Latest

‘അര്‍ണാബ് ഗോസ്വാമിക്കെതിരെ 18കാരന്‍, ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ടത്’

മാധ്യമധര്‍മ്മങ്ങള്‍ കാറ്റില്‍ പറത്തി, സ്‌ക്രീനില്‍ സംഘപരിവാര്‍ മുഖമായി മാറുന്ന അര്‍ണാബ് ഗോസ്വാമിക്കെതിരെ രൂക്ഷവിമര്‍ശനവുമായി 18കാരന്‍ പയ്യന്‍. ‘അര്‍ണാബ് ഗോസ്വാമിക്കെതിരെ വെല്ലുവിളിയുമായി....

ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് തിങ്കളാഴ്ച്ച സംസ്ഥാനത്ത് പൊതുഅവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.....

കുംബ്ലെയുടെ ഗൂഗ്ലി; ആരാധകരുടെ യുവി ഇന്ത്യന്‍ നായകനായേക്കും; രോഹിത്തിനും സാധ്യത

സൗരവ് ഗാംഗുലിക്ക് യുവിയുമായുള്ള അടുപ്പം കാര്യങ്ങള്‍ എളുപ്പമാക്കുമെന്നും വിലയിരുത്തലുണ്ട്....

കേരളം സ്വപ്‌നനേട്ടത്തില്‍; തിരുവനന്തപുരം ‘സ്മാര്‍ട് സിറ്റി’ പട്ടികയില്‍

തിരുവനന്തപുരം നഗരത്തിന്റ ഹൃദയ മേഖലയുടെ വികസനമാണ് പദ്ധതിയിലെ പ്രധാന അജണ്ട....

മണി ഓര്‍മ്മകളില്‍ നിറയുന്നു; മണിമുഴക്കത്തിന് യാത്രാമൊഴിയുമായി ഒരു ഹ്രസ്വ ചിത്രം

ചാലക്കുടിയിലെ തന്നെ കുറചു യുവാക്കള്‍ ചേര്‍ന്നാണ് ഒരു യാത്രാമൊഴി ഒരുക്കിയിരിക്കുന്നത്....

എന്താകണം വികസന സംസ്‌കാരം

കോടിയേരി ബാലകൃഷ്ണന്‍ എഴുതുന്നു....

ഖത്തര്‍ പ്രതിസന്ധിക്ക് പരിഹാരമാകുന്നു; സൗദിയും യുഎഇ യും 13 ഉപാധികളുമായി രംഗത്ത്

അല്‍ജസിറ ടീവീ അടച്ചു പൂട്ടണമെന്നും ആവശ്യമുണ്ട്....

സ്വകാര്യ ചടങ്ങുകള്‍ക്ക് ഇനി മദ്യമാകാം; ഹൈക്കോടതി

നിലവില്‍ ചടങ്ങുകള്‍ക്ക് വീടുകളില്‍ മദ്യം ഉപയോഗിക്കുന്നതിന് ലൈസന്‍സ് ആവശ്യമാണ്. ....

നടിയെ ആക്രമിച്ച സംഭവം നിര്‍ണായക വഴിത്തിരിവില്‍; നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി; പുതിയ വെളിപ്പെടുത്തലുകള്‍ നിര്‍ണായകമാകും

എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുളള സംഘമാണ് നടിയില്‍ നിന്നും വീണ്ടും മൊഴി രേഖപ്പെടുത്തിയത്....

കുല്‍ഭൂഷണ്‍ യാദവ് കേസ്; പാക്കിസ്താന്‍ പുറത്ത് വിട്ട വീഡിയോ ഇന്ത്യ നിഷേധിച്ചു

അന്തരാഷ്ട്ര കോടതിയെ തെറ്റിധരിപ്പിക്കാനുള്ള പാക്ക് സൈനിക നീക്കം മാത്രമാണിതെന്നും ഇത് അവസാനിപ്പിക്കണമെന്നും ഇന്ത്യ പാക്കിസ്താനെ അറിയിച്ചു....

ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കരം സ്വീകരിച്ചു; വില്ലേജ് ഓഫീസിലെ  രേഖകള്‍ തിരുത്തിയതായി കണ്ടെത്തല്‍

കരം അടക്കാനായി ബന്ധുക്കള്‍ ചെന്നപ്പോഴാണ് രേഖകള്‍ തിരുത്തിയതായി കണ്ടെത്തിയത്....

ഇതാണ് ബിജെപിയുടെ പുതിയ ഇന്ത്യ; വീട്ടില്‍ ഗൃഹനാഥനില്ലെങ്കില്‍ അത് ബിജെപിയുടെ വീടാകും

സ്വന്തം വീടിനു മുന്നില്‍ 'ബിജെപി വീട്' എന്ന എഴുത്ത് കണ്ടാണ് ഏവരും ഞെട്ടിയത്....

ചരിത്രക്കുതിപ്പ്; പി എസ് എല്‍ വി സി-38 വിക്ഷേപണം വിജയം

കന്യാകുമാരി നൂറുള്‍ ഇസ്ളാം യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച നിയുസാറ്റാണ് ഏക ഇന്ത്യന്‍ നിര്‍മ്മിത നാനോ ഉപഗ്രഹം.....

ഇന്ത്യാ വെസ്റ്റ് ഇന്‍ഡീസ് ആദ്യ പോരാട്ടം ഇന്ന്

രോഹിത് ശര്‍മ്മ ജസ്പ്രീത് ബുംറ എന്നിവരെ മാറ്റി പകരമായി റിഷഭ് പന്ത്, കുല്‍ദീപ് യാദവ് എന്നിവരെ ടീമിലെടുത്തിട്ടുണ്ട്.....

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; എൻ ഡി എ സ്ഥാനാർത്ഥി രാം നാഥ് കോവിന്ദ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

പത്രികാ സമർപ്പണം ശക്തിപ്രകടന വേദിയാക്കാനാണ് ബിജെപിയുടെ തീരുമാനം. ....

Page 6007 of 6373 1 6,004 6,005 6,006 6,007 6,008 6,009 6,010 6,373