Latest
പീപ്പിള്‍ ടിവി മാധ്യമപ്രവര്ത്തകന് പ്രജീഷ് കൈപ്പള്ളിക്കും ഭാര്യയ്ക്കും നേരെ വധശ്രമം; ഇരുമ്പുദണ്ഡ് ഉപയോഗിച്ച് ക്രൂരമര്‍ദനം; അക്രമി പ്രദേശത്തെ പ്രധാന ഗുണ്ട; ആക്രമണം വീട് പണിയുടെ കരാര്‍ നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍
പ്രജീഷിന്റെ സഹോദരിയുടെ വീടിന് സമീപത്ത് വച്ചാണ് സംഭവം. ....
സംവിധായകര്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി തളളിയിരുന്നു....
കെപിഎസ് ഗില്‍ ആരായിരുന്നുവെന്ന് പറയേണ്ട കാര്യമില്ല.. പ്രത്യേകിച്ചും സ്വയം പ്രഖ്യാപിതരാജ്യസ്‌നേഹികളോട്...- കെ.രാജേന്ദ്രന്‍ എഴുതുന്നു.....
സിസേറിയന് തുടര്‍ന്നുണ്ടായ രക്തസ്രവമാണ് മരണകാരണം....
അല്ലാത്ത അക്കൗണ്ടുകളില്‍ ഇടപാടുകള്‍ നടത്താന്‍ കഴിയില്ലെന്നും കേന്ദ്രം ഉത്തരവിട്ടു....
ജൂണ്‍ 23ന് പ്ലെയര്‍ ഡ്രാഫ്റ്റ് നടക്കും.....
മുഖ്യസൂത്രധാരകര്‍ക്ക് ആയുധം എത്തിച്ചു നല്‍കിയെന്നാണ് ഇവര്‍ക്കെതിരായ കേസ്....
ആഷിഖ് അബുവിന്റെ മായാനദിയിലാണ് ടോവിനോ ഇപ്പോള്‍ അഭിനയിക്കുന്നത്....
രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇ ശ്രീധരന്റെ രംഗപ്രവേശനം....
ലോറി ഉടമയായ ഡ്രൈവര്‍ മുന്നാഭായിയും മകന്‍ ഈക്കാരാജും താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു....
പ്രതികള്‍ക്കെതിരെ സമാന തരത്തിലുള്ള നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല....
ലഹരി മരുന്ന് കഴിച്ച് അബോധാവസ്ഥയിലായ കുട്ടി കോട്ടയം ഐസിഎച്ച് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികത്സയിലായിരുന്നു....
എല്ലാ ജില്ലാ ആശുപത്രികളിലും ആവശ്യാനുസരണം പനി ക്ലീനിക്കുകള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കി....
ആലുവമുതല്‍ പാലാരിവട്ടംവരെയുള്ള 13 കിലോമീറ്റര്‍ പാതയുടെ നിര്‍മാണത്തിന് ആകെ ചെലവായത് 3750 കോടി രൂപയാണ്....
വിവാദവും പ്രതിഷേധവുമുയര്‍ത്തിയ വിജ്ഞാപനം നേരത്തേ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു....
ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ.ബി ഡിവില്ലിയേഴ്‌സിനെ കടത്തിവെട്ടിയാണ് കോഹ്‌ലിയുടെ പടയോട്ടം.....
നാലാം തവണയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ എത്തുന്നത്.....
വെള്ളിയാഴ്ച്ച മുതല്‍ ഇന്ധനവില ദിനംപ്രതി മാറുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു....
സ്വാമിയുടെ ജാമ്യാപേക്ഷക്കൊപ്പമാണ് അഭിഭാഷകന് കത്ത് കോടതിയില്‍ ഹാജരാക്കിയത്....
അപകടത്തിന്റെ ഉത്തരവാദി പനാമ കപ്പലായ എം.വി ആംബര്‍ എല്‍ തന്നെ....
മുഖ്യമന്ത്രി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇരുവരെയും ഉള്‍പ്പെടുത്തിയത്....
പിറവന്തൂര്‍ സ്വദേശി ധന്യ കൃഷ്ണനാണ് ഭര്‍ത്താവിന്റെ ആക്രമണത്തിന് ഇരയായത്. ....