Latest

ജമ്മുവില്‍ 25കാരിക്ക് പൊലീസിന്റെ ക്രൂരപീഡനം; സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി വിതറി, ജനനേന്ദ്രിയത്തില്‍ ബിയര്‍ കുപ്പി കയറ്റി; സ്‌റ്റേഷനിലെത്തിയ ഭര്‍ത്താവിനും മര്‍ദനം

ജമ്മുവില്‍ 25കാരിക്ക് പൊലീസിന്റെ ക്രൂരപീഡനം; സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി വിതറി, ജനനേന്ദ്രിയത്തില്‍ ബിയര്‍ കുപ്പി കയറ്റി; സ്‌റ്റേഷനിലെത്തിയ ഭര്‍ത്താവിനും മര്‍ദനം

ശ്രീനഗര്‍: ജമ്മു കഞ്ചക് പൊലീസ് സ്റ്റേഷനില്‍ 25കാരിക്ക് പൊലീസിന്റെ ക്രൂരപീഡനം. മോഷണം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിക്കാണ് ഉദ്യോഗസ്ഥന്റെ അതിക്രൂര പീഡനം നേരിടേണ്ടി വന്നത്. തന്നെ നഗ്നയാക്കിയ....

അടിവസ്ത്രം അഴിപ്പിച്ച് പരിശോധന; കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി; നടന്നത് അപരിഷ്‌കൃതവും ക്രൂരവുമായ നടപടി

തിരുവനന്തപുരം: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി....

കെജ്‌രിവാളിനെതിരെ ഇന്ന് സിബിഐയ്ക്ക് പരാതി നല്‍കുമെന്ന് കപില്‍ മിശ്ര; അഴിമതിയാരോപണത്തില്‍ വിശദീകരണം നല്‍കാന്‍ പ്രത്യേക സഭാ സമ്മേളനം

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ മുന്‍ ആംആദ്മി പാര്‍ട്ടി നേതാവ് കപില്‍ മിശ്ര ഇന്ന് സിബിഐയ്ക്കു പരാതി നല്‍കും.....

ഫേസ്ബുക്ക് വീണ്ടും പണിമുടക്കി; ആഘോഷമാക്കി ട്വിറ്റര്‍

സോഷ്യല്‍മീഡിയ ഭീമന്‍ ഫേസ്ബുക്ക് വീണ്ടും പണിമുടക്കി. ഇന്ത്യന്‍ സമയം രാവിലെ 6.30 മുതലാണ് ഫേസ്ബുക്ക് ലഭിക്കാതിരുന്നത്. മിനിറ്റുകള്‍ക്ക് ശേഷം സൈറ്റ്....

സുനന്ദ പുഷ്‌കറിന്റെ മരണം: അര്‍ണാബ് ഗോസ്വാമിയെ വെല്ലുവിളിച്ച് ശശി തരൂര്‍; ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കൂ

ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു ദേശീയമാധ്യമം പുറത്തുവിട്ട ആരോപണങ്ങള്‍ തള്ളി ശശി തരൂര്‍ എംപി. തെറ്റായ കാര്യങ്ങളാണ്....

കൊല്ലം നായേഴ്‌സ് ആശുപത്രിയില്‍ ചികിത്സാ പിഴവ്; വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍; ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്താല്‍

കൊല്ലം: കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയിലായെന്ന് പരാതി. കഴിഞ്ഞ 11 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്താലാണ്....

പുറ്റിങ്ങല്‍ അപകടം; പൊലീസ് ഉദ്യോഗസ്ഥതല വീഴ്ചയും ജസ്റ്റിസ് പിഎസ് ഗോപിനാഥന്‍ കമ്മീഷന്‍ അന്വേഷിക്കും

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥതല വീഴ്ചയും ജസ്റ്റിസ് പിഎസ് ഗോപിനാഥന്‍ കമ്മീഷന്‍ അന്വേഷിക്കും. കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍....

മദ്യലഹരിയില്‍ അഴിഞ്ഞാട്ടം; ഗുജറാത്ത് ഉപമുഖ്യമന്ത്രിയുടെ മകനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു; സംഭവസമയത്ത് പട്ടേലിനൊപ്പം ഭാര്യയും മകളും

അഹമ്മദാബാദ്: മദ്യപിച്ച് ലക്കുകെട്ട് വിമാനത്തില്‍ കയറാനെത്തിയ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ മകനെ വിമാന ജീവനക്കാര്‍ ഇറക്കിവിട്ടു. തിങ്കളാഴ്ചയാണ് സംഭവം.....

കോട്ടയത്തെ ഭിന്നത ചര്‍ച്ച ചെയ്യാതെ കേരള കോണ്‍ഗ്രസ്; തീരുമാനമെടുക്കാതെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം പിരിഞ്ഞു

തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടിയോഗം തീരുമാനങ്ങളൊന്നുമെടുക്കാതെ പിരിഞ്ഞു. പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സിഎഫ് തോമസ് പനിമൂലം....

കൊച്ചി മെട്രോയ്ക്ക് സുരക്ഷാ അനുമതി ലഭിച്ചു; ഉദ്ഘാടന തീയതി ഉടന്‍ തീരുമാനിച്ചേക്കും

കൊച്ചി : കൊച്ചി മെട്രോയ്ക്ക് റെയില്‍വേ സുരക്ഷാ കമീഷണറുടെ അനുമതി. രാജ്യത്തെ മികച്ച മെട്രോയാണ് കൊച്ചിയെന്ന് വിലയിരുത്തി സുരക്ഷാ കമീഷണര്‍....

നീറ്റ് പരീക്ഷയിലെ വസ്ത്ര പരിശോധന മനുഷ്യാവകാശ ലംഘനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നീറ്റ് പ്രവേശ പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിച്ച് പരിശോധന നടത്തിയത് അപരിഷ്‌കൃതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാണക്കേടായ....

പന്ത്രണ്ടു വയസുകാരന്‍ അമ്മയെ കുത്തിക്കൊന്നു; കൊലപാതകത്തിന് കാരണം ആക്രിവിറ്റ കാശിനെച്ചൊല്ലിയുണ്ടായ തര്‍ക്കം

ഹൈദരാബാദ് : ഹൈദരാബാദില്‍ പന്ത്രണ്ടു വയസുകാരനായ മകന്‍ മാതാവിനെ കുത്തിക്കൊന്നു. തെലങ്കാനയിലെ മംഗള്‍ഹട്ടില്‍ വാടകക്ക് താമസിക്കുന്ന രേണുക (40) ആണ്....

നീറ്റ് പരിക്ഷയ്ക്കിടെ വസ്ത്രം അഴിച്ച സംഭവം അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം : നീറ്റ് പരീക്ഷയുടെ ഭാഗമായി വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ. സംഭവത്തില്‍....

തടവുകാര്‍ക്ക് അവയവദാനത്തിന് സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി; ദാതാക്കളായ തടവുകാര്‍ക്ക് പരോള്‍ നല്‍കും; തീരുമാനം ഉന്നത തല യോഗത്തിന്റേത്

തിരുവനന്തപുരം : സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് അവയവദാന സൗകര്യമൊരുക്കും. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. അവയവദാനം നടത്തിയ....

നീറ്റ് പരീക്ഷാര്‍ത്ഥികളുടെ വസ്ത്രം അഴിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനം; നിയന്ത്രണങ്ങള്‍ വിദ്യാര്‍ത്ഥികളുടെ മാനസിക നില തകര്‍ക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം : നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ വസ്ത്രം അഴിച്ചുമാറ്റിയ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

വിദ്യുച്ഛക്തി എന്ന് എഴുതാനും വായിക്കാനും മാത്രമല്ല, എല്ലാ വീടുകളിലും എത്തിക്കാനും അറിയാം; രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി എംഎം മണി

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപത്തിന് ശക്തമായ മറുപടി നല്‍കി വൈദ്യുതി മന്ത്രി എംഎം മണി. എഴുതാനും....

ബിജെപി സംസ്ഥാന നേതാവിന്റെ കാല്‍ തല്ലിയൊടിച്ച നാലു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; തര്‍ക്കം ഫണ്ട് പിരിവുമായി ബന്ധപ്പെട്ട്

കൊച്ചി: ബിജെപി സംസ്ഥാന കൗണ്‍സില്‍ നേതാവ് വെണ്ണല സജീവനെ വീട്ടില്‍ കയറി ആക്രമിച്ച നാലു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ലാല്‍....

ആരാധകരോട് ദുല്‍ഖറിന്റെ അഭ്യര്‍ഥന: ‘സ്വകാര്യതയെ മാനിക്കണം’

സോഷ്യല്‍മീഡിയയില്‍ തന്റെ മകളുടേതെന്ന പേരില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ സല്‍മാന്‍-അമാല്‍ സൂഫിയ ദമ്പതികളുടെ മകള്‍ എന്ന....

Page 6048 of 6375 1 6,045 6,046 6,047 6,048 6,049 6,050 6,051 6,375