Latest

അവിശ്വസനീയ കാഴ്ചയ്ക്ക് മുന്നില്‍ ലോകത്തിന് ഞെട്ടല്‍. റോഡ് പിളര്‍ന്ന് വെള്ളം ഒഴുകുന്ന ദൃശ്യങ്ങള്‍ വൈറല്‍

അപകടത്തിനു തൊട്ടുമുമ്പു റോഡില്‍ പ്രകമ്പനമുണ്ടായതായി സമീപ വാസികള്‍ വ്യക്കമാക്കി....

ഗോരക്ഷ ക്രൂരത വീണ്ടും; ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം; വലതു കണ്ണിന് ഗുരുതര പരിക്ക്

മര്‍ദനത്തില്‍ വലതുകണ്ണിനുള്‍പ്പടെ സാരമായി പരിക്കേറ്റ സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

കൈരളി പീപ്പിള്‍ ഇന്നോടെക് അവാര്‍ഡ് കാണാം; മമ്മൂട്ടിയും ജോണ്‍ ബ്രിട്ടാസും മുകേഷും വേദിയില്‍

കൈരളി പീപ്പിള്‍ ഇന്നോടെക് അവാര്‍ഡ് കാണാം; മമ്മൂട്ടിയും ജോണ്‍ ബ്രിട്ടാസും വേദിയില്‍....

കേന്ദ്രത്തിന് കോടതിയുടെ അടി; കശാപ്പ് നിരോധനത്തിന് മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ; ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്തവകാശമെന്നും കോടതി

ഭക്ഷണം പൗരന്റെ പ്രാഥമികാവകാശമാണെന്നും അതില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് എന്ത് അവകാശമുണ്ടെന്നും കോടതി....

നേമത്ത് ഇടതുപക്ഷത്തിന് ചരിത്രവിജയം; ഭരണം കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു

സ്വന്തം പാര്‍ട്ടിക്കാര്‍ കാലുവാരിയതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്.....

ഇത്തവണ കാലവര്‍ഷം തകര്‍ക്കും; മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം ....

ബാബറി കേസ്; ബിജെപിക്ക് വന്‍ തിരിച്ചടി; അദ്വാനിയടക്കമുള്ളവര്‍ക്കെതിരെ ഗൂഡാലോചനകുറ്റം പുന:സ്ഥാപിച്ചു; വിടുതല്‍ ഹര്‍ജിയും തള്ളി

അമ്പതിനായിരം രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ജാമ്യം അദ്വാനിയ്ക്കും കൂട്ട് പ്രതികള്‍ക്കും ജാമ്യനല്‍കിയിട്ടുണ്ട്....

ബാബ്‌റി മസ്ജിദ് കേസ്; അദ്വാനി, ഉമാഭാരതി അടക്കം 12 പേര്‍ക്കും ജാമ്യം

ദില്ലി: ബാബ്‌റി മസ്ജിദ് കേസില്‍ ബിജെപി നേതാക്കളായ അദ്വാനി, ഉമാഭാരതി, മുരളി മനോഹര്‍ ജോഷി അടക്കം 12 പേര്‍ക്കും ജാമ്യം.....

പ്രധാനമന്ത്രി ജര്‍മ്മനിയില്‍ നിന്ന് സ്‌പെയിനിലേക്ക്

30വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി സപെയിന്‍ സന്ദര്‍ശിക്കുന്നത്....

കൊച്ചി മെട്രോ ശരിയായി; ഉദ്ഘാടനം ജൂണ്‍ 17 ന്; പ്രധാനമന്ത്രിയെത്തും

ഉദ്ഘാടന ചടങ്ങുകള്‍ ആലുവയിലാകും നടത്തുക....

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി

ശേഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നേക്കകം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്.....

ബിരുദ ഫലങ്ങള്‍ റെക്കോഡ് വേഗത്തില്‍; ചരിത്രമെഴുതി മഹാത്മാഗാന്ധി സര്‍വകലാശാല

ഇടതുസര്‍ക്കാര്‍ നിയമിച്ച സിന്‍ഡിക്കേറ്റാണ് ഒരു വര്‍ഷത്തിനുള്ളില്‍ ചരിത്രനേട്ടത്തിലേക്ക് സര്‍വകലാശാലയെ നയിച്ചത്....

ഹാദിയ കേസില്‍ എറണാകുളത്ത് നാളെ മുസ്ലിം ഏകോപന സമിതിയുടെ ഹര്‍ത്താല്‍

ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഹാദിയയുടെ വിവാഹം ഹൈക്കോടതി അസാധുവാക്കിയിരുന്നു....

Page 6033 of 6380 1 6,030 6,031 6,032 6,033 6,034 6,035 6,036 6,380