകരിച്ച യഥാര്‍ത്ഥ ഫോണിനായി അന്വേഷണം തുടരുകയാണ്....

പ്രിയങ്ക പിറന്നാളാഘോഷം ഇക്കുറി ആര്‍ക്കൊപ്പം; താരം വിദേശത്തേക്ക് പറന്നു

പ്രിയങ്കയുടെ പിറന്നാള്‍ ഡെസ്റ്റിനേഷന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരാധകരിപ്പോള്‍....

ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

അങ്കമാലി കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്....

ഇതാണോ മോദി പറഞ്ഞ ഇന്‍ക്രെഡിബിള്‍ ഇന്ത്യ; ആശുപത്രികളില്‍ ഇനി ജോതിഷികളും കൈനോട്ടക്കാരും ചികിത്സക്ക് ; ബിജെപി സര്‍ക്കാര്‍ നടപടികള്‍ വിവാദമാകുന്നു

ജാതകമില്ലാതെ വരുന്നവരുടെ രോഗം നിര്‍ണയിക്കാനും ചികിത്സ തീരുമാനിക്കാനും പ്രശ്‌ന കുണ്ഡലി വിദ്യ ഉപയോഗിക്കുന്നു....

പ്രതീഷ് ചാക്കോയുടെ ജൂനിയറില്‍ നിന്നും മെമ്മറികാര്‍ഡ് പൊലീസ് പിടിച്ചെടുത്തു; ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് മെമ്മറി കാര്‍ഡാണ് പൊലീസ് പിടിച്ചെടുത്തത്....

ദിലീപ് അനുകൂല ക്യാംപെയ്ന്‍; പണം മുടക്കിയവരെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിക്കുന്നു

വലിയ തോതിലുള്ള പണമൊഴുക്ക് ഇതിനുപിന്നിലുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്....

രാഷ്ട്രപതിക്കായി രാജ്യം വിധിയെഴുതുന്നു; വോട്ടെണ്ണലും പ്രഖ്യാപനവും വ്യാഴാഴ്ച

എന്‍.ഡി.എ സ്ഥാനാര്‍ഥിയായി രാംനാഥ് കോവിന്ദും പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായി മീരാകുമാറുമാണ് മത്സരിക്കുന്നത്....

കുടുംബ കലഹം; അച്ഛന്റെ വെടിയേറ്റ മകന്‍ ഗുരുതരാവസ്ഥയില്‍, അച്ഛന്‍ പൊലീസ് കസ്റ്റഡിയില്‍

വയര്‍ തുളഞ്ഞ് വെടിയുണ്ട പുറത്തേക്ക് തെറിച്ചുപോയിരുന്നു....

ഇടുക്കിയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട; കൊച്ചിയിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പടിയിലായിരിക്കുന്നത്....

കര്‍ക്കിടകപുലരിയില്‍ മലയാളക്കര;ആരോഗ്യത്തില്‍ അതീവശ്രദ്ധവേണം

മനുഷ്യരുടെ ആരോഗ്യത്തില്‍ പ്രകടമായ മാറ്റം ഉണ്ടാകും....

ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയിലേക്ക്; ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കും

അങ്കമാലി കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്....

Page 5979 of 6374 1 5,976 5,977 5,978 5,979 5,980 5,981 5,982 6,374