Latest

കൊടുംക്രൂരത; സംസ്‌ക്കാര ചടങ്ങിനിടെ കാബൂളില്‍ സ്‌ഫോടനം; 18 മരണം, നൂറിലേറെ പേര്‍ക്ക് പരിക്ക്

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരുമേറ്റെടുത്തിട്ടില്ല....

സണ്ണി ലിയോണിനെ പോലെ താരമാകണം; രാം ഗോപാല്‍ വര്‍മ്മയുടെ ഷോര്‍ട്ട് ഫിലിം

മകളെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഫലം കാണാതിരുന്നാല്‍ അച്ഛനുമമ്മയും എന്തുചെയ്യും....

ബാലറ്റ് തെരഞ്ഞെടുപ്പിലേക്ക് തിരിച്ചുപോകാനാകില്ല; വോട്ടിങ്ങ് യന്ത്രങ്ങളുടെ വിശ്വാസ്യതാ പരിശോധന പൂര്‍ത്തിയായി

ഇ വി എം ചലഞ്ച് ബഹിഷ്‌കരിച്ച ആം ആദ്മി പാര്‍ട്ടി പാര്‍ട്ടി സമാന്തരമായി തത്സമയ അവതരണം നടത്തി....

വീണ്ടും സദാചാരപൊലീസ്; ടീ ഷര്‍ട്ടിലെ വാചകത്തിന്റെ പേരില്‍ യുവാവിന് മര്‍ദ്ദനം; വീഡിയോ വൈറലാകുന്നു

ഇത്തരം വസ്ത്രങ്ങള്‍ പൊതുസ്ഥലത്ത് ഉപയോഗിക്കാന്‍ പാടില്ലെന്ന നിലപാടിലായിരുന്നു പൊലീസും....

ഒടുവില്‍ അവര്‍ ഒന്നിക്കുന്നു; നാദിര്‍ഷായുടെ പുതിയ ചിത്രത്തില്‍ ദിലീപ് നായകന്‍

അമേരിക്കന്‍ ഷോ കഴിഞ്ഞ് ഇരുവരും തിരിച്ചെത്തിയിട്ടില്ല....

പശുക്കളെ കൊല്ലുന്നവരുടെ തല വെട്ടണമെന്ന് കാഞ്ചി ശങ്കരാചാര്യ സ്വാമി

ദേശീയ മാതാവായി പശുവിനെ പ്രഖ്യാപിക്കണമെന്നും സ്വാമി....

കേന്ദ്രം പ്രദേശിക സിനിമയ്ക്കുമേല്‍ കത്തിവയ്ക്കുന്നു; GST 28 ശതമാനമാക്കിയതിനെതിരെ പ്രതിഷേധവുമായി ബി ഉണ്ണികൃഷ്ണന്‍

കേന്ദ്ര തീരുമാനത്തിനെതിരെ നടന്‍ കമലഹാസന്‍ നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു....

ആദിവാസികളുടെ വിദ്യാഭ്യാസവും തൊഴിലും ശരിയാക്കും; പദ്ധതികള്‍ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആദിവാസികളുടെ ജീവിതത്തിന് പുതിയ വെളിച്ചം നല്‍കുന്ന പദ്ധതിയെക്കുറിച്ച് മന്ത്രി എ കെ ബാലന്‍....

ജമ്മുവില്‍ ഭീകരാക്രമണം; രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് സൈന്യം

പ്രദേശത്ത് ഭീകരര്‍ക്കായുളള തിരച്ചില്‍ സൈന്യം തുടങ്ങി....

സ്വച്ഛ് ഭാരത് പ്രഖ്യാപിച്ച മോദിയുടെ വനിതാ എം പി സരയൂ നദിയോട് ചെയ്തത് വിവാദത്തില്‍; വീഡിയോ പുറത്ത്

സരയൂ നദിയില്‍ തടയണ കെട്ടാനുള്ള പരിശോധനയ്ക്കായി എത്തിയ പ്രിയങ്ക സിങ് റാവത് എം പിയാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്....

കേരളം പാകിസ്താനാണെന്ന പ്രചാരണം വര്‍ഗീയവിഷം പരത്തുന്നത്; അമിത്ഷായെ കാണേണ്ട കാര്യമില്ലെന്നും വെള്ളാപ്പള്ളി

കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് ശ്രീ നാരായണ ഗുരുവിന്റെ പേരുനല്‍കുമെന്ന ഉറപ്പും നടപ്പാക്കിയില്ല....

ജി എസ് ടി അടുത്തമാസം ഒന്നുമുതല്‍ നടപ്പിലാക്കാന്‍ തീരുമാനം

ജൂലൈ ഒന്നിന് ശേഷവും ചെക് പോസ്റ്റുകള്‍ തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കി....

അതിര്‍ത്തിയില്‍ പാക് പ്രകോപനം; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തുന്നു

വിഘടനവാദി നേതാക്കളുടെ വസതികളില്‍ എന്‍ഐഎ നടത്തിയ പരിശോധനയില്‍ ഒന്നരകോടി രൂപ പിടിച്ചെടുത്തു....

ഉത്തരമുണ്ടോ യോഗിക്ക്; മുഖ്യമന്ത്രിയുടെ മനസ്സ് കഴുകി വൃത്തിയാക്കാനായി ദളിതരുടെ 16 മീറ്റര്‍ നീളമുള്ള സോപ്പ്; നാണം കെട്ട് യോഗി

ജനങ്ങളെ വേര്‍തിരിച്ച് കാണുന്ന മുഖ്യമന്ത്രി യോഗിയുടെ വൃത്തികെട്ട മനസ്സിന്റെ നാറ്റം മാറാനായി 16 മീറ്റര്‍ നീളമുള്ള സോപ്പ് നിര്‍മ്മിച്ച് അയച്ചു....

പ്രണയിതാക്കള്‍ സൂക്ഷിച്ചോ; സംഘപരിവാര്‍ നോട്ടമിട്ടിട്ടുണ്ട്; ബലാത്സംഗത്തിന് കാരണം പ്രണയദിനമെന്ന് കണ്ടെത്തല്‍

ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്....

ടൈംസ് നൗ ചാനലിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ചാനലിന്റെ ബി ജെ പി ബന്ധം പുറത്ത്

ചാനലിന്റെ ബി ജെ പി ബന്ധം വെളിപ്പെടുത്തുന്നതാണ് പുതിയ പരാമര്‍ശം.....

അയര്‍ലന്‍ഡ് പുതിയ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജനായ സ്വവര്‍ഗാനുരാഗി

വരാദ്കറിന്റെ അച്ഛന്‍ അശോക് വരാദ്കര്‍ മുംബൈ സ്വദേശി....

റിലയന്‍സിന് സഹായവുമായി മോദി; എയര്‍ ഇന്ത്യക്കെതിരെ വീണ്ടും കേന്ദ്രസര്‍ക്കാര്‍ നീക്കം

പൊതുമേഖലാ സ്ഥാപനമായി എയര്‍ഇന്ത്യയെ നിലനിര്‍ത്താനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്....

Page 6027 of 6378 1 6,024 6,025 6,026 6,027 6,028 6,029 6,030 6,378