Latest

ഇതില്‍പരം ഇന്ത്യക്കു നാണംകെടാന്‍ മറ്റൊന്നും വേണ്ട; പിതാവിന്റെ ബലാത്സംഗത്തിനിരയായ പതിനാലുകാരിക്ക് നാട്ടുകൂട്ടത്തിന്റെ പ്രാകൃതശിക്ഷ; പൊതുജനമധ്യത്തില്‍ ചാട്ടവാറിനടിച്ചു; വീഡിയോ കാണാം

സത്താറ: നാലുമാസക്കാലം നിരന്തരം പിതാവിന്റെ ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ പതിനാലുകാരിക്ക് നാട്ടുകൂട്ടം വിധിച്ചത് പ്രാകൃത ശിക്ഷ. മഹാരാഷ്ട്രയിലെ സത്താറയിലാണ് പിതാവ് ബലാത്സംഗത്തിന്....

യെമനില്‍ ഐഎസ് ആക്രമണത്തില്‍ ഇന്ത്യാക്കാരായ നാല് കന്യാസ്ത്രീകള്‍ അടക്കം പതിനേഴു പേര്‍ മരിച്ചു; കൊല്ലപ്പെട്ടത് മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീസഭാംഗങ്ങള്‍

വൃദ്ധസദനത്തില്‍ അതിക്രമിച്ചുകയറി നിറയൊഴിക്കുകയായിരുന്നെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.....

കാണാതായ മലേഷ്യന്‍ വിമാനത്തിലെ യാത്രികരുടെ ബന്ധുക്കള്‍ നിയമപോരാട്ടത്തിന് ഒരുങ്ങുന്നു; നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് 12 കുടുംബങ്ങള്‍

രാജ്യാന്തര കരാര്‍ അനുസരിച്ച് ഒരു യാത്രക്കാരന്റെ കുടുംബത്തിന് ഒരു കോടിയില്‍ അധികം രൂപ നഷ്ടപരിഹാരമായി ലഭിക്കും....

തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണം നടത്തുമെന്നു കനയ്യകുമാര്‍; ജെഎന്‍യുവിന്റെ പ്രതിഛായ തകര്‍ക്കാന്‍ ഗൂഢ നീക്കം നടക്കുന്നു

ദില്ലി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനു വേണ്ടി പ്രചാരണം നടത്തുമെന്നു ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍.....

ലാല്‍സലാം സഖാവെ എന്ന് യെച്ചുരി; നേതാവ് ജനിച്ചെന്ന് രാജ്ദീപ് സര്‍ദേശായ്; ചെഗുവേരയുടെ പുനര്‍ജന്‍മമെന്ന് സഞ്ജയ് ഝാ; കനയ്യയെ ഏറ്റുവിളിച്ച് ലോകം

അന്താരാഷ്ട്രതലത്തില്‍ തന്നെ വന്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ജെഎന്‍യുവിലെ പോരാളി കനയ്യ കുമാറിന്റെ മോചനം. ജയില്‍ മോചിതനായി കാമ്പസിലെത്തിയ കനയ്യ....

ഗള്‍ഫിലെ എണ്ണവില പ്രതിസന്ധി അടുത്തകാലത്തൊന്നും ഒഴിയില്ല; കമ്പനികള്‍ ഈ വര്‍ഷം ശമ്പളം കൂട്ടില്ല; ലാഭവിഹിതവും നല്‍കില്ല; ശമ്പളം വെട്ടിക്കുറയ്ക്കല്‍ തുടരും

ലാഭവിഹിതമായി നല്‍കേണ്ട പണം കമ്പനികളുടെ വരുംകാല ദൈനംദിന ചെലവുകള്‍ക്കായി മാറ്റിവയ്ക്കാനാണ് കമ്പനികളുടെ തീരുമാനം....

കനയ്യയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

ജെ.എന്‍.യുവില്‍ ഇന്നിവിടെ ഒത്തുകൂടിയിരിക്കുന്ന എല്ലാവര്‍ക്കും, അവര്‍ വിദ്യാര്‍ഥിയോ തൊഴിലാളിയോ അധ്യാപകരോ കച്ചവടക്കാരോ കടകളില്‍ തൊഴിലെടുക്കുന്നവരോ ആവട്ടെ, അവര്‍ക്കെല്ലാവര്‍ക്കും ജെ.എന്‍.യു പ്രസിഡന്റ്....

സിനിമാ അവാര്‍ഡ് വിവാദം ഒഴിയുന്നില്ല; ജൂറി വേണ്ടവിധം സിനിമകള്‍ കണ്ടില്ലെന്നു കൊച്ചുപ്രേമന് പരാതി; തന്നെ പരിഗണിച്ചില്ലെന്നും കൊച്ചുപ്രേമന്‍

കഴിഞ്ഞദിവസം പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ പരാതി പങ്കിട്ട് നടന്‍ കൊച്ചുപ്രേമനും. താന്‍ പ്രധാന കഥാപാത്രമായി അഭിനയിച്ച രൂപാന്തരങ്ങള്‍ എന്ന....

മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി എ സംഗ്മ അന്തരിച്ചു; സോണിയാഗാന്ധിക്കെതിരേ ബാനര്‍ ഉയര്‍ത്തി കോണ്‍ഗ്രസില്‍നിന്നു പുറത്തായ നേതാവ്; എന്‍സിപി സ്ഥാപകരില്‍ ഒരാള്‍

ദില്ലി: മുന്‍ ലോക്‌സഭാ സ്പീക്കറും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി സഹസ്ഥാപകനുമായ പി എ സംഗ്മ അന്തരിച്ചു. ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു....

കോണ്‍ഗ്രസില്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ച് വനിതകള്‍; വിജയസാധ്യതയുള്ള സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കണമെന്ന് ബിന്ദു കൃഷ്ണ; 25 ശതമാനം സംവരണം വേണം

കൊല്ലം: വിജയ സാദ്ധ്യതയുള്ള സീറ്റുകളില്‍ വനിതകള്‍ക്ക് കോണ്‍ഗ്രസ് അവസരം നല്‍കണമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണ. കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍....

കൊച്ചിയിലെ സ്വകാര്യബസ് പണിമുടക്ക് പൂര്‍ണം; ഒരു ബസും നിരത്തിലിറങ്ങിയില്ല; പരീക്ഷകള്‍ മാറ്റിവച്ചു

കൊച്ചി: എറണാകുളം ജില്ലയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് പൂര്‍ണം. ഒരു ബസ് പോലും ഇന്ന് നിരത്തില്‍ ഇറങ്ങിയില്ല.....

ജെറ്റ് എയര്‍വേയ്‌സിന്റെ ടയര്‍ ലാന്‍ഡിംഗിനിടെ പൊട്ടിത്തെറിച്ചു ; യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു; ഒഴിവായതു വന്‍ ദുരന്തം

മുംബൈ: 127 യാത്രക്കാരുമായി മുംബൈ വിമാനത്താവളത്തിലെത്തിയ ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍. ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. പ്രധാന....

എന്തുകൊണ്ട് കോള്‍ ഡ്രോപ്പ് പ്രശ്‌നം പരിഹരിക്കുന്നില്ല; ടെലികോം കമ്പനികളോട് സുപ്രീംകോടതിയുടെ ചോദ്യം; എങ്കില്‍ നഷ്ടപരിഹാരം അടയ്‌ക്കേണ്ടല്ലോ എന്നും കോടതി

ദില്ലി: കോള്‍ ഡ്രോപ്പുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ടെലികോം കമ്പനികള്‍ക്ക് കോടതിയുടെ വിമര്‍ശനം.....

ബസേലിയസ് കോളജില്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ സഹകരണ ബാങ്ക് പരീക്ഷാ കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ കത്തിവീശി; ആക്രമണം ചെറുത്തപ്പോള്‍ വധഭീഷണി; പ്രിന്‍സിപ്പലിനെയും കുഞ്ഞ് ഇല്ലംപിള്ളി കയ്യേറ്റം ചെയ്തു

കോട്ടയം: കോട്ടയം ബസേലിയസ് കോളജില്‍ കത്തിവീശി സംസ്ഥാന സഹകരണബാങ്ക് പരീക്ഷാ കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ കുഞ്ഞ് ഇല്ലംപിള്ളിയുടെ അഴിഞ്ഞാട്ടം. മുഖ്യമന്ത്രി....

ഉത്തരകൊറിയ ജപ്പാനെ ലക്ഷ്യമാക്കി ഹ്രസ്വദൂര മിസൈലുകള്‍ അയച്ചു; കൊറിയക്കു മേല്‍ കടുത്ത യുഎന്‍ ഉപരോധം

ജപ്പാന്‍ ലക്ഷ്യമാക്കി കടലിലേക്ക് ആറുഹ്രസ്വദൂര മിസൈലുകളാണ് കൊറിയ അയച്ചത്....

കനയ്യ കുമാര്‍ മോചിതനായി; തീഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത് 21 ദിവസത്തെ വാസത്തിന് ശേഷം

ജെഎന്‍യു ക്യാമ്പസില്‍ കനയ്യയ്ക്ക് വന്‍ സ്വീകരണമാണ് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയിരിക്കുന്നത്....

ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയായി; മന്ത്രിമാര്‍ വീണ്ടും ജനവിധി തേടും; നാല് സീറ്റുകളില്‍ തീരുമാനം പിന്നീട്

തീരുമാനമാകാത്ത നാല് സീര്‌റുകളിലെ പട്ടിക പിന്നീട് പ്രഖ്യാപിക്കും....

Page 6005 of 6157 1 6,002 6,003 6,004 6,005 6,006 6,007 6,008 6,157