Latest
മുത്തലാഖ് ഏറ്റവും ക്രൂരമായ വിവാഹമോചന രീതിയെന്ന് സുപ്രിംകോടതി; ദൈവത്തിന്റെ കണ്ണില്‍ പാപമാകുന്ന തലാഖ് മതത്തിന്റെ കണ്ണില്‍ പാപമല്ലാതാകുന്നതെങ്ങനയെന്നും ചോദ്യം
ദില്ലി: മുസ്ലിം വ്യക്തിനിയമത്തിലെ മുത്തലാഖിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് സുപ്രിംകോടതിയില്‍ നിന്നുണ്ടായത്. ഏറ്റവും നിചവും നിന്ദ്യവുമായ വിവാഹമോചന രീതിയാണ് തലാക്കെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ദൈവത്തിന്റെ കണ്ണില്‍ പാപമാകുന്ന തലാക്ക്....
ബംഗളൂരു: ഇന്ത്യയിലെ പ്രമുഖ ഏഴു ഐടി കമ്പനികള്‍ ഈ വര്‍ഷം 56,000 ജീവനക്കാരെ പിരിച്ചു വിടുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്‍ഫോസിസ്, വിപ്രോ,....
തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കാന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടയവിതരണം തടസപ്പെടുത്താനായി പുകമറ സൃഷ്ടിക്കാനാണ്....
ഉച്ചഭക്ഷണമടക്കമുള്ള സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരായ ഹര്‍ജിയിലാണ് വാദം കേള്‍ക്കുന്നത്....
മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുകയാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് സഭയെ അറിയിച്ചു.....
ഒടുവില്‍ ആ ‘ചതിയന്‍’ ക്യാമറമാന്‍ ചേട്ടനും സോഷ്യല്‍മീഡിയയില്‍ താരമായ കുറുമ്പിക്കുട്ടിയും കണ്ടുമുട്ടി. സോഷ്യല്‍മീഡിയയില്‍ തരംഗമായശിവന്യയെന്ന കൊച്ചുമിടുക്കിയും കോഴിക്കോട് എസിവിയിലെ ക്യാമറമാനായ....
ദില്ലി: ജമ്മു കശ്മീരിലെ സോഷ്യല്‍മീഡിയ നിരോധനം ഉടന്‍ പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശം. നിരോധനം ആവിഷ്‌ക്കാര സ്വാതന്ത്യത്തിന് എതിരാണെന്നും കശ്മീര്‍....
കൊളംബോ: കൊളംബോ തീരത്ത് നങ്കൂരമിടുന്നതിന് ചൈനീസ് അന്തര്‍വാഹിനിയ്ക്ക് അനുമതി നിഷേധിച്ച് ശ്രീലങ്ക. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയില്‍....
കൊല്ലം: ആര്‍എസ്എസ് കാര്യവാഹിന്റെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘം ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടാക്രമിച്ചു. ആക്രമണത്തിനിടെ അടിയേറ്റ് കാലൊടിഞ്ഞ കാര്യവാഹിനെ ഗുരുതര പരുക്കുകളോടെ....
സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തി....
11,999 രൂപയാണ് മൈക്രോമാക്സ് കാന്‍വാസ് 2ന്റെ വിപണി വില ....
തിരുവനന്തപുരം : കേരള സഹകരണ ബാങ്കിന് സമയമായെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹകരണ വകുപ്പിന് കീഴില്‍ ആരംഭിക്കാന്‍ പോകുന്ന....
ദില്ലി : ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഫോം ടീം ഇന്ത്യയെ ബാധിക്കില്ലെന്ന് മുന്‍ ക്യാപ്റ്റന്‍....
ദില്ലി: നോട്ട് നിരോധനം ഏര്‍പ്പെടുത്തി ആറു മാസം കഴിഞ്ഞിട്ടും അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരോ ആര്‍ബിഐയോ പുറത്തുവിടുന്നില്ല. നോട്ട്....
ലക്‌നൗ: മുഖ്യമന്ത്രിയായതോടെ പഴയ വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ വിചാരണ നേരിടില്ലെന്ന തീരുമാനത്തിലാണ് യോഗി ആദിത്യനാഥ്. 2007 ല്‍ യു....
തിരുവനന്തപുരം : എടിഎം ഉള്‍പ്പടെയുള്ള ബാങ്കിംഗ് സേനവങ്ങളുടെ നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള എസ്ബിഐ തീരുമാനത്തിനെതിരെ ഉയരുന്നത് വ്യാപക പ്രതിഷേധം. ബാങ്ക് അക്കൗണ്ട്....
ദില്ലി: വികസിത ഇന്ത്യയുടെ പിതാവ് എന്നാണ് മൂന്നാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. രാജ്യമെങ്ങും പൊടിപൊടിക്കുന്ന വമ്പന്‍ ആഘോഷങ്ങള്‍ക്ക്....
ദില്ലി : എടിഎമ്മില്‍ നിന്ന് പണം എടുക്കുന്നതിന് ഉള്‍പ്പടെ നിരക്ക് വര്‍ദ്ധിപ്പിച്ച എസ്ബിഐ നടപടി ജനദ്രോഹപരമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്....
ദില്ലി: എടിഎം സര്‍വീസുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള സര്‍ക്കുലര്‍ വിവാദമായതോടെയാണ് എസ്ബിഐ നിലപാട് മയപ്പെടുത്തിയത്. മാസം നാല് ഇടപാടുകള്‍ സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി....
ലഖ്‌നൗ : മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ രാജ്യത്തേക്ക് അതിക്രമിച്ച് വന്നയാളെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാബറും ഔറംഗസീബും....
തിരുവനന്തപുരം: സൗജന്യ എടിഎം ഇടപാട് നിര്‍ത്തലാക്കിയ എസ്ബിഐ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി തോമസ് ഐസക്. ഇതൊരു ഭ്രാന്തന്‍ നയമാണ്. അതൊന്നും....
കോട്ടയം: അകലകുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് കോണ്‍ഗ്രസിന്റെ പിന്തുണ. കേരളാ കോണ്‍ഗ്രസിലെ അജിതാ ജോമോന്‍ വൈസ്....