Latest

മോദി തെറ്റു തിരുത്തുമോ; മനുഷ്യനെ കൊന്നിട്ടല്ല ഗോമാതാവിനെ സംരക്ഷിക്കേണ്ടതെന്ന് മോദി; നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ല;‍വീഡിയോ

മഹാത്മാ ഗാന്ധിയുടെ നാടാണ് ഇന്ത്യയെന്നും അത് അക്രമം അഴിച്ചുവിടുന്നവര്‍ മറക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു....

നടിക്കെതിരായ പരാമര്‍ശം; ദിലീപ് മാപ്പുപറഞ്ഞു; ഖേദപ്രകടനം ‘അമ്മ’യില്‍

താര സംഘടനയായ അമ്മയുടെ യോഗം കൊച്ചിയില്‍ തുടരുകയാണ്. ....

ഇരുന്നൂറും വരുന്നു

നോട്ട് അച്ചടിയുടെ കാര്യം റിസര്‍വ് ബാങ്ക് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല....

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഒാഗസ്റ്റ് അഞ്ചിന്

ഭരണപക്ഷത്തുനിന്നോ പ്രതിപക്ഷത്തുനിന്നോ ഇതുവരെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പേരുകളൊന്നും ഉയര്‍ന്നു വന്നിട്ടില്ല....

അമ്മ യോഗത്തില്‍ അഭിപ്രായം പറയും:രമ്യ നമ്പീശന്‍

രമ്യയുടെ പ്രതികരണത്തോടെ വിഷയം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പായി.....

യുഡിഎഫ് മെട്രോ ട്രെയ്ന്‍ യാത്ര; സംഘാടകര്‍ക്കെതിരെ ആലുവ പൊലീസ് കേസ് എടുത്തു

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തിയ മെട്രോ യാത്ര ചട്ടങ്ങള്‍ ലംഘിച്ചുള്ളതാണെന്ന് കെഎംആര്‍എല്‍ കണ്ടെത്തി....

ഹാപ്പി രാജേഷ് വധക്കേസ്; വിധി ഇന്ന്

പത്രപ്രവര്‍ത്തകനായ ഉണ്ണിത്താന്‍,എസ്.ഐ ബാബു കുമാര്‍ എന്നിവരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു ഹാപ്പി രാജേഷ്....

കര്‍ഷക ആത്മഹത്യ; നിയമം അനുസരിക്കുക മാത്രമേ ചെയ്തിട്ടുളളുവെന്ന് വില്ലേജ് അസിസ്റ്റന്റ്

തോമസിന്റെ ആത്മഹത്യാക്കുറിപ്പിന്റെയും ഭാര്യ മോളി നല്‍കിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് സലീഷിനെതിരെ കേസ് എടുത്തത്....

ക്രൈസ്തവ സഭാ നേതാക്കളുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്

മദ്യ നയത്തിലെ തങ്ങളുടെ അഭിപ്രായവും കൂടിക്കാഴ്ചയില്‍ ക്രൈസ്തവ സഭാ നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിക്കും....

വിശദമായ മൊഴി നല്‍കിയെന്ന് ദിലീപ്; ‘സത്യം പുറത്തുവരണം, അന്വേഷണം തുടരട്ടെ’

ആവശ്യപ്പെട്ടാല്‍ വരും ദിവസങ്ങളിലും സഹകരിക്കും....

ആവശ്യമെങ്കില്‍ ദിലീപിനെ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ്; നടിയെ ആക്രമിച്ച കേസ് നിര്‍ണായക വഴിത്തിരിവില്‍

ദിലീപില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍....

നടിയെ ആക്രമിച്ച സംഭവങ്ങളടക്കം ‘അമ്മ’യില്‍ ചര്‍ച്ചയായി; യോഗം സമാപിച്ചു; നാളെ വിശദമായ ചര്‍ച്ച;രമ്യ പങ്കെടുത്തില്ല

താരസംഘടനയുടെ നിലപാടിനോടുള്ള പ്രതിഷേധസൂചകമായാണ് മഞ്ജു പങ്കെടുക്കാത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍....

ജി എസ് ടി പ്രതീക്ഷകളും ആശങ്കകളും

നികുതി കുറച്ചതിന് ആനുപാതികമായി വില കമ്പനികള്‍ കുറച്ചെന്ന് ഉറപ്പ് വരുത്താന്‍ സര്‍ക്കാരിന് ആകാത്തത് കോര്‍പ്പറേറ്റ് കൊള്ളയെന്ന സംശയത്തിന് ബലം കൂട്ടുന്നു....

Page 6000 of 6370 1 5,997 5,998 5,999 6,000 6,001 6,002 6,003 6,370