Latest

മാധ്യമപ്രവർത്തനം ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്ന് എം.വി നികേഷ്‌കുമാർ; നികേഷിന്റെ സ്ഥാനാർത്ഥിത്വം പ്രതീക്ഷ നൽകുന്നതെന്ന് പി ജയരാജൻ; നികേഷ് കുമാർ പി.ജയരാജനെ കണ്ടു

മാധ്യമപ്രവർത്തനം ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്ന് എം.വി നികേഷ്‌കുമാർ; നികേഷിന്റെ സ്ഥാനാർത്ഥിത്വം പ്രതീക്ഷ നൽകുന്നതെന്ന് പി ജയരാജൻ; നികേഷ് കുമാർ പി.ജയരാജനെ കണ്ടു

കോഴിക്കോട്: മാധ്യമപ്രവർത്തനം ഉപേക്ഷിച്ചാണ് സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്ന് അഴീക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി എം.വി നികേഷ്‌കുമാർ. കക്ഷിരാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ട സാഹചര്യം ഉണ്ടെന്നു തോന്നി. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നു വച്ചതെന്നും....

സത്യവാങ്മൂലത്തിൽ തെറ്റായ വിവരം നൽകിയതിന് പി.കെ ജയലക്ഷ്മിക്ക് നോട്ടീസ്; സബ് കളക്ടർക്ക് വിശദീകരണം നൽകണം

വയനാട്: കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ തെറ്റായ വിവരം നൽകിയതിനെതിരെയുളള കേസിൽ ഹാജരാകാൻ മന്ത്രി പി.കെ....

ആത്മഹത്യയേ വഴിയുള്ളൂവെങ്കിൽ അതു ചെയ്യണമെന്ന് കെടുതിയിലായ കർഷകനോട് കേന്ദ്ര മന്ത്രി; വൈദ്യുതി ഇല്ലാത്തതിനാൽ കൃഷി പ്രതിസന്ധിയിലായെന്ന് പരാതി പറഞ്ഞയാൾക്കു കിട്ടിയ മറുപടി കാണാം

ദില്ലി: രാജ്യത്തെ സർക്കാർ സാധാരണക്കാർക്കു വേണ്ടിയുള്ളതല്ലെന്നും കോർപറേറ്റുകളെ പ്രീണിപ്പെടുത്തുന്നതാണെന്നു നരേന്ദ്രമോദി അധികാരമേറ്റപ്പോൾ മുതൽ ശക്തമായ ആരോപണമാണ്. അതിന് അടിവരയിടുന്ന ഒരു....

വനിതാ ട്വന്റി – 20യില്‍ ഓസീസിന് നാലാം ഫൈനല്‍; ഇംഗ്ലണ്ടിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചു

നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ന്യൂസിലന്‍ഡും വെസ്റ്റിന്‍ഡീസും ഏറ്റുമുട്ടും....

വീട്ടിലെ പ്രയാസങ്ങള്‍ കാരണം എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തി; പത്താം ക്ലാസ് പ്രൈവറ്റായി ജയിച്ചു; പിന്നെ ഉന്നത ബിരുദങ്ങളുടെ കൂട്ടുകാരനായി; പട്ടാമ്പിയില്‍ ചെങ്കൊടി പാറിക്കാന്‍ നിയോഗിച്ച മുഹമ്മദ് മുഹ്‌സിന്റെ ജീവിതമിങ്ങനെ

പട്ടാമ്പി: പട്ടാമ്പി വാടാനാം കുറുശി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ഇന്നും മറക്കാനാവില്ല, ആ മിടുക്കനെ. പഠനത്തില്‍ അതിസമര്‍ഥനായിട്ടും എട്ടാം ക്ലാസില്‍....

കൊല്ലം എസ്എന്‍ കോളജിലെ വെള്ളാപ്പള്ളി നടേശന്റെ സാമ്പത്തിക തിരിമറി അന്വേഷിക്കണമെന്ന് വിഎസ്; ക്രൈം എഡിജിപിക്ക് വിഎസിന്റെ കത്ത്

കോളജിന്റെ കനകജൂബിലി കവീനറായിരിക്കെ 1997-98 വര്‍ഷം നടത്തിയ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാണ് ആവശ്യം....

ബിഗ്ബസാറിനെന്താ കൊമ്പുണ്ടോ? തലസ്ഥാന നഗരത്തില്‍ പഴയ മാലിന്യങ്ങള്‍ തള്ളിയ റീട്ടെയില്‍ ഭീമനെ പാഠം പഠിപ്പിച്ച് തിരുവനന്തപുരം കോര്‍പറേഷന്‍; 25000 രൂപ പിഴയിട്ടു

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ഭീമനായ ബിഗ്ബസാറിന്റെ തോന്ന്യാസത്തിന് തിരുവനന്തപുരം നഗരസഭ മൂക്കുകയറിട്ടു. തിരുവനന്തപുരം നഗരസഭാ പരിധിയില്‍ തിരുമല കൊങ്കളത്തു....

ആനാവൂർ നാഗപ്പൻ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മാറ്റം കടകംപള്ളി സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുന്ന പശ്ചാത്തലത്തിൽ

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ആനാവൂർ നാഗപ്പനെ തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന....

സന്തോഷ് മാധവനു ഭൂമി കൊടുത്ത കേസിൽ അടൂർ പ്രകാശിനെതിരെ ക്വിക് വെരിഫിക്കേഷന് ഉത്തരവ്; സന്തോഷ് മാധവൻ അടക്കം അഞ്ചു പേർക്കെതിരെ ത്വരിതപരിശോധന; ഉമ്മൻചാണ്ടിയെ ഒഴിവാക്കി

കൊച്ചി: പുത്തൻവേലിക്കരയിലെ വിവാദ ഭൂമിനികത്തലുമായി ബന്ധപ്പെട്ട് മന്ത്രി അടൂർ പ്രകാശിനെതിരെ ക്വിക് വെരിഫിക്കേഷൻ നടത്താൻ ഉത്തരവ്. സന്തോഷ് മാധവനെതിരെയും ത്വരിത....

കയ്യൂർ രക്തസാക്ഷികൾക്ക് നാടിന്റെ സ്മരണാഞ്ജലി; കമ്മ്യൂണിസ്റ്റുകാർക്ക് ദേശസ്‌നേഹം തെളിയിക്കാൻ ആർഎസ്എസിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പിണറായി

കാസർഗോഡ്: അനശ്വരരായ കയ്യൂർ രക്തസാക്ഷികൾക്ക് നാടിന്റെ സ്മരണാജ്ഞലി. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിസ്റ്റുകാരുടെ....

സെപ്തംബര്‍ രണ്ടിന് ദേശീയ പണിമുടക്ക്; പിന്തുണയുമായി ബിഎംഎസ് ഉള്‍പ്പെടെ 12 തൊഴിലാളി സംഘടനകള്‍

തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് സെപ്തംബര്‍ രണ്ടിന് ദേശീയ പണിമുടക്ക്....

നാടിനെ മുച്ചൂടും മുടിച്ച ഭരണമാണ് യുഡിഎഫ് ഭരണമെന്ന് പിണറായി വിജയൻ; വിലക്കയറ്റം പിടിച്ചുനിർത്താനാകാത്ത വിധമായി; വിദ്യാഭ്യാസരംഗം തകർന്നു തരിപ്പണമായെന്നും പിണറായി

കണ്ണൂർ: യുഡിഎഫ് ഭരണം നാടിനെ മുച്ചൂടും മുടിച്ചെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. ധർമടം മണ്ഡലത്തിൽ തന്റെ തെരഞ്ഞെടുപ്പ്....

Page 5981 of 6159 1 5,978 5,979 5,980 5,981 5,982 5,983 5,984 6,159