Latest

ഇന്ത്യ ചൈന ബന്ധവും വഷളായി; കൈലാസ് മാനസസരോവര്‍ തീര്‍ഥയാത്രയുടെ കാര്യം ദുരിതത്തില്‍; നാഥുല ചുരം അടച്ചു

മാനസസോരവര്‍ തീര്‍ഥാടകരുടെ ആശങ്ക ഉടന്‍ പരിഹരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി....

നഴ്‌സുമാരുടെ സമരം തുടരും; ചര്‍ച്ചയില്‍ തീരുമാനമായില്ല; ഇനി ചര്‍ച്ച മന്ത്രിതലത്തില്‍

നഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കട്ടെയെന്ന നിലപാടാണ് മാനേജ്‌മെന്റുകള്‍ സ്വീകരിച്ചത്....

ആധാര്‍ ലഭിക്കാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: സുപ്രീംകോടതി

കേന്ദ്ര ഉത്തരവിന് കോടതി സ്റ്റേ അനുവദിച്ചില്ല. ....

വയറ്റത്തടിച്ച് വീണ്ടും മോദി സര്‍ക്കാര്‍; യാത്രാക്കൂലി ഉള്‍പ്പെടെ റെയില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ നീക്കം

നിരക്ക് വര്‍ദ്ധനയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയതായാണ് സൂചന....

മെസി പോകില്ല ഉറപ്പ്‌

അഭ്യൂഹങ്ങള്‍ക്ക് വിട, മെസി ബാര്‍സയില്‍ തന്നെയുണ്ടാകും. ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി ബാര്‍സിലോണയുമായുള്ള കരാര്‍ പുതുക്കാനുള്ള തയാറെടുപ്പിലാണ്. 4 വര്‍ഷത്തേക്കാണ്....

ജയിലിനുള്ളില്‍ പള്‍സര്‍ സുനിയുടെ ഫോണ്‍ വിളി; അന്വേഷണം ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍

ജയിലില്‍ വച്ചാണ് അപ്പുണ്ണിയെ സുനി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.....

ജസ്റ്റിസ് കര്‍ണനും ജുഷീഷ്യറിയും

എസ് രാമചന്ദ്രന്‍പിള്ള എഴുതുന്നു ....

യുവമോര്‍ച്ച നേതാക്കളുടെ കളളനോട്ടടി: അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫിറോസ് എം ഷഫീഖിന്

കള്ളനോട്ടടിയില്‍ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന സുചനയെത്തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്....

വില്ലേജ് ഓഫീസില്‍ കര്‍ഷക ആത്മഹത്യ; ചെമ്പനോട വില്ലേജ് അസിസ്റ്റന്റ് സിലീഷ് കീഴടങ്ങി

ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു....

പനിയെ പ്രതിരോധിക്കാന്‍ കേരളം ഒത്തൊരുമിച്ച്; ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി പിണറായി

യോഗത്തിലെ പ്രധാന തീരുമാനം സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ശുചീകരണപ്രവര്‍ത്തനങ്ങളാണ്.....

പതിനേഴ് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ; രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാകുമാര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കള്‍ മീരാകുമാറിനോടൊപ്പം നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനെത്തും....

പുതിയ പോലീസ് മേധാവിയെ തീരുമാനിക്കാനുളള സെലക്ഷന്‍ കമ്മറ്റി ഇന്ന്

ചീഫ് സെക്രട്ടറി അദ്ധ്യക്ഷയായ കമ്മിറ്റിയില്‍ ശുപാര്‍ശ ചെയ്യുന്ന പേരാവും നാളെ ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കുക.....

‘നടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം’; പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സലിംകുമാര്‍

പരാമര്‍ശം ആ പോസ്റ്റില്‍ നിന്നും ഞാന്‍ മാറ്റുന്നതായിരിക്കും....

നടിയുടെ പേരു പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച് അജു വര്‍ഗീസ്

സത്യങ്ങള്‍ ചുരുളഴിയുന്നത് വരെ കുറ്റപ്പെടുത്താതെ ഇരുന്നു കൂടെ....

എംബിബിഎസ് ഫീസ് ഏകീകരിച്ചു; തീരുമാനം ഫീസ് നിര്‍ണയ സമിതിയുടേത്

ഫീസ് നിര്‍ണയ സമിതിയാണ് തീരുമാനമെടുത്തത്.....

ഗര്‍ഭം ധരിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് താന്‍സാനിയന്‍ സ്‌ക്കൂളുകളില്‍ വിലക്ക്

കാലം ഏറെ കഴിഞ്ഞിട്ടും ബാലവിവാഹങ്ങള്‍ കുറയുന്നില്ല.....

Page 6003 of 6371 1 6,000 6,001 6,002 6,003 6,004 6,005 6,006 6,371
bhima-jewel
sbi-celebration

Latest News