Latest

ആരാധനാലായങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും സമീപത്തായി മദ്യ ശാലകള്‍ തുടങ്ങാനാകില്ല; പ്രചരിക്കുന്നത് അസത്യമെന്നും നിയമവകുപ്പ്

വിദേശ മദ്യ വില്‍പന നിയമത്തില്‍ യാതൊരു തരത്തിലുള്ള ഭേദഗതികളോ കൂട്ടിച്ചേര്‍ക്കലോ സര്‍ക്കാര്‍ നടത്തിയിട്ടില്ല....

വിവാദ നടി രാഖി സാവന്തിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

വിവാദമായ പല പ്രസ്താവനകളിലൂടെയും പ്രവര്‍ത്തികളിലൂടെയും രാഖി സാവന്ത് പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്....

ഈ പെണ്‍കുട്ടികളുടെ മുക്കാല മുക്കാബല ഡാന്‍സ് കണ്ടീക്ക; കണ്ടില്ലെങ്കില്‍ നഷ്ടം; മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടത് ഒന്നരക്കോടിപേര്‍

ബെല്ലി ഡാന്‍സിന്റെ ചുവടുകളോടെയെത്തുന്ന ഒരു പെണ്‍കുട്ടിയില്‍ തുടങ്ങുന്ന നൃത്തം വമ്പന്‍ തരംഗമായി മാറിക്കഴിഞ്ഞു.....

മദ്യശാലകള്‍ക്ക് ഇനി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ല; ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പുവച്ചു

ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്നാവശ്യപ്പെട്ട് മതമേലധ്യക്ഷന്‍മാര്‍ ഇന്ന് ഗവര്‍ണറെ കണ്ടിരുന്നു....

ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെയ്പ്പ്; 34 പേര്‍ കൊല്ലപ്പെട്ടു

ഭീകരാക്രമണമല്ലെന്നും മോഷണശ്രമമാണെന്നും പൊലീസ്....

കശാപ്പ് നിരോധനം; പ്രത്യേക നിയമസഭാ സമ്മേളനം എട്ടിന്; കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കും

വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.....

ഉത്തരേന്ത്യയില്‍ ഭൂചലനം

ഭൂചലനത്തിന്റെ പ്രകമ്പനം ഡല്‍ഹിയിലും അനുഭവപ്പെട്ടു....

ഉമ്മന്‍ചാണ്ടിക്ക് കടന്നപ്പള്ളിയുടെ മറുപടി; വിഴിഞ്ഞം കരാറിലെ കാര്യങ്ങള്‍ ജുഡീഷ്യല്‍ കമ്മീഷനില്‍ പറഞ്ഞാല്‍ മതി

അന്വേഷണം സമംയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്....

ജനനേന്ദ്രിയം മുറിക്കപ്പെട്ട ഗംഗേശാനന്ദ സ്വാമി പൊലീസ് കസ്റ്റഡിയില്‍; ശനിയാഴ്ചവരെ തെളിവെടുപ്പ്

ആശുപത്രിയിലെ പ്രത്യേക സെല്ലിലാണ് ഗംഗേശാനന്ദ കഴിഞ്ഞിരുന്നത്‌....

ബീഫ് ഫെസ്റ്റ്: സൂരജിന് മര്‍ദ്ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണം; മുഖ്യമന്ത്രി പിണറായി തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു

ക്യാമ്പസുകളില്‍ നടക്കുന്ന ഇത്തരം വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു....

കുട്ടികളുടെ ഉച്ചഭക്ഷണത്തിലും യോഗി സര്‍ക്കാര്‍ കയ്യിടുന്നു; ആധാറില്ലാത്ത കുട്ടികള്‍ക്ക് ഉച്ചഭക്ഷണമില്ല; കുട്ടികള്‍ക്കും യോഗിയുടെ പണിവരുന്നു

ഇതിന്റെ ഭാഗമായി ആധാര്‍ കാര്‍ഡുള്ള വിദ്യാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു....

ഞാനൊരു ക്രിസ്ത്യാനിയാണ്; ബീഫ് നിരോധനത്തില്‍ പ്രതിഷേധിച്ച് ബി ജെ പി നേതാവ് പാര്‍ട്ടിവിട്ടു; മൂന്നാം വാര്‍ഷികത്തില്‍ മോദിസര്‍ക്കാരിന് കല്ലുകടി

ബീഫ് പ്രശ്‌നത്തിന്റെ പേരില്‍ ബി.ജെ.പി മതവികാരങ്ങളെ വ്രണപ്പെടുത്തുകയാണെന്നും ഹിന്ദുത്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു....

ഷൂട്ടിങ്ങിനിടെ അപകടം; ഷാരൂഖ് ഖാന് പരിക്ക്; ഷൂട്ടിംഗ് നിര്‍ത്തിവെച്ചു

സീലിങ്ങിന്റെ ഒരു ഭാഗം അടര്‍ന്നുവീഴുകയായിരുന്നു....

വിഡ്ഢികള്‍ ജഡ്ജിമാരായാല്‍ ഇങ്ങനെയിരിക്കും; മയിലിന്റെ ഗര്‍ഭം കണ്ടുപിടിച്ച രാജസ്ഥാന്‍ജഡ്ജിക്ക് പ്രശാന്ത് ഭൂഷണിന്റെ വിമര്‍ശനം

ജഡ്ജിയുടെ പരാമര്‍ശമടങ്ങിയ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടുകൊണ്ടായിരുന്നു വിമര്‍ശനം....

Page 6028 of 6377 1 6,025 6,026 6,027 6,028 6,029 6,030 6,031 6,377