Latest

മാണിയേയും ജോസ് കെ മാണിയേയും കാത്തിരിക്കുന്നത് യൂദാസിന്റെ അനുഭവമാണെന്ന് എംഎം ഹസന്‍; ഇവരുടെ രാഷ്ട്രീയ വഞ്ചന കേരളം പൊറുക്കില്ല

മാണിയേയും ജോസ് കെ മാണിയേയും കാത്തിരിക്കുന്നത് യൂദാസിന്റെ അനുഭവമാണെന്ന് എംഎം ഹസന്‍; ഇവരുടെ രാഷ്ട്രീയ വഞ്ചന കേരളം പൊറുക്കില്ല

തിരുവനന്തപുരം: രാഷ്ട്രീയ വഞ്ചന കാണിച്ച കെഎം മാണിയേയും മകന്‍ ജോസ് കെ മാണിയേയും കാത്തിരിക്കുന്നത് യൂദാസിന്റെ അനുഭവമാണെന്ന് കെപിസിസി താത്ക്കാലിക പ്രസിഡന്റ് എംഎം ഹസന്‍. ഇവരുടെ രാഷ്ട്രീയ....

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് മികവിന്റെ അംഗീകാരവുമായി കൈരളി ടിവി; ഇനോടെക് അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം; അവസാനതീയതി മെയ് 12

തിരുവനന്തപുരം: കേരളത്തിലെ മുന്‍നിര മാധ്യമ സ്ഥാപനമായ കൈരളി ടിവി സംരംഭക മേഖലയില്‍ നവ ഉണര്‍വ് പ്രദാനം ചെയ്യുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക്....

ആത്മഹത്യ ചെയ്ത പത്താം ക്ലാസ് വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കാമുകനായ 20കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: കിളിമാനൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കിളിമാനൂര്‍ പനപ്പാംകുന്ന്....

സീരിയല്‍ താരം ആത്മഹത്യ ചെയ്ത നിലയില്‍; കുടുംബകലഹമെന്ന് സുഹൃത്തുക്കള്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

പ്രമുഖ തെലുങ്ക് സീരിയല്‍ താരം പ്രദീപ് കുമാര്‍ (29) ആത്മഹത്യ ചെയ്തു. ഹൈദരാബാദ് അല്‍കാപുരി കോളനിയിലെ വസതിയിലാണ് പ്രദീപിനെ മരിച്ച....

മദ്യശാല അടച്ചുപൂട്ടിയില്ലെങ്കില്‍ പെണ്‍മക്കളെ സ്‌കൂളില്‍ വിടില്ല; ഭീഷണിയുമായി രക്ഷിതാക്കള്‍

ബാര്‍മര്‍: മദ്യശാല അടച്ചുപൂട്ടിയില്ലെങ്കില്‍ പെണ്‍മക്കളെ സ്‌കൂളില്‍ വിടില്ലെന്ന ഭീഷണിയുമായി രക്ഷിതാക്കള്‍. രാജസ്ഥാനിലെ ബാര്‍മറിലെ ആയിരത്തിലധികം വരുന്ന രക്ഷിതാക്കളാണ് മെയ് നാലോടെ....

‘എന്താണ് കഴിച്ചതെന്ന് പേടി കൂടാതെ വ്യക്തമാക്കണം’; സംഘി ഭീഷണിയില്‍ ഭയന്ന് നിലപാട് തിരുത്തിയ കജോളിന് പിന്തുണയുമായി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ബീഫ് വീഡിയോയില്‍ സംഘ്പരിവാറിനെ ഭയന്ന് നിലപാട് തിരുത്തിയ നടി കജോളിന് പിന്തുണയുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്ത്....

ബംഗളൂരില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച നിലയില്‍; ആത്മഹത്യയാണെന്ന് നിഗമനം

ബംഗളൂരു: കര്‍ണാടകയിലെ ബിദറില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ വെള്ളൂര്‍ സ്വദേശിനി കീര്‍ത്തിയാണ് മരിച്ചത്. ബിദര്‍....

കമിതാക്കളെ ഒളിച്ചോടാന്‍ സഹായിച്ച കര്‍ഷകനെ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ അടിച്ചുകൊന്നു; പ്രതികളെ അറസ്റ്റ് ചെയ്യാതെ യോഗി പൊലീസ്

ദില്ലി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കര്‍ഷകനെ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ അടിച്ചുകൊന്നു. വ്യത്യസ്തമതങ്ങളില്‍പ്പെട്ട കമിതാക്കളെ ഒളിച്ചോടാന്‍ സഹായിച്ചെന്ന് ആരോപിച്ചാണ് അമ്പത്തൊമ്പതുകാരനായ ഗുലാം....

തൊഴില്‍ അന്വേഷകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത; എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചുകള്‍ ഇനി വിരല്‍തുമ്പില്‍; പേര് രജിസ്റ്റര്‍ ചെയ്യാനും പുതുക്കാനും ഇനി കാലതാമസമില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചുകള്‍ ഇനി വിരല്‍തുമ്പില്‍ ലഭ്യമാകും. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമായതോടെ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പേര് രജിസ്റ്റര്‍....

മുണ്ടക്കല്‍ പാപനാശത്തിന് സമീപം കടല്‍ക്ഷോഭം രൂക്ഷം; ശുദ്ധജല ടാങ്ക് തകര്‍ന്നു; വീടുകള്‍ക്ക് കേടുപാട്; പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് സോമപ്രസാദ് എംപി

കൊല്ലം: കൊല്ലം മുണ്ടക്കല്‍ പാപനാശത്തിന് സമീപം കടല്‍ക്ഷോഭം രൂക്ഷമായി. ബലിദര്‍പ്പണത്തിനെത്തുന്നവര്‍ക്കായി നിര്‍മ്മിച്ചിരുന്ന ശുദ്ധജല ടാങ്ക് തകരുകയും സമീപത്തെ വീടുകള്‍ക്കും കേടുപാടുണ്ടാവുകയും....

മൂന്നു മാസം പ്രായമുള്ള മകളെ അമ്മ അടിച്ചുകൊന്നു; ക്രൂരത ഭര്‍ത്താവുമായുള്ള വഴക്കിനെത്തുടര്‍ന്ന്

ലഖ്‌നൗ: മൂന്നു മാസം പ്രായമായ സ്വന്തം മകളെ അമ്മ അടിച്ചുകൊന്നു. ഭര്‍ത്താവുമായുള്ള വഴക്കിനെതുടര്‍ന്നായിരുന്നു അമ്മയുടെ ക്രൂരകൃത്യം. ഉത്തര്‍ പ്രദേശിലെ മൊറാദാബാദിലാണ്....

ഭാഷാന്യൂനപക്ഷങ്ങളുടെ മാതൃഭാഷ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി; കന്നഡ ഭാഷയ്ക്കുള്ള പ്രാധാന്യം കുറയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : കന്നഡ ഉള്‍പ്പെടെ ന്യൂനപക്ഷങ്ങളുടെ മാതൃഭാഷ സംരക്ഷിച്ചുകൊണ്ടാണ് സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളം നിര്‍ബന്ധമാക്കുമ്പോള്‍....

വയറിന് പുറത്ത് രണ്ടാമത്തെ തലയുമായി അത്ഭുതശിശു; പാരാസൈറ്റിക് ട്വിന്‍ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു; കുട്ടിയെയും അമ്മയെയും രക്ഷിച്ചതായി ഡോക്ടര്‍മാര്‍

ജയ്പൂര്‍ : വയറിന് പുറത്ത് രണ്ടാമത്തെ തലയുമായി അത്ഭുതശിശു ജനിച്ചു. പാരാസൈറ്റിക് ട്വിന്‍ എന്ന അവസ്ഥയിലാണ് ശിശുവിന്‍രെ ജനനം. വയറിന്....

മലയാള മധുരം ഇനി പിഎസ്‌സി പരീക്ഷകള്‍ക്കും; ബിരുദതല പരീക്ഷകളില്‍ മലയാള ചോദ്യങ്ങള്‍ നിര്‍ബന്ധമാക്കും; നടപ്പാക്കുന്നത് ചിങ്ങം ഒന്ന് മുതല്‍

തിരുവനന്തപുരം : ഇനി മുതല്‍ പിഎസ്‌സി നടത്തുന്ന പരീക്ഷകളില്‍ മലയാളം ചോദ്യങ്ങള്‍ നിര്‍ബന്ധമാക്കി. 10 മാര്‍ക്കിന്റെ മലയാളം ചോദ്യങ്ങള്‍ നിര്‍ബന്ധമായും....

നടി ഭാവനയുടെ വിവാഹം ഒക്ടോബര്‍ 27ന്; വിവാഹം തൃശൂരില്‍ വച്ച്

തൃശൂര്‍ : നടി ഭാവനയുടെ വിവാഹം ഒക്ടോബര്‍ 27ന് നടക്കും. തൃശൂരില്‍ വെച്ചാണ് വിവാഹം. കന്നട സിനിമാ നിര്‍മ്മാതാവ് നവീന്‍....

സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ടിപി സെന്‍കുമാര്‍; താന്‍ ഒരുവിവരവും ചോര്‍ത്തിയിട്ടില്ല

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ടിപി സെന്‍കുമാര്‍. പ്രതിപക്ഷത്തിന് താന്‍ ഒരു വിവരവും ചോര്‍ത്തി നല്‍കിയിട്ടില്ല. വിവരാവകാശ പ്രകാരമാണ്....

ഗോമതിയുടെ നേതൃത്വത്തിലുള്ള സമരത്തെ തള്ളി ഐഎന്‍ടിയുസി; ഇപ്പോഴത്തേത് തൊഴിലാളി സമരമല്ലെന്ന് ആര്‍ ചന്ദ്രശേഖരന്‍

കോഴിക്കോട് : മൂന്നാറില്‍ ഗോമതിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം തൊഴിലാളികള്‍ നടത്തുന്ന സമരത്തെ തള്ളി ഐഎന്‍ടിയുസി. നിലവില്‍ നടക്കുന്ന സമരം തൊഴിലാളി....

ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനവുമായി മുന്‍ ജില്ലാ പഞ്ചായത്തംഗം; കോട്ടയത്തെ പരാജയത്തിന്റെ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്ക്; എന്‍ജെ പ്രസാദിന്റെ വി്മര്‍ശനം ഫേസ്ബുക് പോസ്റ്റിലൂടെ

കോട്ടയം : ഉമ്മന്‍ചാണ്ടിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശമനവുമായി മുന്‍ ജില്ലാ പഞ്ചായത്തംഗം. കോട്ടയം ജില്ലാപഞ്ചായത്തില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിക്കും....

സത്യഗ്രഹത്തിനൊരുങ്ങി ഇന്നസെന്റ് എംപി; സമരം ചാലക്കുടിയുടെ റെയില്‍വേ വികസനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട്

തൃശ്ശൂര്‍ : ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ റെയില്‍വേ വികസന പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ഇന്നസെന്റ് എംപി സത്യാഗ്രഹ സമരം നടത്തുന്നു.....

കെഎം മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്; മാണി കാട്ടിയത് കടുത്ത രാഷ്ട്രീയ വഞ്ചന; കാലുമാറ്റം നിര്‍ഭാഗ്യകരമെന്നും ഉമ്മന്‍ചാണ്ടി; രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്ത നിലപാടെന്ന് ചെന്നിത്തല

തിരുവനന്തപുരം : കേരള കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എംഎം ഹസനുമാണ് കെഎം....

Page 6053 of 6374 1 6,050 6,051 6,052 6,053 6,054 6,055 6,056 6,374