Latest

ഖത്തര്‍ പ്രതിസന്ധി പുതിയ തലത്തില്‍; ഉപരോധമേര്‍പ്പെടുത്തിയതിന്റെ കാരണമെന്തെന്ന് ഗള്‍ഫ് രാജ്യങ്ങളോട് അമേരിക്കയുടെ ചോദ്യം

സൗദി, യുഎഇ രാജ്യങ്ങളോടാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചോദ്യം.....

റിയാദ് ബത്തയിലെ മലയാളികളുടെ സ്ഥാപന സമുച്ചയത്തില്‍ വന്‍ തീപിടുത്തം

എത്ര കടകള്‍ കത്തി എന്ന് തിട്ടപ്പെടുത്താനാവാത്ത വിധം ബില്‍ഡിംഗ് ഒന്നടങ്കം പുക മൂടിയിരിക്കുകയാണ്.....

നരേന്ദ്ര മോഡി ഇന്ത്യ ഭരിക്കുന്നെങ്കില്‍ സഘപരിവാര്‍ തെരുവ് ഭരിക്കുന്നു; സത്യാനന്തര കാലഘട്ടത്തിലെ ഫാസിസം — ഡോ. ജെ പ്രഭാഷിന്റെ നിരീക്ഷണങ്ങള്‍

സെക്കുലറിസത്തിനുമാത്രമല്ല, മറ്റ് പല വാക്കുകള്‍ക്കും- ജനാധിപത്യം, സ്വാതന്ത്യ്രം, അവകാശം, സുതാര്യത, മാധ്യമസ്വാതന്ത്യ്രം, ദേശീയത- ഈവിധം അര്‍ഥവിലോപം സംഭവിച്ചിരിക്കുന്നു....

മദ്യം വാങ്ങാനെത്തിയ യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം

100 ല്‍ വിളിച്ച് പൊലീസിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ല....

പൊലീസ് നടപടി പരിശോധിക്കും; പുതുവൈപ്പ് സമരസമിതി ചര്‍ച്ചയ്ക്ക് തയാറാകണം; കോടിയേരി

മെട്രോ ഉദ്ഘാടനവേദിയിലേക്ക് സംഘര്‍ഷം എത്തിയിരുന്നെങ്കില്‍ സുരക്ഷാ വീഴ്ച എന്നനിലയില്‍ സംസ്ഥാനം വിമര്‍ശിക്കപ്പെടുമായിരുന്നു....

മനുഷ്യജീവനാണ് വില; രാഷ്ട്രപതിയുടെ വാഹനം തടഞ്ഞ് ആംബുലന്‍സ് കടത്തിവിട്ട പൊലീസുകാരന് അഭിനന്ദനപ്രവാഹം

രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനെക്കാളും പ്രധാനം മുന്നില്‍ കിടക്കുന്ന ആംബുലന്‍സില്‍ പിടയ്ക്കുന്ന മനുഷ്യജീവനാണെന്ന ഉത്തമബോധ്യം അയാള്‍ക്കുണ്ടായിരുന്നു....

യുദ്ധഭൂമിയിലെ ഈ നോമ്പുതുറയ്ക്ക് മുന്നില്‍ ലോകം കണ്ണീരണിയുന്നു

അന്തരീക്ഷത്തില്‍ മരണത്തിന്റെ മണവും ഭയവും തളംകെട്ടിനില്‍ക്കുന്നു. അതിനിടയില്‍ പ്രതീക്ഷയുടെ ഇത്തിരിവെട്ടവുമായി ഒരു നോമ്പുതുറ....

റോബിന്‍ ഉത്തപ്പ കേരളത്തിലേക്ക്

ഇതാദ്യമായിട്ടാണ് ഉത്തപ്പ ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകം വിടുന്നത്....

റാണാ അയ്യൂബിനെതിരെ വീണ്ടും ബിജെപി; രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പരിഹസിച്ചെന്ന് പരാതി

റാണാ അയ്യൂബിന്റെ ട്വീറ്റിനെതിരെയാണ് നുപൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.....

മികച്ച പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിനുള്ള പുരസ്‌കാരനിറവില്‍ തിരുവനന്തപുരം ഓഫീസ്; വിതരണം ചെയ്തത് രണ്ടേകാല്‍ ലക്ഷം പാസ്‌പോര്‍ട്ട്

മൂന്നു കാറ്റഗറി തിരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കുക....

നടി അഞ്ജലി മരിച്ചനിലയില്‍

സംഭവങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.....

Page 6010 of 6374 1 6,007 6,008 6,009 6,010 6,011 6,012 6,013 6,374